ബ്രസിലീയ: പതിനൊന്നാമത് ബ്രിക്സ് ഉച്ചകോടിയിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ബ്രസീലിലെത്തും. ഉച്ചകോടി തുടങ്ങുന്നതിന് മുൻപ് റഷ്യൻ പ്രസിഡൻറ് വ്ലദിമീൻ പുചിൻ ചൈനീസ് പ്രസിഡൻറ് ഷി ജിൻപിങ് എന്നിവരുമായി മോദി ഇന്ന് കൂടിക്കാഴ്ച നടത്തും. ബാങ്കോക്കിൽ ആർ സി ഇ പി കരാറിൽ നിന്ന് ഇന്ത്യ പിൻവാങ്ങിയ ശേഷം ഇതാദ്യമായാണ് മോദിയും ഷിജിൻപിങും കാണുന്നത്. ഇന്ത്യയെ കരാറിന്‍റെ ഭാഗമാക്കാൻ ശ്രമം തുടരുമെന്ന് നേരത്തെ ചൈന വ്യക്തമാക്കിയിരുന്നു. ബ്രസീൽ പ്രസിഡൻറ് ജൈർ മെസിയ ബോൾസണാരോയെയും മോദി ഇന്ന് കാണും.
രണ്ട് ദിവസത്തെ സന്ദര്ശനത്തിനാണ് മോദി ബ്രസീലിൽ എത്തുന്നത്. ഡിജിറ്റൽ സമ്പദ്‌വ്യവസ്ഥ, ശാസ്ത്ര സാങ്കേതികവിദ്യ തുടങ്ങിയ പ്രധാന മേഖലകളിൽ മറ്റ് ബ്രിക്സ് രാജ്യങ്ങളുമായുള്ള സഹകരണം മെച്ചപ്പെടുത്തുന്നതിലാണ് ഈ സന്ദർശനത്തിൽ ഇന്ത്യ ഊന്നൽ നൽകുന്നത്. പരസ്പര സഹായത്തോടെ ഭീകരവാദത്തിനെതിരെ പോരാടാനുള്ള സംവിധാനം ആവിഷ്കരിക്കാനും ഇന്ത്യ ഈ അവസരം വിനിയോഗിക്കും.
2026 നിയമസഭാ തിരഞ്ഞെടുപ്പിൽ, LDF ഉം UDF ഉം അവരെ പിന്തുണയ്ക്കുന്ന ഇസ്ലാമിക ഭീകരവാദികളെ വെള്ളപൂശി , മറുപക്ഷത്ത് നിൽക്കുന്ന…
2026 നിയമസഭാ തിരഞ്ഞെടുപ്പിൽ, LDF ഉം UDF ഉം അവരെ പിന്തുണയ്ക്കുന്ന ഇസ്ലാമിക ഭീകരവാദികളെ വെള്ളപൂശി , മറുപക്ഷത്ത് നിൽക്കുന്ന…
വടക്കേ അമേരിക്കയിലെ ഏറ്റവും വലിയ നദികളിലൊന്നായ മിസിസിപ്പി നദിയുടെ ചരിത്രത്തിൽ ഇത്തരം വിസ്മയകരവും ഭയാനകവുമായ നിമിഷങ്ങൾ ഒന്നിലധികം തവണ സംഭവിച്ചിട്ടുണ്ട്.…
രണ്ടാം ലോകമഹായുദ്ധം ലോകചരിത്രത്തിന് നൽകിയത് യുദ്ധത്തിന്റെ ഭീകരതകൾ മാത്രമല്ല, ഇന്നും ചുരുളഴിയാത്ത നൂറുകണക്കിന് നിഗൂഢതകൾ കൂടിയാണ്. അത്തരത്തിൽ ചരിത്രകാരന്മാരെയും നിധി…
ഹിജാബ് ധരിച്ച ഒരു സ്ത്രീ ഇന്ത്യൻ പ്രധാനമന്ത്രിയുടെ കസേരയിൽ ഇരിക്കുന്നത് തനിക്ക് കാണണമെന്ന് എ.ഐ.എം.ഐ.എം അദ്ധ്യക്ഷൻ അസദുദ്ദീൻ ഉവൈസിയുടെ പ്രസ്താവന…
യുക്രെയ്ൻ യുദ്ധത്തിന് പിന്നാലെ റഷ്യയിൽ നിന്നുള്ള എണ്ണ ഇറക്കുമതിയുടെ പേരിൽ ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ബന്ധത്തിൽ നിലനിന്നിരുന്ന അസ്വാരസ്യങ്ങൾ ഇപ്പോൾ…