nidhina
പാലാ സെന്റ് തോമസ് കോളേജ് വിദ്യാര്‍ഥി നിഥിന മോളെ വകവരുത്തിയതിനു പിന്നില്‍ കാമുകന് അഭിഷേക് ബൈജുവിന്റെ കൊടുംപ്രണയപ്പക. രണ്ടു വര്‍ഷം നീണ്ട പ്രണയം കൈമോശം വരുന്നോ എന്ന തോന്നലില്‍ നിന്നാണ് കൊല നടത്താന്‍ ഇടയായത് എന്നാണ് അഭിഷേക് പോലീസിനോട് വെളിപ്പെടുത്തിയത്.
ഇന്നു രാവിലെ അവള്‍ക്ക് മുന്പില് സ്വയം ഞരമ്പ് കട്ട് ചെയ്ത് പ്രതിഷേധം പ്രകടിപ്പിക്കാനാണ് അഭിഷേക് എത്തിയത്. യുവാവുമായി ബന്ധപ്പെട്ട അഭിഷേകിന്റെ സംശയങ്ങള്‍ക്ക് നിഥിന മറുപടി പറഞ്ഞില്ല എന്ന് മാത്രമല്ല ഒരു ഫോണ്‍ കോളില്‍ ആരോടോ സംസാരിക്കുകയും ചെയ്തുകൊണ്ടിരുന്നു.
ബംഗ്ലാദേശിൽ മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ തിരിച്ചുവരവ് പ്രഖ്യാപനത്തിന് പിന്നാലെ രാഷ്ട്രീയ സംഘർഷം രൂക്ഷമാകുന്നു. അവാമി ലീഗ് ആഹ്വാനം ചെയ്ത…
ഛത്തീസ്ഗഢിലെ മാവോയിസ്റ്റ് വിരുദ്ധ നീക്കങ്ങളുടെ ഭാഗമായി ബിജാപൂർ ജില്ലയിൽ ഭൂമിക്കടിയിൽ ഒളിപ്പിച്ച നിലയിൽ വൻതോതിൽ സ്വർണവും പണവും സുരക്ഷാസേന പിടിച്ചെടുത്തു.…
കേരള ക്ഷേത്ര സംരക്ഷണ സമിതി തിരുവനന്തപുരം താലൂക്കിന്റെ നേതൃത്വത്തിൽ ആരാധനാസ്വാതന്ത്ര്യ ദിനാഘോഷം സംഘടിപ്പിച്ചു. തിരുവനന്തപുരം ഫോർട്ട് സ്കൂളിൽ താലൂക്ക് പ്രസിഡന്റ്…
ത്രിപുരയിലെ യു.എൻ.സി നഗർ അതിർത്തി മേഖലയിൽ നടത്തിയ സുരക്ഷാ പരിശോധനയിൽ ഒരു ബംഗ്ലാദേശ് പൗരനെയും നാല് ഇന്ത്യൻ ഇടനിലക്കാരെയും സുരക്ഷാസേന…
അൽബേനിയയുടെ 114-ാമത് സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് തലസ്ഥാനമായ ടിറാനയിൽ നടന്ന സർക്കാർ വിരുദ്ധ പ്രതിഷേധം അക്രമാസക്തമായി. പ്രധാനമന്ത്രി എഡി രാമയുടെ രാജി ആവശ്യപ്പെട്ട്…
ബ്രിട്ടനിലെ തൊഴിൽ–പെൻഷൻ വകുപ്പായ ഡിപ്പാർട്ട്മെന്റ് ഫോർ വർക്ക് ആൻഡ് പെൻഷൻസിന്റെ (DWP) ഡിജിറ്റൽ സംവിധാനങ്ങൾക്ക് നേരെയുണ്ടായ സൈബർ ആക്രമണത്തെത്തുടർന്ന് നിരവധി…