തിരുവനന്തപുരം: ക്രൈസ്തവ സമുദായങ്ങളെ സംരക്ഷിക്കുന്നതിന്് വിവധ ക്രൈസ്‌വതവ സംഘടനകളുടെ പിന്‍തുണ ഉറപ്പാക്കുമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ പി. എസ്. ശ്രീധരന്‍പിള്ള. പാക്കിസ്ഥാന്‍, ശ്രിലങ്ക തുടങ്ങി ലോകമാകമാനം ക്രൈസ്തവ വിശ്വാസികള്‍ക്കെതിരായി നടക്കുന്ന ആക്രമണങ്ങളില്‍ പ്രതിഷേധിയ്ക്കുകയെന്ന ലക്ഷ്യത്തോടെയാണ് ന്യൂനപക്ഷമോര്‍ച്ചയുടെ സഹകരണത്തോടെ ബിജെപി ക്രൈസ്തവസംരക്ഷണ കൂട്ടായ്മയ്ക്ക് രൂപം നല്‍കിയത്.
ക്രിസ്തീയ വിശ്വാസം അനുസരിച്ച് 40 ാം ദിവസമാണ് മരിച്ചവരുടെ സ്വര്‍ഗാരോഹണം നടക്കേണ്ടത്. ആ സങ്കല്‍പ്പത്തില്‍ നിന്നുകൊണ്ടാണ് ന്യൂനപക്ഷ മോര്‍ച്ച ഇത്തരമൊരു പരിപാടി സംഘടിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ശ്രീലങ്കയിലടക്കം ക്രൈസ്തവര്‍ക്കെതിരേ നടന്ന കൂട്ടക്കൊലയില്‍ പ്രതിഷേധിച്ച് ക്രൈസ്തവ സംരക്ഷണ കൂട്ടായ്മ കൊച്ചിയില്‍ 29 ന് ഉപവാസ നടത്തും. വിവിധ ക്രൈസ്തവ സഭകള്‍ വിഷയത്തില്‍ ബിജെപിയോട് സഹകരിക്കുമെന്ന് സംസ്ഥാന പ്രസിഡന്റ് പി എസ് ശ്രീധരന്‍ പിള്ള പറഞ്ഞു.
ഇതിന്റെ ഭാഗമായി കൊച്ചിയില്‍ നടന്ന ന്യൂനപക്ഷമോര്‍ച്ച സംസ്ഥാന സമ്മേളനത്തിന് ശേഷമാണ് ശ്രീധരന്‍പിള്ള പിള്ള ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്
കൊച്ചി: എറണാകുളം ജനറൽ ആശുപത്രിയിലെ ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയ വിജയകരം. . തിരുവനന്തപുരത്ത് മസ്തിഷ്ക മരണം സംഭവിച്ച കൊല്ലംസ്വദേശി ഷിബുവിന്റെ…
കോഴിക്കോട് : ബംഗ്ലാദേശിൽ ഹിന്ദു ന്യൂനപക്ഷങ്ങൾക്കെതിരെ തുടർച്ചയായി നടക്കുന്ന അതിക്രമങ്ങളിൽ കാശ്യപ വേദ റിസർച്ച് ഫൗണ്ടേഷൻ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.…
നടിയെ ആക്രമിച്ച കേസിലെ അതിജീവിതയുടെ പേര് വെളിപ്പെടുത്തി രണ്ടാം പ്രതി മാർട്ടിൻ ആന്റണി പോസ്റ്റ് ചെയ്ത വീഡിയോ പ്രചരിപ്പിച്ചവർ പിടിയിലായി.…
തൃശ്ശൂർ : ചാമക്കാല കടപ്പുറത്ത് വാഹനാഭ്യാസത്തിനിടെ ജിപ്സി കാർ മറിഞ്ഞ് ഒൻപതാം ക്ലാസ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം . ചാമക്കാല രാജീവ്…
വാഷിങ്ടൺ ഡിസി : ചൊവ്വയുടെ അന്തരീക്ഷത്തെക്കുറിച്ചും അവിടെയുണ്ടായിരുന്ന ജലാംശം എങ്ങനെ നഷ്ടപ്പെട്ടു എന്നതിനെക്കുറിച്ചും പഠിക്കാൻ നിയോഗിക്കപ്പെട്ട നാസയുടെ 'മേവൻ' (Mars…
ഖുൽന: ബംഗ്ലാദേശിൽ രാഷ്ട്രീയ അസ്ഥിരതയും അക്രമപരമ്പരകളും തുടരുന്നതിനിടയിൽ പ്രമുഖ തൊഴിലാളി നേതാവും ഇന്ത്യാ വിരുദ്ധനുമായ മുഹമ്മദ് മൊതാലേബ് സിക്ദർ വെടിയേറ്റു…