തമിഴ്നാട്- നാല്പത് വര്‍ഷം കൂടുമ്പോള്‍ തുറക്കുന്ന കാഞ്ചീപുരത്തെ ശ്രീ ദേവരാജസ്വാമി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി നയന്‍താരയും വിഘ്‌നേഷും. അതിരാവിലെ തന്നെ ക്ഷേത്രത്തിലെത്തി ദര്‍ശനം നടത്തുകയായിരുന്നു ഇരുവരും . ഇതിനോടകം തന്നെ ചിത്രങ്ങളും വീഡിയോയും സോഷ്യല്‍മീഡിയയില്‍ വൈറലാണ്.നാല്‍പത് വര്‍ഷത്തിലൊരിക്കല്‍ മാത്രമാണ് അത്തി വരദര്‍ പെരുമാളിനെ ദര്‍ശിക്കാന്‍ ഭക്തര്‍ക്ക് അവസരം ലഭിക്കുന്നത്. ലോകത്തിന്‍റെ പല കോണുകളിൽ നിന്നും ലക്ഷക്കണക്കിന് ആളുകളാണ് കാഞ്ചീപുരത്തെ ശ്രീ ദേവരാജസ്വാമി ക്ഷേത്രത്തിലെത്തുന്നത്.
കഴിഞ്ഞ ദിവസം സൂപ്പർസ്റ്റാർ രജനികാന്തും നടി തൃഷയും ക്ഷേത്ര ദർശനം നടത്തിയിരുന്നു. ഭാര്യയ്ക്കൊപ്പമാണ് രജനി എത്തിയത്.
ക്ഷേത്രക്കുളത്തിൽ സൂക്ഷിച്ചിരിക്കുന്ന അത്തി വരദർ വിഗ്രഹം 45 വർഷം കൂടുമ്പോഴാണ് പുറത്തെടുക്കുന്നത്. പിന്നീട് 45 ദിവസം ഭക്തർക്ക് ദർശനത്തിന് അവസരം നൽകും. നാല് പതിറ്റാണ്ടിന് ശേഷം 2019 ജൂലൈ ഒന്നിനാണ് ക്ഷേത്രം ദർശനത്തിനായി തുറന്നിരിക്കുന്നത്.
ഭീഷണികളെ അതിവേഗം പ്രതിരോധിക്കാനും ആവശ്യമായ ഘട്ടങ്ങളില്‍ ശക്തമായ തിരിച്ചടി നല്‍കാനും ഇന്ത്യന്‍ സായുധസേന പൂര്‍ണ്ണസജ്ജമാണെന്ന് ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫ്…
ഒട്ടാവ : കാനഡയിലെ ബ്രാംപ്ടണില്‍ 78-കാരിയായ ഇന്ത്യന്‍ വംശജയുടെ കോടികള്‍ വിലമതിക്കുന്ന സ്വര്‍ണാഭരണങ്ങള്‍ കാറിലെത്തിയ യുവതി കവര്‍ന്നു. ജൂലൈ 28-ന്…
ഐക്യരാഷ്ട്രസഭയുടെ 81-ാമത് പൊതുസഭ സമ്മേളനത്തില്‍ പാകിസ്ഥാന്റെ അതിര്‍ത്തികടന്നുള്ള ഭീകരവാദ നയങ്ങള്‍ക്കെതിരെ കടുത്ത ഭാഷയില്‍ പ്രതികരിച്ച ഇന്ത്യന്‍ വിദേശകാര്യ മന്ത്രി എസ്.…
കൊച്ചി : സ്വകാര്യ ആഡംബര വാഹനത്തില്‍ സര്‍ക്കാര്‍ ബോര്‍ഡ് വച്ച് യാത്ര ചെയ്തതിനെ ന്യായീകരിച്ച് മന്ത്രി കെ. എം. ഷാജി…
ചൊക്ലിയിലെ 17-കാരനായ ശിവസൂര്യയുടെ തിരോധാനം കേവലമൊരു 'വീടുവിട്ടിറങ്ങൽ' എന്നതിലുപരി ദുരൂഹതകൾ നിറഞ്ഞ കേസായി മാറുകയാണ്. ശിവസൂര്യയുടെ തിരോധാനത്തില്‍ ക്രൈംബ്രാഞ്ച് അന്വേഷണത്തിന്…
പാകിസ്ഥാനിലെ വടക്കുപടിഞ്ഞാറന്‍ പ്രവിശ്യയായ ഖൈബര്‍ പഖ്തൂണ്‍ഖ്വയിലെ (Khyber Pakhtunkhwa) ദേര ഇസ്മായില്‍ ഖാനില്‍ സുരക്ഷാ ചെക്ക്പോസ്റ്റ് ലക്ഷ്യമാക്കി നടന്ന അതിശക്തമായ…