Navy

ഇനി കരുത്ത് ഇരട്ടിയാകും! 200 ബ്രഹ്മോസ് മിസൈലുകൾ നാവിക സേനയുടെ ഭാ​ഗമാകും; 19,000 കോടിയുടെ കരാറിന് മന്ത്രിസഭയുടെ അം​ഗീകാരം

ദില്ലി: 200 ബ്രഹ്മോസ് മിസൈലുകൾ നാവിക സേനയുടെ ഭാഗമാകും. 19,000 കോടിയുടെ കരാറിന് മന്ത്രിസഭ കമ്മിറ്റി അധികാരം നൽകി. ബുധനാഴ്ച വൈകിട്ട് ചേർന്ന യോ​ഗത്തിലാണ് ബ്രഹ്മോസ് സൂപ്പർ…

3 months ago

കൊച്ചിയിലെ ഹെലികോപ്റ്റർ അപകടം ! അന്വേഷണത്തിന് ഉത്തരവിട്ട് നാവിക സേന; മരിച്ചത് ഗ്രൗണ്ട് സ്റ്റാഫ് യോഗേന്ദ്ര സിങ്ങാണെന്ന് അധികൃതര്‍

കൊച്ചിയിൽ ഇന്നുണ്ടായ നാവികസേനയുടെ ഹെലികോപ്റ്റര്‍ അപകടത്തിൽ മരിച്ചത് ഗ്രൗണ്ട് സ്റ്റാഫ് യോഗേന്ദ്ര സിങ്ങാണെന്ന് അധികൃതര്‍ സ്ഥിരീകരിച്ചു. അറ്റകുറ്റപ്പണിയുമായി ബന്ധപ്പെട്ട പരിശോധനയ്ക്കിടെ ചേതക് ഹെലികോപ്റ്ററിന്റെ റോട്ടര്‍ ബ്ലേഡ് ശരീരത്തിൽ…

6 months ago

കൊച്ചിയിൽ ഹെലികോപ്റ്റർ അപകടം ! നാവിക സേനയുടെ ഐഎൻഎസ് ചേതക് ഹെലികോപ്റ്റർ അപകടത്തിൽപ്പെട്ടത് പരിശീലന പറക്കലിനിടെ ! ഒരു നാവികന് വീരമൃത്യു

കൊച്ചിയിൽ നാവികസേനയുടെ ഹെലികോപ്റ്റര്‍ അപകടത്തില്‍ നാവികസേനാ ഉദ്യോഗസ്ഥന് വീരമൃത്യു. പരിശീലന പറക്കലിനിടെ ഐഎൻഎസ് ചേതക് ഹെലികോപ്റ്ററാണ് അപകടത്തിൽപ്പെട്ടത്. കൊച്ചിയിലെ ദക്ഷിണ നാവിക സേനാ ആസ്ഥാനത്തോട് ചേര്‍ന്ന് സ്ഥിതിചെയ്യുന്ന…

6 months ago

അഗ്നിപഥ് ആദ്യ നാവികസേനാ ബാച്ച് പരിശീലനം പൂർത്തിയാക്കി; വിമർശകർക്ക് നിലപാട് തിരുത്തേണ്ടിവരുമെന്ന് ചീഫ് അഡ്‌മിറൽ; ചൈനീസ് വെല്ലുവിളി ഏറ്റെടുക്കാൻ സുസജ്ജം

ദില്ലി: അഗ്നിപഥ് ആദ്യ നാവിക സേനാ ബാച്ച് പരിശീലനം പൂർത്തിയാക്കിയതായി നാവികസേനാ ചീഫ് അഡ്‌മിറൽ ആർ ഹരികുമാർ. അഗ്നിപഥ് പദ്ധതിയെ വിമർശിച്ചവർക്ക് നിലപാട് തിരുത്താൻ സമയമായെന്നും അദ്ദേഹം…

1 year ago

ഇന്ത്യൻ നാവികസേനയുടെ ഹെലികോപ്റ്റർ അപകടത്തിൽപ്പെട്ടു ; അടിയന്തരമായി മുംബൈ തീരത്ത് ഇടിച്ചിറക്കി

മുംബൈ : പതിവ് യാത്രക്കിടെ മുംബൈ തീരത്ത് നാവിക സേനയുടെ ഹെലികോപ്റ്റർ അപകടത്തിൽപ്പെട്ടു. നാവിക സേനയുടെ അഡ്വാൻസ്ഡ് ലൈറ്റ് ഹെലികോപ്റ്ററാണ് അപകടത്തിൽപ്പെട്ടത്. അപകട സമയത്ത് ഹെലികോപ്റ്ററിൽ ഉണ്ടായിരുന്ന…

1 year ago

ആളിപ്പടർന്ന് തീ!! ഹെലികോപ്റ്ററിലെത്തി വെള്ളം തളിച്ച് നേവി; ബ്രഹ്മപുരം മാലിന്യ പ്ലാന്‍റിലെ തീയണയ്ക്കാന്‍ തീവ്ര ശ്രമം തുടരുന്നു; വ്യോമസേനയുടെ സഹായം തേടിയേക്കും

കൊച്ചി: ബ്രഹ്മപുരം മാലിന്യ പ്ലാന്‍റിലെ തീ അണയ്ക്കാൻ തീവ്ര ശ്രമം തുടരുന്നു.ഒന്നര ദിവസം പിന്നിട്ടിട്ടുംപ്ലാസ്റ്റിക് മാലിന്യത്തിലെ തീ കെടാത്തതാണ് വെല്ലുവിളിയായി തുടരുന്നത്.നേവിയും ഹെലികോപ്റ്ററിലെത്തി വെള്ളം തളിച്ച് തീ…

1 year ago

വ്യോമസേനക്ക് ശേഷം റാഫേൽ സ്വന്തമാക്കാൻ നാവികസേനയും; ശത്രുക്കളുടെ പേടി സ്വപ്നമായ വിക്രാന്തിൽ വിന്യസിക്കാൻ ഇന്ത്യ 26 റാഫേൽ വിമാനങ്ങൾ കൂടി വാങ്ങും? ഫ്രഞ്ച് പ്രസിഡന്റിന്റെ ഇന്ത്യാ സന്ദർശനത്തിൽ ഒപ്പുവയ്ക്കാനുള്ള കരാർ അണിയറയിൽ; തത്വമയി എക്സ്ക്ലൂസിവ്

പാരീസ്: ശത്രുക്കളുടെ പേടിസ്വപ്നമായ ഇന്ത്യൻ നേവിയുടെ ഐ എൻ എസ് വിക്രാന്തിനുവേണ്ടി 26 റാഫേൽ യുദ്ധവിമാനങ്ങൾ കൂടി വാങ്ങാൻ ഇന്ത്യ പദ്ധതിയിടുന്നതായി ഫ്രഞ്ച് മാദ്ധ്യമങ്ങൾ. ഇന്ത്യയും ഫ്രാൻസും…

1 year ago

തായ്‌ലൻഡ് നാവികസേനയുടെ കപ്പൽ മുങ്ങി; അപകടത്തിൽപ്പെട്ടത് 1987 മുതൽ ഉപയോഗിക്കുന്ന അമേരിക്കൻ നിർമ്മിത യുദ്ധകപ്പൽ, 33 നാവികർക്കായുള്ള തിരച്ചിൽ തുടരുന്നു

ബാങ്കോക്ക്: തായ്‌ലൻഡ് ഉൾക്കടലിൽ ഇന്നലെ രാത്രിയിലുണ്ടായ കൊടുങ്കാറ്റിൽ തായ് നാവികസേനയുടെ യുദ്ധ കപ്പൽ മുങ്ങി. കപ്പലിലുണ്ടായിരുന്ന 33 നാവികരെ കാണാതായി.ഇവരെ കണ്ടെത്താനുള്ള ശ്രമങ്ങൾ തുടരുകയാണ്. സൈനികരെ കണ്ടെത്തുന്നതിനായി…

1 year ago

ഇന്ത്യൻ നേവിയുടെ മിഗ് 29കെ വിമാനത്തിന് സാങ്കേതിക തകരാർ ; തടസം അനുഭവപ്പെട്ടത് പതിവ് യാത്രയ്ക്കിടെ; പൈലറ്റ് സുരക്ഷിതൻ

ഇന്ത്യൻ നേവിയുടെ മിഗ് 29കെ വിമാനത്തിന് സാങ്കേതിക തടസം അനുഭവപ്പെട്ടു. പതിവ് യാത്രയിലായിരുന്നു സംഭവം.ബേസിലേക്ക് മടങ്ങുന്നതിനിടെയാണ് സാങ്കേതിക തകരാർ അനുഭവപ്പെട്ടത് . വിമാനത്തിന്റെ പൈലറ്റ് സുരക്ഷിതമായി പുറത്തെത്തി.…

2 years ago

ഇന്ത്യയിലെ മയക്കുമരുന്ന് മാഫിയക്കെതിരെ ശക്തമായ പോരാട്ടത്തിനൊരുങ്ങി നാവികസേന ; സമുദ്രം അരിച്ചുപെറുക്കി നാവികസേന

ദില്ലി: രാജ്യത്തെ മയക്കുമരുന്ന് മാഫിയക്ക് എതിരെ ശക്തമായ പോരാട്ടത്തിനൊരുങ്ങി ഇന്ത്യൻ നാവികസേന. റോ ,എൻ.സി.ആർ.ബി, ഐ.ബി തുടങ്ങിയ ഏജൻസികളുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നേവി ഒപ്പറേഷൻ നടത്തുന്നത്. ഇന്ത്യയുടെ…

2 years ago