nine-arrested-in-bridge-collapse-case
ഗുജറാത്ത് : മോർബിയിൽ തൂക്ക് പാലം തകർന്ന് 140ലധികം പേർ മരിച്ച സംഭവത്തിൽ ഒൻപത് പേരെ കസ്റ്റഡിയിലെടുത്ത് പോലീസ്.ചോദ്യം ചെയ്യൽ നടന്നുവരികയാണ്. അതെസമയം സംഭവത്തിൽ അനുശോചനം അറിയിച്ച് സൗദി അറേബ്യ രംഗത്ത്. രക്ഷാപ്രവർത്തനം തടസ്സമില്ലാതെ നടത്താനും പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന ഉദ്യോഗസ്ഥർ പട്ടിണി കിടക്കേണ്ടി വരാതിരിക്കാനും ഭക്ഷണപാനീയങ്ങൾക്കുള്ള സമ്പൂർണ ക്രമീകരണങ്ങൾ നാട്ടുകാർ ഒരുക്കിയിട്ടുണ്ട്.
സംഭവത്തില്‍ ഇതുവരെ 140 പേര്‍ മരിച്ചു. ഞായറാഴ്ച്ച വൈകുന്നേരം 6.30 ഓടെയാണ് പാലം തകര്‍ന്നത്. ദീപാവലി അവധിയായതിനാലും ഞായറാഴ്ച്ചയായിരുന്നാലും വിനോദസഞ്ചാരികളുടെ തിരക്ക് അനുഭവപ്പെട്ടതായി ഗുജറാത്ത് ആഭ്യന്തര മന്ത്രി ഹര്‍ഷ് സംഘവി പത്രസമ്മേളനത്തില്‍ പറഞ്ഞു.പ്രധാനമന്ത്രി മോദി സ്ഥിതിഗതികള്‍ വിലയിരുത്തിയതായി അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ശ്രീനഗര്‍ : ജമ്മു കശ്മീരിലെ ഉധംപുര്‍ ജില്ലയില്‍ സുരക്ഷാ സേനയും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍. ഉധംപുരിലെ സോൻ ഗ്രാമത്തില്‍ ഇന്ന്…
ശ്രീനഗര്‍: പഹല്‍ഗാം ഭീകരാക്രമണത്തില്‍ ദേശീയ അന്വേഷണ ഏജന്‍സി പ്രത്യേക എൻഐഎ കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്ത്. ഉണ്ടായത്…
അമ്മാൻ: ത്രിരാഷ്ട്ര സന്ദർശനത്തിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്രമോദി ജോർദാനിലെത്തി. ജോർദാൻ പ്രധാനമന്ത്രി ജാഫർ ഹസ്സൻ വിമാനത്താവളത്തിൽ വെച്ച് അദ്ദേഹത്തിന് ഊഷ്മളമായ…
ദില്ലി: ബിജെപി ദേശീയ വർക്കിംഗ് പ്രസിഡൻ്റായി ചുമതലയേറ്റെടുത്ത് നിതിൻ നബിൻ. ദില്ലിയിലെ പാർട്ടി ആസ്ഥാനത്തെത്തിയാണ് അദ്ദേഹം ചുമതലയേറ്റത്. ഊജ്വലസ്വീകരണമാണ് നേതാക്കളും…
ദില്ലി : പഹൽഗാം ഭീകരാക്രമണ കേസിൽ ദേശീയ അന്വേഷണ ഏജൻസി കുറ്റപത്രം സമർപ്പിച്ചു. ജമ്മുവിലെ എൻഐഎ കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്.…
ബിഹാറിൽ തോറ്റ കോൺഗ്രസിന് മോദിയെ കൊല്ലണം. കൊലവിളി മുദ്രാവാക്യവുമായി കോൺഗ്രസ് വനിതാ നേതാവ്. സംഭവം രാഹുൽ ഗാന്ധി പങ്കെടുത്ത പ്രതിഷേധ…