Union Minister Nirmala Sitharaman has made it to the Forbes list for the fourth time
തിരുവനന്തപുരം: കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ ഇന്ന് തിരുവനന്തപുരത്ത്. ഭാരതീയ വിചാരകേന്ദ്രം സ്ഥാപക ഡയറക്ടറായിരുന്ന പി. പരമേശ്വരന്റെ രണ്ടാമത് സ്മാരക പ്രഭാഷണം കേന്ദ്രമന്ത്രി ഉദ്ഘാടനം നിർവ്വഹിക്കും. കൂടാതെ മന്ത്രി ബാലരാമപുരം ഹാന്റ്‌ലൂം പ്രൊഡ്യൂസർ കമ്പനിയും കേന്ദ്രമന്ത്രി നാടിന് സമർപ്പിക്കും.
പ്രഭാഷണത്തിൽ ‘കോപ്പറേറ്റീവ് ഫെഡറലിസം ദി പാത്ത് ടു വേൾഡ്‌സ് ആത്മനിർഭർ ഭാരത്’ എന്ന വിഷയത്തിലാണ് നിർമ്മല സീതാരാമൻ സംസാരിക്കുക. ശ്രീരാമകൃഷ്ണ മിഷൻ സ്വാമി മോക്ഷവ്രതാനന്ദ ചടങ്ങിൽ ഭദ്രദീപം തെളിയിക്കും. വിചാരകേന്ദ്രം ഡയറക്ടർ ആർ. സഞ്ജയൻ അദ്ധ്യക്ഷത വഹിക്കും.
ബിജെപിയുടെ മുതിർന്ന നേതാക്കൾ, സാംസ്‌കാരിക രാഷ്‌ട്രീയ രംഗത്തെ പ്രമുഖർ എന്നിവരും ചടങ്ങിന്റെ ഭാഗമാകും. കേന്ദ്ര വിദേശകാര്യസഹമന്ത്രി വി. മുരളീധരൻ ചടങ്ങിൽ മുഖ്യ പ്രഭാഷണം നടത്തും. കേരളത്തിലെ കൈത്തറി മേഖലയിലെ ആദ്യത്തെ ഉത്പാദക കമ്പനിയായ ബാലരാമപുരം ഹാന്റ്‌ലൂം പ്രൊഡ്യൂസർ കമ്പനിയുടെ ഉദ്ഘാടനമാണ് ധനമന്ത്രി ഇന്ന് നിർവഹിക്കുന്നത്.
ഇന്ത്യൻ റോഡുകളിലൂടെ കണ്ണോടിക്കുമ്പോൾ, രാജ്യത്തിൻ്റെ സാമ്പത്തിക ചലനങ്ങളെ തൻ്റെ ചെറിയ ശരീരത്തിൽ പേറി മുന്നോട്ട് കുതിക്കുന്ന ഒരു വാഹനത്തെ കാണാതിരിക്കില്ല—അതാണ്…
ഭൂമിയുടെ ഭ്രമണപഥത്തിൽ ഉപഗ്രഹങ്ങളുടെ എണ്ണം ക്രമാതീതമായി വർധിച്ചുവരുന്ന ഈ കാലഘട്ടത്തിൽ, ബഹിരാകാശത്ത് സുരക്ഷിതമായ സഹവർത്തിത്വം ഉറപ്പാക്കുക എന്നത് ഒരു വലിയ…
മലപ്പുറം ജില്ലയിലെ തെന്നല പഞ്ചായത്ത് പരിധിയിൽ നടന്നതായി പറയുന്ന അലി മജീദ് നടത്തിയ സ്ത്രീദ്വേഷപരമായ (misogynistic) പ്രസ്താവന വലിയ വിവാദമായി…
ഭാരതത്തിന്റെ പ്രതിരോധ ശേഷിക്ക് വലിയ മുതൽക്കൂട്ട് നൽകിക്കൊണ്ട് തദ്ദേശീയമായി വികസിപ്പിച്ച ഓട്ടോമേറ്റഡ് എയർ ഡിഫൻസ് കൺട്രോൾ ആൻഡ് റിപ്പോർട്ടിങ് സിസ്റ്റമാണ്…
ലോക ചരിത്രത്തിലെ ഏറ്റവും നിർണ്ണായകമായ കാലഘട്ടങ്ങളിലൊന്നായിരുന്നു ശീതയുദ്ധം. അക്കാലത്ത്, ശത്രു രാജ്യങ്ങളുടെ സൈനിക നീക്കങ്ങൾ നിരീക്ഷിക്കാൻ രഹസ്യാന്വേഷണ ഏജൻസികൾ ഏതറ്റം…
സൈൻ (sin), കോസൈൻ (cos) എന്നീ ത്രികോണമിതി ആശയങ്ങൾ (Trigonometric concepts) ആധുനിക രൂപത്തിൽ ലോകത്തിന് സംഭാവന ചെയ്തത് പുരാതന…