India

ആദിശങ്കരന് രാജ്യത്തിൻറെ ആദരം: ശങ്കരാചാര്യ പ്രതിമ ഈ മാസം അഞ്ചിന് പ്രധാനമന്ത്രി നരേന്ദ്ര മോദി അനാച്ഛാദനം ചെയ്യും

ദില്ലി:പ്രധാനമന്ത്രി നരേന്ദ്ര മോദി ഈ മാസം അഞ്ചിന് ഉത്തരാഖണ്ഡ് സന്ദർശനത്തിന്റെ ഭാഗമായി കേദാർനാഥ് ക്ഷേത്രത്തിൽ ദർശനം നടത്തും. അന്ന് അദ്ദേഹം ക്ഷേത്രത്തിലെ പ്രാർത്ഥനകൾക്ക് ശേഷം പുനരുദ്ധാരണം നടത്തിയ ആദി ശങ്കരാചാര്യരുടെ സമാധി സ്ഥലവും ശങ്കരാചാര്യരുടെ പ്രതിമയും ഉദ്ഘാടനം ചെയ്യും.

2013 ഉത്തരാഖണ്ഡ് പ്രളയത്തിൽ തകർന്ന പ്രതിമയാണ് പുനർനിർമ്മിച്ചിരിക്കുന്നത്. മാത്രമല്ല കേദാർനാഥിൽ നടപ്പാക്കാൻ നിശ്ചയിച്ചിരിക്കുന്ന അടിസ്ഥാനസൗകര്യ വികസനത്തിനായുള്ള 130 കോടിയുടെ വികസന പദ്ധതികളും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും.

തുടർന്ന് ഒരു പൊതുയോഗത്തിലും അദ്ദേഹം സംബന്ധിക്കും. 180 കോടി രൂപയുടെ വികസന പദ്ധതികൾ കൂടി അദ്ദേഹം നാടിന് സമർപ്പിക്കും. 2013ലെ പ്രളയത്തിൽ തകർന്ന കേദാർനാഥിന്റെ പുനർനിർമ്മാണം 2014ലാണ് ആരംഭിച്ചത്. പുനർനിർമ്മാണ പ്രവർത്തനങ്ങൾ പ്രധാനമന്ത്രിയുടെ കൃത്യമായ നിർദ്ദേശങ്ങളിലൂടെയാണ് പുരോഗമിച്ചത്.

admin

Recent Posts

മലമൂത്ര വിസർജനത്തിന് ശേഷം മദ്രസ അദ്ധ്യാപകൻ കുട്ടികളെകൊണ്ട് തന്റെ സ്വകാര്യ ഭാഗങ്ങൾ ബലമായി കഴുകിക്കുന്നു !ഗുരുതര ആരോപണവുമായി വിദ്യാർത്ഥികൾ !

ഉത്തർപ്രദേശിലെ ബസ്തി ജില്ലയിലെ മദ്രസയിൽ പഠിക്കുന്ന പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥികളെക്കൊണ്ട് മതപഠന സ്ഥാപനത്തിലെ മൗലവി തന്റെ സ്വകാര്യ ഭാഗങ്ങൾ കഴുകിച്ചതായി പരാതി.…

5 hours ago

ലോകകേരള സഭ പലസ്തീന് പിന്തുണ പ്രഖ്യാപിച്ച് പ്രമേയം പാസ്സാക്കി| പലസ്തീന്‍ കഫിയ പിണറായിക്ക്

ലോക കേരള സഭയെന്നാല്‍ മലയാളികളായ എല്ലാ പ്രവാസികളേയും ഉള്‍പ്പെടുന്നതാണെന്നാണ് സങ്കല്‍പ്പം. ഏറെ വിവാദങ്ങളും ധൂര്‍ത്തും ആരോപിക്കപ്പെടുന്ന ഈ കൂട്ടായ്മ ഇപ്പോള്‍…

6 hours ago

ഗ്വാളിയോർ വിമാനത്താവളത്തിൽ ഇറങ്ങുന്നതിനിടെ എയർ ഇന്ത്യാ എക്സ്പ്രസ് വിമാനത്തിൽ പക്ഷി ഇടിച്ചു ! യാത്രക്കാർ സുരക്ഷിതർ

ദില്ലിയില്‍ നിന്ന് ബംഗളുരുവിലേക്കുള്ള എയര്‍ ഇന്ത്യാ എക്‌സപ്രസ് വിമാനത്തില്‍ പക്ഷി ഇടിച്ചതിനെ തുടര്‍ന്ന് യാത്ര വൈകി. ഗ്വാളിയോര്‍ വിമാനത്താവളത്തില്‍ ഇറങ്ങുന്നതിനിടെയാണ്…

6 hours ago

കാഫിര്‍ പ്രയോഗം: അന്വേഷണത്തിനു പോലീസ് മടിക്കുന്നത് എന്തുകൊണ്ടാണ് ?

കാഫിര്‍ പ്രയോഗത്തില്‍ ആരെയെങ്കിലും അറസ്‌ററു ചെയ്യുന്നെങ്കില്‍ അതു സിപിഎമ്മുകാരെ ആയിരിക്കും എന്നതാണ് ഇപ്പോഴത്തെ നില. ലോക്‌സഭാ തിരഞ്ഞെടുപ്പിനിടെ വടകര മണ്ഡലത്തില്‍…

6 hours ago

ലോക കേരള സഭ പലസ്തീന്‍ പ്രമേയം പാസ്സാക്കി| പാലസ്തീന്‍ കൈമാറിയ കഫിയ പിണറായി ഏറ്റുവാങ്ങി |RP THOUGHTS|

പലസ്തീന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ലോക കേരള സഭ പ്രമേയം പാസാക്കി. പലസ്തീനിലെ കൂ-ട്ട-ക്കു-രു-തി-യി-ല്‍ നിന്ന് ഇസ്രയേല്‍ പിന്മാറണമെന്ന് പ്രമേയം ആവശ്യപ്പെടുന്നു.…

7 hours ago