ശ്രീനഗര്‍: ഭീകരര്‍ക്കുള്ള അതിര്‍ത്തി കടന്നുള്ള ധനസഹായം കണ്ടെത്തുന്നതിനായി ജമ്മുകശ്മീരിലെ ബാരാമുള്ളയില്‍ നാല് ഇടങ്ങളിലായി ദേശീയ അന്വേഷണ ഏജന്‍സിയുടെ (എന്‍ഐഎ) റെയ്ഡ്. വീടുകള്‍ കയറിയിറങ്ങിയാണ് എന്‍ഐഎ ഉദ്യോഗസ്ഥര്‍ റെയ്ഡ് നടത്തുന്നത്.
ഭീകരര്‍ക്ക് അതിര്‍ത്തി കടന്നുള്ള ഫണ്ടിംഗ് കണ്ടെത്തുമെന്ന് കഴിഞ്ഞ ദിവസം ആഭ്യന്തരമന്ത്രി അമിത് ഷാ പ്രഖ്യാപിച്ചിരുന്നു. ഭീകരര്‍ക്കുള്ള ഫണ്ടിംഗ് സംബന്ധിച്ച് കഴിഞ്ഞ മാസം വിഘടനവാദി നേതാവ് മസാരത് ആലത്തിനെ ജമ്മുകശ്മീരിലെ ജയിലില്‍നിന്ന് ദില്ലിയിൽ കൊണ്ടുവന്ന് എന്‍ഐഎ ചോദ്യം ചെയ്തിരുന്നു.
തിരുവനന്തപുരം:മോഹിനിയാട്ടം നർത്തകൻ ആര്.എല്‍.വി രാമകൃഷ്ണനെ അപമാനിച്ച കേസില്‍ നൃത്താദ്ധ്യാപിക സത്യഭാമയ്ക്ക് ജാമ്യം. നെടുമങ്ങാട് എസ്സി/എസ്ടി കോടതിയാണ് ജാമ്യം അനുവദിച്ചത്. പോലീസ്…
കഴുത്തു വേദനയും ജീവിത ശൈലിയുമായി ഉള്ളത് അഭേദ്യമായ ബന്ധം
സുനിത കെജ്രിവാളിന് ദില്ലി ഹൈക്കോടതിയുടെ നോട്ടീസ് |Sunita Kejriwal
കുവൈറ്റ് ദുരന്തത്തില്‍പ്പെട്ട ഇന്ത്യക്കാര്‍ക്ക് വേണ്ടതെല്ലാം കേന്ദ്രസര്‍ക്കാര്‍ ചെയ്തുവെന്ന് മുന്‍ വിദേശകാര്യസഹമന്ത്രി വി.മുരളീധരന്. കേന്ദ്രസര്‍ക്കാര്‍ കേരളത്തെ ഇന്ത്യയിലെ ഒരു സംസ്ഥാനമായാണ് കാണുന്നതെന്നും…
ജി 7 ഉച്ചകോടിക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം സെൽഫിയെടുത്ത് ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോനി. ഇരുവരും ചേർന്ന് സെൽഫി എടുക്കുന്ന…
ഛത്തീസ്ഗഡിലെ നാരായണ്‍പൂരില്‍ നടന്ന ഏറ്റുമുട്ടലിൽ എട്ട് മാവോയിസ്റ്റുകളെ വധിച്ച് സുരക്ഷാസേന . ഇന്ന് പുലര്‍ച്ചെ അഭുജ്മദ് വനത്തിലാണ് ഏറ്റുമുട്ടൽ നടന്നത്.…