മുംബൈ: പി.എന്.ബി തട്ടിപ്പുകേസിലെ പ്രതികളായ നീരവ് മോദിയുടെയും മെഹുല് ചോക്സിയുടെയും 13 ആഡംബര കാറുകള് ലേലം ചെയ്യുന്നു. എന്ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കഴിഞ്ഞവര്ഷം പിടിച്ചെടുത്ത കാറുകളാണ് ലേലം ചെയ്യുന്നത്.
1.33 കോടി മൂല്യം കണക്കാക്കപ്പെടുന്ന റോള്സ് റോയ്സ് കാര്, 54.60 ലക്ഷംരൂപ മൂല്യം കണക്കാക്കുന്ന പോര്ഷെ, 14 ലക്ഷവും 37.80 ലക്ഷവും മൂല്യമുള്ള മെഴ്സിഡീസ് ബെന്സ് കാറുകള് തുടങ്ങിയവയാണ് ലേലം ചെയ്യുന്നത്. ഇവയ്ക്ക് പുറമെ ബിഎംഡബ്ല്യൂ, ഹോണ്ട ബ്രയോ, ടൊയോട്ട ഇന്നോവ, ഹോണ്ട സിആര്വി, ടൊയോട്ട ഫോര്ച്യൂണര്, സ്കോഡ സൂപ്പര്ബ്, ടോയോട്ട കൊറോള ഓള്ട്ടിസ്, ടൊയോട്ട ഇന്നോവ ക്രിസ്റ്റ തുടങ്ങിയവയും ലേലം ചെയ്യുന്നുണ്ട്.
ലേല നടപടികള്ക്ക് മുന്നോടിയായി കാറുകള് നേരില്ക്കണ്ട് പരിശോധന നടത്താനുള്ള അവസരം ഒരുക്കിയിരുന്നു. കോടതിയുടെ അനുമതി വാങ്ങിയ ശേഷമാണ് നീരവ് മോദിയുടെയും മെഹുല് ചോക്സിയുടെയും കാറുകള് എന്ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ലേലം ചെയ്യുന്നത്.
രാഷ്ട്രപുനർനിർമ്മാണത്തിന്റെയും ഹൈന്ദവ നവോത്ഥാനത്തിന്റെയും ഒരു നൂറ്റാണ്ട് പിന്നിട്ട് 101-ാം വർഷത്തിലേക്ക് പ്രവേശിക്കുന്ന രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ ചരിത്രപ്രസിദ്ധമായ വിജയദശമി മഹോത്സവം…
തിരുവനന്തപുരം: സംസ്ഥാനത്ത് നവരാത്രി ആഘോഷങ്ങൾ ഉച്ചസ്ഥായിയിലേക്ക് കടക്കുമ്പോൾ, ഇത്തവണത്തെ പൂജവെപ്പ്, വിദ്യാരംഭ തീയതികൾ സംബന്ധിച്ച ജ്യോതിഷ കണക്കുകൂട്ടലുകളും വിവരങ്ങളും പുറത്തുവന്നു.…
ശബരിമല മണ്ഡല-മകരവിളക്ക് തീർത്ഥാടനത്തിന് ഇനി ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ, രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുമെത്തുന്ന ലക്ഷക്കണക്കിന് അയ്യപ്പഭക്തർക്ക് തടസ്സമില്ലാത്തതും സുരക്ഷിതവുമായ…
ശബരിമല ശ്രീ ധർമ്മശാസ്താ ക്ഷേത്രനട തുലാമാസ പൂജകൾക്കായി ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ തുറന്നു. തന്ത്രി കണ്ഠര് ബ്രഹ്മദത്തന്റെ സാന്നിധ്യത്തിൽ മേൽശാന്തി ഇ.ഡി.…
കേരളത്തിന്റെ യാത്രാചരിത്രത്തിൽ പുതിയൊരു അധ്യായം എഴുതിച്ചേർക്കിക്കൊണ്ട് സംസ്ഥാനത്തെ ആദ്യ വിസ്റ്റാഡോം (Vistadome) കോച്ച് സർവീസ് ഒക്ടോബർ 22-ന് യാഥാർത്ഥ്യമാകുന്നു. രാജ്യത്തെ…
മഹോത്സവത്തിന് ഇന്ന് മുതൽ തുടക്കമാകുന്നു. മറ്റ് ക്ഷേത്രങ്ങളിൽ നിന്നും തികച്ചും വ്യത്യസ്തമായി, പൂജവെയ്പ്പോടുകൂടി ആരംഭിച്ച് ഈ മാസം 26 തിങ്കളാഴ്ച…