പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് അമേഠിയിലെത്തും. ഇന്തോ റഷ്യന്‍ സംയുക്ത സംരഭമായ ഇന്തോ റഷ്യ റൈഫിള്‍സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന ആയുധ നിര്‍മാണക്കമ്പനി പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും. അമേഠിയില്‍ വികസന പദ്ധതികളുടെ ഉദ്ഘാടനവും പ്രധാനമന്ത്രി നടത്തും.
ഷ്യയിലെ കലോഷ്നിക്കോവ് ഗ്രൂപ്പും ഇന്ത്യയിലെ കേന്ദ്രഗവണ്മെന്റിന്റെ കീഴിലുള്ള ഓഡിനൻസ് ഫാക്ടറി ബോർഡും സംയുക്തമായാണ് എട്ടുലക്ഷത്തോളം കലോഷ്നിക്കോവ് അസോൾട്ട് റൈഫിളുകൾ നിർമ്മിയ്ക്കുന്ന ഫാക്ടറി ഫാക്ടറിക്ക് തുടക്കമിടുന്നത്. ലോകപ്രശസ്തമായ ഏ കേ 47 ഉൾപ്പെടെ ഏറ്റവും മികച്ച അസോൾട്ട് റൈഫിളുകൾ നിർമ്മിയ്ക്കുന്നത് കലാഷ്നിക്കോവ് കമ്പനിയാണ്.
മേക് ഇൻ ഇന്ത്യ പദ്ധതിയുടെ കീഴിലാണ് ഈ നിർമ്മാണാശാല ഉണ്ടാക്കിയിരിയ്ക്കുന്നത്. സുരക്ഷാ സേനകൾ ഉപയോഗിച്ചുകൊണ്ടിരിയ്ക്കുന്ന പഴകിയ അസോൾട്ട് റൈഫിളുകൾ മാറ്റി ആധുനികവൽക്കരണം നടത്തുന്നതിന്റെ ഭാഗമായാണ് റഷ്യയിൽ നിന്ന് റൈഏറ്റവും പുതിയ ഫിളുകൾ വാങ്ങാൻ തീരുമാനിച്ചത്.
റഷ്യയിലെ കലോഷ്നിക്കോവ് ഗ്രൂപ്പും ഇന്ത്യയിലെ കേന്ദ്രഗവണ്മെന്റിന്റെ കീഴിലുള്ള ഓഡിനൻസ് ഫാക്ടറി ബോർഡും സംയുക്തമായാണ് എട്ടുലക്ഷത്തോളം കലോഷ്നിക്കോവ് അസോൾട്ട് റൈഫിളുകൾ നിർമ്മിയ്ക്കുന്ന ഫാക്ടറി ഫാക്ടറിക്ക് തുടക്കമിടുന്നത്. ലോകപ്രശസ്തമായ ഏ കേ 47 ഉൾപ്പെടെ ഏറ്റവും മികച്ച അസോൾട്ട് റൈഫിളുകൾ നിർമ്മിയ്ക്കുന്നത് കലാഷ്നിക്കോവ് കമ്പനിയാണ്.
മേക് ഇൻ ഇന്ത്യ പദ്ധതിയുടെ കീഴിലാണ് ഈ നിർമ്മാണാശാല ഉണ്ടാക്കിയിരിയ്ക്കുന്നത്. സുരക്ഷാ സേനകൾ ഉപയോഗിച്ചുകൊണ്ടിരിയ്ക്കുന്ന പഴകിയ അസോൾട്ട് റൈഫിളുകൾ മാറ്റി ആധുനികവൽക്കരണം നടത്തുന്നതിന്റെ ഭാഗമായാണ് റഷ്യയിൽ നിന്ന് റൈഏറ്റവും പുതിയ ഫിളുകൾ വാങ്ങാൻ തീരുമാനിച്ചത്.
ജയ്സാല്‍മീര്‍/ജയ്പൂര്‍ : അതിര്‍ത്തി ജില്ലയായ രാജസ്ഥാനിലെ ജയ്സാല്‍മീറില്‍ വിദ്യാഭ്യാസ സേവനങ്ങളുടെയും സഹായങ്ങളുടെയും മറവില്‍ നടന്ന വന്‍ വിദേശ സാമ്പത്തിക ഇടപാടുകളും…
ഇന്ത്യയില്‍ കുട്ടികള്‍ക്കെതിരെയുള്ള ഓണ്‍ലൈന്‍ ലൈംഗിക അതിക്രമങ്ങള്‍ക്കും ചൂഷണങ്ങള്‍ക്കും (Child Sexual Abuse Material - CSAM) എതിരെ പോരാടാന്‍ പുതിയൊരു…
ന്യൂയോര്‍ക്കില്‍ നടന്ന 81-ാമത് യുഎന്‍ ജനറല്‍ അസംബ്ലി യോഗത്തിനിടയില്‍, ഇന്ത്യയുടെ ദീര്‍ഘകാല ആവശ്യമായ ഐക്യരാഷ്ട്രസഭ സുരക്ഷാ സമിതിയിലെ (UNSC) സ്ഥിരാംഗത്വത്തിന്…
ആഗോള ഭൗമരാഷ്ട്രീയ സംഘര്‍ഷങ്ങള്‍ മൂര്‍ച്ഛിക്കുന്ന പശ്ചാത്തലത്തില്‍, ഏകധ്രുവ ലോകക്രമത്തിനെതിരെയും കാലഹരണപ്പെട്ട അന്താരാഷ്ട്ര സംവിധാനങ്ങള്‍ക്കെതിരെയും കടുത്ത മുന്നറിയിപ്പുമായി ഇന്ത്യ. ഐക്യരാഷ്ട്രസഭയിലെ 'പി4എം'…
സ്വാതന്ത്ര്യദിനത്തിന് തൊട്ടുമുമ്പ് രാജ്യത്തെ 14 സംസ്ഥാനങ്ങളില്‍ നിന്നായി 253 പേരെ സുരക്ഷാ ഏജന്‍സികള്‍ കസ്റ്റഡിയിലെടുത്ത സംഭവം ഇന്ത്യയിലെ ഭീകരവാദത്തിന്റെ പ്രവര്‍ത്തന…
ഇന്ത്യന്‍ കരസേനയുടെ പ്രധാന യുദ്ധടാങ്കുകളായ T-72, T-90 എന്നിവയുടെ പ്രവര്‍ത്തനക്ഷമതയും പ്രതിരോധശേഷിയും വര്‍ധിപ്പിക്കുന്നതിനായി പ്രതിരോധ മന്ത്രാലയം 586 കോടി രൂപയുടെ…