nirmalaseetharaman

ഫോബ്‌സ് പട്ടികയിൽ തുടർച്ചയായി നാലാം തവണയും ഇടം നേടി കേന്ദ്ര മന്ത്രി നിർമലാ സീതാരാമൻ; ലോകത്തിലെ ഏറ്റവും ശക്തരായ 100 വനിതകളുടെ പട്ടികയിൽ 5 ഇന്ത്യക്കാർ

ദില്ലി: ഫോബ്‌സ് പട്ടികയിൽ തുടർച്ചയായി നാലാം തവണയും ഇടം നേടി കേന്ദ്ര മന്ത്രി നിർമലാ സീതാരാമൻ. ലോകത്തിലെ ഏറ്റവും ശക്തരായ 100 വനിതകളുടെ പട്ടികയിലാണ് കേന്ദ്ര ധനമന്ത്രി…

1 year ago

കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ ഇന്ന് തലസ്ഥാനത്ത്; ബാലരാമപുരം ഹാന്റ്‌ലൂം പ്രൊഡ്യൂസർ കമ്പനി കേന്ദ്രമന്ത്രി നാടിന് സമർപ്പിക്കും

തിരുവനന്തപുരം: കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ ഇന്ന് തിരുവനന്തപുരത്ത്. ഭാരതീയ വിചാരകേന്ദ്രം സ്ഥാപക ഡയറക്ടറായിരുന്ന പി. പരമേശ്വരന്റെ രണ്ടാമത് സ്മാരക പ്രഭാഷണം കേന്ദ്രമന്ത്രി ഉദ്ഘാടനം നിർവ്വഹിക്കും. കൂടാതെ…

1 year ago

തൃശൂർ ചർച്ചയിൽ? അടുത്ത തവണ ഇങ്ങനെയൊരു കൂടിക്കാഴ്ചയിൽ തൃശൂർ മേയറും ഒപ്പം ഉണ്ടായിരിക്കും… ശ്രദ്ധേയമായി നിർമ്മല സീതാരാമൻ-സുരേഷ് ഗോപി എംപി കൂടിക്കാഴ്ച

ദില്ലി: ധനമന്ത്രി നിർമ്മല സീതാരാമാനുമായി കൂടിക്കാഴ്ച നടത്തി സുരേഷ് ഗോപി എംപി. കഴിഞ്ഞ ദിവസമാണ് മന്ത്രിയുമായി സുരേഷ് ഗോപി എംപി കൂടിക്കാഴ്ച നടത്തിയത്. സന്ദർശനവേളയിൽ തൃശ്ശൂർ പ്രധാന…

2 years ago

നാട്ടുകാരേ ഓടിവരണേ, ബിജെപിയുടെ ഫാസിസം ബജറ്റിലും | Mahabharatham

നാട്ടുകാരേ ഓടിവരണേ, ബിജെപിയുടെ ഫാസിസം ബജറ്റിലും | Mahabharathamബജറ്റിനിടെ മഹാഭാരതശ്ലോകം ഉരുവിട്ട് ധനമന്ത്രി, ചങ്കുപൊട്ടി നിലവിളിച്ച് ഹിന്ദു വിരുദ്ധർ | Nirmala Seetharaman

2 years ago

സഹകരണ ബാങ്കുകളെ ബാങ്കുകളാക്കി കണക്കാക്കാൻ പറ്റില്ലന്ന് നിർമലസീതാരാമൻ | CO-OPARATIVE BANK

സഹകരണ ബാങ്കുകളെ ബാങ്കുകളാക്കി കണക്കാക്കാൻ പറ്റില്ലന്ന് നിർമലസീതാരാമൻ | CO-OPARATIVE BANK സഹകരണ സ്ഥാപനങ്ങളിൽ പണമിട്ടിരിക്കുന്ന അന്തങ്ങളുടെയും കൊങ്ങികളുടെയും പണം സ്വാഹാ

2 years ago

സഹകരണ സംഘങ്ങള്‍ക്ക് ബാങ്ക് എന്ന പരിഗണന നല്‍കാനാവില്ല; കേരളത്തെ തള്ളി നിര്‍മല സീതാരാമന്‍

ദില്ലി: സഹകരണ സംഘങ്ങൾക്ക് ബാങ്ക് എന്ന പരിഗണന നൽകാനാവില്ലെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍. ബാങ്കിങ് നിയന്ത്രണ നിയമപ്രകാരം ലൈസന്‍സില്ലാത്ത സ്ഥാപനങ്ങളാണ് സഹകരണ സംഘങ്ങൾ. സഹകരണ സ്ഥാപനങ്ങളിലെ…

2 years ago

പെട്രോളിനെയും ഡീസലിനെയും ഉടന്‍ ജി.എസ്.ടിയില്‍ ഉള്‍പ്പെടുത്തില്ല; വിശദമായ ചർച്ച വേണമെന്ന് ജിഎസ്ടി കൗൺസിൽ

ദില്ലി: പെട്രോളും ഡീസലും ജിഎസ്ടിയിലേക്ക് കൊണ്ടു വരാനുള്ള കേന്ദ്രസർക്കാർ നീക്കത്തിന് എതിർപ്പുമായി സംസ്ഥാനങ്ങൾ. ഇതേ തുടർന്ന് ഇന്ന് ചേർന്ന ജിഎസ്ടി കൗൺസിൽ യോഗം വിഷയം വിശദമായി ചർച്ച…

3 years ago

എ​ല്ലാ ത​ക​രാ​റും ഉ​ട​ൻ പ​രി​ഹ​രി​ക്ക​ണം; ക്ഷോഭിച്ച് ഇൻഫോസിസിന് അന്ത്യശാസനം നൽകി നിർമ്മല സീതാരാമൻ

ദില്ലി: ആ​ദാ​യ നി​കു​തി പോ​ര്‍​ട്ട​ലി​ലെ സാ​ങ്കേ​തി​ക ത​ക​രാ​റി​ന്റെ പേരിൽ, കേ​ന്ദ്ര ധ​ന​മ​ന്ത്രാ​ല​യം വിളിച്ചു വരുത്തിയ ഇ​ന്‍​ഫോ​സി​സ് സി​ഇ​ഒ​യോ​ട് സെ​പ്റ്റം​ബ​ര്‍ 15ന​കം ത​ക​രാ​റു​ക​ൾ പ​രി​ഹ​രി​ക്ക​ണ​മെ​ന്നു ധ​ന​മ​ന്ത്രി നി​ർ​മ​ല സീ​താ​രാ​മ​ൻ…

3 years ago

ഭാവിഭാരതത്തിനായി, കരുതലോടെ, ദീർഘവീക്ഷണത്തോടെ ആത്മനിർഭർ ഭാരത് പാക്കേജ്

ദില്ലി: 20 ലക്ഷം കോടിയുടെ പാക്കേജ് സമൂഹത്തിന്റെ സമഗ്രവികസനത്തിനെന്ന് ധനമന്ത്രി നിര്‍മല സീതാരാമന്‍. സ്വയംപര്യാപ്ത, സ്വയം ആര്‍ജ്ജിത ഭാരതമാണ് ലക്ഷ്യം. ആഴത്തിലുള്ള പഠനത്തിനുശേഷമാണ് സാമ്പത്തിക പാക്കേജ് തയാറാക്കിയതെന്നും…

4 years ago

സ്ത്രീകളുടെ ജൻധൻ അക്കൗണ്ടിലേക്ക് വീണ്ടും പണമെത്തി

ദില്ലി: പാവപ്പെട്ട സ്ത്രീകള്‍ക്കായി കേന്ദ്രസര്‍ക്കാര്‍ വിതരണം ചെയ്യുന്ന സാമ്പത്തിക സഹായത്തിന്റെ രണ്ടാം ഗഡു വിതരണം നാളെ ആരംഭിക്കും. പ്രധാന്‍ മന്ത്രി ഗരീബ് കല്യാണ്‍ യോജന പ്രകാരം ജന്‍ധന്‍…

4 years ago