Now the strength will double! 200 BrahMos missiles to become part of Navy; 19,000 crore contract approved by the Cabinet
ദില്ലി: 200 ബ്രഹ്മോസ് മിസൈലുകൾ നാവിക സേനയുടെ ഭാഗമാകും. 19,000 കോടിയുടെ കരാറിന് മന്ത്രിസഭ കമ്മിറ്റി അധികാരം നൽകി. ബുധനാഴ്ച വൈകിട്ട് ചേർന്ന യോഗത്തിലാണ് ബ്രഹ്മോസ് സൂപ്പർ സോണിക് ക്രൂയിസ് മിസൈലുകൾ വാങ്ങാൻ കേന്ദ്രം അനുമതി നൽകിയത്. മാർച്ച് ആദ്യവാരം ബ്രഹ്മോസ് എയ്റോ സ്പെയ്സും പ്രതിരോധ മന്ത്രാലയവും കരാറിൽ ഒപ്പിടും.
ഇന്ത്യ-റഷ്യ സംയുക്ത സംരംഭമായ ബ്രഹ്മോസ് മിസൈൽ കര, അന്തർവാഹിനികൾ കപ്പലുകൾ, വിമാനങ്ങൾ എന്നിവയിൽ നിന്നും വിക്ഷേപിക്കാം. ശബ്ദത്തിന്റെ മൂന്നിരട്ടിവേഗത്തിൽ സഞ്ചരിക്കുന്ന ഇവ ഇന്ത്യ കയറ്റുമതിചെയ്യുന്നുമുണ്ട്.
മിസൈൽ വിതരണത്തിൽ കഴിഞ്ഞ വർഷം ജനുവരിയിൽ 375 മില്യൺ ഡോളറിന്റെ കരാറിൽ ഇന്ത്യ ഫിലിപ്പീൻസുമായി ഒപ്പുവച്ചിരുന്നു. മാർച്ചിൽ കയറ്റുമതി ആരംഭിക്കും. ആദ്യം ഫിലിപ്പീൻസിനാകും മിസൈലുകൾ കൈമാറുക.
ഏത് പ്രതിസന്ധി ഘട്ടത്തിലും പാർട്ടിയെ പ്രതിരോധിച്ച സഹയാത്രികരോട് പാർട്ടി എന്ത് നീതി കാട്ടി ! റെജി ലൂക്കോസിന്റെ ചോദ്യങ്ങൾക്ക് ഉത്തരമില്ലാതെ…
പാലക്കാട്ട് മത്സരിക്കാൻ ഉണ്ണി മുകുന്ദൻ തയാറാകുമോ ? എല്ലാ തെരഞ്ഞെടുപ്പുകൾക്കും മുമ്പ് ചർച്ചയാകുന്ന പേരായി ഉണ്ണി മുകുന്ദൻ ! മണ്ഡലത്തിൽ…
തുടർച്ചയായി ഒൻപതാം ബജറ്റ് അവതരിപ്പിക്കാൻ കേന്ദ്ര ധനമന്ത്രി നിർമ്മലാ സീതാരാമൻ ! ഇത്തവണയും സസ്പെൻസ് ഒളിപ്പിച്ച് കേന്ദ്രബജറ്റ് I NIRMALA…
അവസാന നാളുകളിൽ ശൈലീമാറ്റം ! മുഖം മിനുക്കാൻ തീരുമാനം എടുത്ത് പിണറായി സർക്കാർ ! നേതൃത്വം മുഹമ്മദ് റിയാസിന് I…
ഓപ്പറേഷൻ സിന്ദൂർ ആരംഭിച്ചത് മുതൽ പാകിസ്ഥാൻ ഉദ്യോഗസ്ഥർ തിരക്കിലായി. അമേരിക്കയെ ഒപ്പം നിർത്താൻ അയച്ചത് ഡസൻ കണക്കിന് മെയിലുകൾ. പാക്…
'യുഡിഎഫ് അധികാരത്തിൽ വന്നാൽ മറ്റൊരു മാറാട് കലാപം നടത്താൻ ലീഗ് ശ്രമിക്കും' എന്ന ശ്രീ വെള്ളാപ്പള്ളി നടേശന്റെ പ്രസ്താവനയും ,…