India

ഉ​ത്ത​ര്‍​പ്ര​ദേ​ശി​ലെ ക്ര​മ​സ​മാ​ധാ​ന പാ​ല​നം രാ​ജ്യ​ത്തി​ന് മാ​തൃ​ക: ത​ന്‍റെ ഭ​ര​ണ​കാ​ല​ത്ത് സംസ്ഥാനത്ത് ഒ​രു ക​ലാ​പം പോ​ലും ന​ട​ന്നി​ട്ടി​ല്ലെ​ന്ന് യോഗി ആദിത്യനാഥ്‌

ല​ക്നോ: ഉ​ത്ത​ര്‍​പ്ര​ദേ​ശി​ലെ ക്ര​മ​സ​മാ​ധാ​ന പാ​ല​നം രാ​ജ്യ​ത്തി​നു മാ​തൃ​ക​യാ​ണെ​ന്ന് മു​ഖ്യ​മ​ന്ത്രി യോ​ഗി ആ​ദി​ത്യ​നാ​ഥ്. യോ​ഗി സ​ര്‍​ക്കാ​രി​ന്‍റെ ര​ണ്ടു വ​ര്‍​ഷ​ത്തെ റി​പ്പോ​ര്‍​ട്ട് കാ​ര്‍​ഡ് പു​റ​ത്തി​റ​ക്കു​ന്ന ച​ട​ങ്ങി​ലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ത​ന്‍റെ ഭ​ര​ണ​കാ​ല​ത്ത് ഉ​ത്ത​ര്‍​പ്ര​ദേ​ശി​ല്‍ ഒ​രു ക​ലാ​പം പോ​ലും ന​ട​ന്നി​ട്ടി​ല്ലെ​ന്നും യോ​ഗി പ​റ​ഞ്ഞു.

താ​ന്‍ സ്ഥാ​ന​മേ​റ്റെ​ടു​ക്കു​മ്പോള്‍ സം​സ്ഥാ​ന​ത്ത് ഗു​ണ്ടാ​രാ​ജും അ​ക്ര​മ​ങ്ങ​ളു​മാ​യി​രു​ന്നു. തു​ട​ര്‍​ച്ച​യാ​യ ക​ലാ​പ​ങ്ങ​ളെ തു​ട​ര്‍​ന്ന് ജ​ന​ങ്ങ​ള്‍ ഭ​വ​ന​ങ്ങ​ള്‍ ഉ​പേ​ക്ഷി​ച്ചു പ​ലാ​യ​നം ചെ​യ്യേ​ണ്ടി​ വ​ന്നി​രു​ന്നു. താ​ന്‍ അ​ധി​കാ​ര​മേ​റ്റ ​ശേ​ഷം പ​ലാ​യ​നം ചെ​യ്ത​വ​ര്‍ വീ​ടു​ക​ളി​ല്‍ തി​രി​ച്ചെ​ത്തി​യെ​ന്നും കു​റ്റ​കൃ​ത്യ​ങ്ങ​ളോ​ടു സ​ഹി​ഷ്ണു​ത കാ​ണി​ക്കാ​ത്ത ത​ന്‍റെ നി​ല​പാ​ടി​ന്‍റെ പേ​രി​ലാ​ണ് കു​റ്റ​വാ​ളി​ക​ള്‍ കൊ​ല്ല​പ്പെ​ട്ട​തെ​ന്നും യോ​ഗി പ​റ​ഞ്ഞു. കൈ​രാ​ന, കാ​ണ്ഡ്ല മേ​ഖ​ല​ക​ളി​ല്‍ ഹി​ന്ദു​ക്ക​ള്‍ സു​ര​ക്ഷി​ത​രാ​ണെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

B4 Admin

Recent Posts

ഇസ്രയേല്‍ സര്‍വീസുകളില്‍ പാകിസ്ഥാന്‍ ജീവനക്കാര്‍ക്ക് വിലക്കേര്‍പ്പെടുത്തി എയര്‍ ഫ്രാന്‍സ്. ഫ്‌ലൈദുബായ് സംഭവത്തിന് പിന്നാലെ നടപടി കടുപ്പിച്ച് വിമാനക്കമ്പനികള്‍

ഇസ്രയേലിലേക്കുള്ള വിമാന സര്‍വീസുകളില്‍ പാകിസ്ഥാന്‍ പൈലറ്റുമാര്‍ക്കും ക്യാബിന്‍ ക്രൂ അംഗങ്ങള്‍ക്കും എയര്‍ ഫ്രാന്‍സ് വിലക്കേര്‍പ്പെടുത്തി. ഫ്ലൈദുബായ് സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് ഈ…

13 minutes ago

റിയാദിന് നേരെ വീണ്ടും ഹൂതി മിസൈലാക്രമണം. ഒരാള്‍ക്ക് പരിക്ക്, പ്രവാസികള്‍ക്കായി കണ്‍ട്രോള്‍ റൂമുകളും നോര്‍ക്ക സൗദി ഹെല്‍പ്പ് ഡെസ്‌കും തുറന്നു

റിയാദ്: സൗദി തലസ്ഥാനമായ റിയാദിന് നേരെ യമനിലെ ഹൂതി വിമതര്‍ നടത്തിയ പുതിയ ബാലിസ്റ്റിക് മിസൈലാക്രമണം സൗദി വ്യോമപ്രതിരോധ സേന…

12 hours ago

ജര്‍മനിയില്‍ റസിഡന്‍ഷ്യല്‍ കെട്ടിടത്തില്‍ തീപിടിത്തം. 2 മലയാളികള്‍ ഉള്‍പ്പെടെ 3 ഇന്ത്യക്കാര്‍ കൊല്ലപ്പെട്ടു

ബെര്‍ലിന്‍ : ജര്‍മനിയിലെ ബോസും നഗരത്തിലെ റസിഡന്‍ഷ്യല്‍ കെട്ടിടത്തിലുണ്ടായ തീപിടിത്തത്തില്‍ 2 മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് ഇന്ത്യക്കാര്‍ കൊല്ലപ്പെട്ടു. അഞ്ച്…

12 hours ago

റിയാദില്‍ മലയാളി നഴ്സിനെ കാണാതായ സംഭവത്തില്‍ നിര്‍ണ്ണായക വഴിതിരിവ്. ഫിലോമിന സൗദി പൊലീസിന്റെ കസ്റ്റഡിയിലെന്ന് ജിദ്ദയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് സ്ഥിരീകരിച്ചു

റിയാദ്: റിയാദില്‍ നഴ്സായി ജോലി ചെയ്യുന്ന വയനാട് സ്വദേശിനിയെ ജിദ്ദ വിമാനത്താവളത്തില്‍ വെച്ച് കാണാതായ സംഭവത്തില്‍ നിര്‍ണ്ണായക വഴിതിരിവ്. അവധിക്ക്…

13 hours ago

ശബരിമലയിൽ അരവണ നിർമ്മാണം പുനരാരംഭിച്ചു; പ്ലാന്റിന്റെ ശേഷി വർദ്ധിപ്പിച്ച് തിരുവിതാംകൂർ ദേവസ്വം ബോർഡ്

ലോകമെമ്പാടുമുള്ള അയ്യപ്പഭക്തരുടെ പ്രധാന പ്രസാദമായ ശബരിമലയിലെ അരവണ നിർമ്മാണം ഔദ്യോഗികമായി ആരംഭിച്ചു. അരവണ നിർമ്മാണ പ്ലാന്റിന്റെ ശേഷി വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി…

13 hours ago

പാറ്റകളുടെ കലാപനീക്കം പൊളിച്ച് പോലീസ്. കനത്ത സുരക്ഷയില്‍ രാജ്യതലസ്ഥാനം.പ്രതിഷേധ മറവില്‍ വിധ്വംസക പ്രവര്‍ത്തനത്തിന് നീക്കം

തെരുവുകളില്‍ ഉയരുന്ന പ്രതിഷേധങ്ങള്‍ക്കും ദില്ലിയിലെ അരാജകത്വ സമരങ്ങള്‍ക്കും പിന്നില്‍ പ്രവര്‍ത്തിക്കുന്ന യഥാര്‍ത്ഥ മാസ്റ്റര്‍മൈന്‍ഡുകള്‍ ആര്? 'ഈ രാജ്യത്ത് ഒന്നും ശരിയല്ല'…

13 hours ago