പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് അമേഠിയിലെത്തും. ഇന്തോ റഷ്യന്‍ സംയുക്ത സംരഭമായ ഇന്തോ റഷ്യ റൈഫിള്‍സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന ആയുധ നിര്‍മാണക്കമ്പനി പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും. അമേഠിയില്‍ വികസന പദ്ധതികളുടെ ഉദ്ഘാടനവും പ്രധാനമന്ത്രി നടത്തും.

ഷ്യയിലെ കലോഷ്നിക്കോവ് ഗ്രൂപ്പും ഇന്ത്യയിലെ കേന്ദ്രഗവണ്മെന്റിന്റെ കീഴിലുള്ള ഓഡിനൻസ് ഫാക്ടറി ബോർഡും സംയുക്തമായാണ് എട്ടുലക്ഷത്തോളം കലോഷ്നിക്കോവ് അസോൾട്ട് റൈഫിളുകൾ നിർമ്മിയ്ക്കുന്ന ഫാക്ടറി ഫാക്ടറിക്ക് തുടക്കമിടുന്നത്. ലോകപ്രശസ്തമായ ഏ കേ 47 ഉൾപ്പെടെ ഏറ്റവും മികച്ച അസോൾട്ട് റൈഫിളുകൾ നിർമ്മിയ്ക്കുന്നത് കലാഷ്നിക്കോവ് കമ്പനിയാണ്.

മേക് ഇൻ ഇന്ത്യ പദ്ധതിയുടെ കീഴിലാണ് ഈ നിർമ്മാണാശാല ഉണ്ടാക്കിയിരിയ്ക്കുന്നത്. സുരക്ഷാ സേനകൾ ഉപയോഗിച്ചുകൊണ്ടിരിയ്ക്കുന്ന പഴകിയ അസോൾട്ട് റൈഫിളുകൾ മാറ്റി ആധുനികവൽക്കരണം നടത്തുന്നതിന്റെ ഭാഗമായാണ് റഷ്യയിൽ നിന്ന് റൈഏറ്റവും പുതിയ ഫിളുകൾ വാങ്ങാൻ തീരുമാനിച്ചത്.

റഷ്യയിലെ കലോഷ്നിക്കോവ് ഗ്രൂപ്പും ഇന്ത്യയിലെ കേന്ദ്രഗവണ്മെന്റിന്റെ കീഴിലുള്ള ഓഡിനൻസ് ഫാക്ടറി ബോർഡും സംയുക്തമായാണ് എട്ടുലക്ഷത്തോളം കലോഷ്നിക്കോവ് അസോൾട്ട് റൈഫിളുകൾ നിർമ്മിയ്ക്കുന്ന ഫാക്ടറി ഫാക്ടറിക്ക് തുടക്കമിടുന്നത്. ലോകപ്രശസ്തമായ ഏ കേ 47 ഉൾപ്പെടെ ഏറ്റവും മികച്ച അസോൾട്ട് റൈഫിളുകൾ നിർമ്മിയ്ക്കുന്നത് കലാഷ്നിക്കോവ് കമ്പനിയാണ്.