Categories: Kerala

വിമർശനത്തിലും സമദൂരം;ശബരിമല വിഷയത്തിൽ മൂന്നു മുന്നണികൾക്കും എൻ എസ് എസിന്റെ നിശിതവിമർശനം/ Sukumaran Nair

ഇലക്ഷൻ മുന്നിൽക്കണ്ട് വിശ്വാസ സംരക്ഷണത്തിന്റെ പേരിൽ വിശ്വാസികളെ സ്വാധീനിക്കാൻ വേണ്ടി പുതിയ വാർത്തകളുമായി രാഷ്ട്രീയകക്ഷികൾ രംഗപ്രവേശം ചെയ്തിരിക്കുകയാണന്ന് മൂന്നു മുന്നണികളെയും വിമർശിച്ചു എൻ.എസ്.എസ്.കേന്ദ്രം ഭരിക്കുന്ന ബിജെപിക്ക് ഒരു നിയമ നിർമ്മാണത്തിലൂടെ പ്രശനം പരിഹരിക്കാമായിരുന്നു

സംസ്ഥാനം ഭരിക്കുന്ന എൽഡിഎഫിന് സുപ്രീം കോടതിയിൽ അവർ സമർപ്പിച്ച സത്യവാങ്മൂലം തിരുത്തുകയോ നിയമനിർമ്മാണം നടത്തുകയോ ചെയ്യാമായിരുന്നുപ്രതിപക്ഷത്തുള്ള യുഡിഎഫിന് നിയമസഭയിൽ ഒരു ബില്ല് അവതരിപ്പിക്കാമായിരുന്നു.

എന്നിട്ടും അതിനൊന്നും മുതിരാതെ തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന ഈ സമയത്തു ശബരിമല വിഷയത്തെ വീണ്ടും ഉയർത്തിക്കൊണ്ടു വരുന്നത് വിശ്വാസ സംരക്ഷണത്തിന്റെ പേരിൽ വിശ്വാസികളെ സ്വാധീനിക്കാൻ വേണ്ടി തന്നെയാണ് എന്ന് എൻ എസ് എസ് വാർത്താകുറിപ്പിൽ വ്യക്തമാക്കി. എൻഎസ്എസ്സിൻ്റെ പ്രഖ്യാപിത നയം ഈശ്വരവിശ്വാസവും, ആചാരാനുഷ്ഠാനങ്ങളും സംരക്ഷിക്കുകയാണന്നും, ഇതിനായി കേസിൽ കക്ഷി ചേർന്നിട്ടുള്ള എൻ എസ്എസ്സിന് അന്തിമ വിധി വിശ്വാസികൾക്ക് അനുകൂലമാകുമെന്ന ഉറച്ച വിശ്വാസമുണ്ടെന്നും പ്രസ്താവനയിൽ പറയുന്നു

Rajesh Nath

Recent Posts

സിസ്റ്റർ അഭയക്കേസ് !പ്രതി ഫാദർ തോമസ് കോട്ടൂരിൻ്റെ പെൻഷൻ പിൻവലിച്ച് സർക്കാർ

സിസ്റ്റര്‍ അഭയ കേസ് പ്രതി ഫാദർ തോമസ് എം കോട്ടൂരിൻ്റെ പെൻഷൻ പൂർണമായും പിൻവലിച്ചു. ഇത് സംബന്ധിച്ച ഉത്തരവ് ധനകാര്യ…

3 hours ago

പ്രധാനമന്ത്രി നരേന്ദ്രമോദി ക്ക്‌ നന്ദി.. എനിക്കിത് പുതുജന്മം”CAA നിയമപ്രകാരം ഇന്ത്യൻ പൗരത്വം ലഭിച്ചതിന് പിന്നാലെ കണ്ണ് നനയ്ക്കുന്ന പ്രതികരണവുമായി പാകിസ്ഥാൻ അഭയാർത്ഥി

രാജ്യത്ത് കേന്ദ്ര സര്‍ക്കാര്‍ പൗരത്വ ഭേദഗതി നിയമം നടപ്പാക്കിയതിന് പിന്നാലെ പ്രതികരണവുമായി പൗരത്വ നിയമഭേദഗതി നിയമപ്രകാരം ഇന്ത്യൻ പൗരത്വം ലഭിച്ച…

4 hours ago

കൽപ്പാത്തിയെ ജാതി വർണ്ണ വെറിയുടെ കേന്ദ്രമാകാൻ സഖാക്കളുടെ ശ്രമം|OTTAPRADAKSHINAM

വിനായകനെ കൽപ്പാത്തി ക്ഷേത്രത്തിൽ നിന്ന് പുറത്താക്കിയോ? കമ്മി മദ്ധ്യമത്തിന്റെ വാദം പൊളിയുന്നു!! #vinayakan #kalpatthy #actor #palakkad #onlinemedia

4 hours ago

പുതിയ പ്രവചനവുമായി തെരഞ്ഞെടുപ്പ് തന്ത്രജ്ഞൻ

ബിജെപിക്ക് അട്ടിമറി ! പുതിയ പ്രവചനവുമായി തെരഞ്ഞെടുപ്പ് തന്ത്രജ്ഞൻ#loksabhaelection2024 #bjp

4 hours ago

കള്ളപ്പണക്കേസ് ! ജാർഖണ്ഡ് മന്ത്രി ആലംഗീർ ആലത്തെ ഇഡി അറസ്റ്റ് ചെയ്തു

റാഞ്ചി : കള്ളപ്പണക്കേസിൽ ജാർഖണ്ഡ്‌ മന്ത്രിയെ അറസ്റ്റ് ചെയ്ത് ഇഡി. കോൺഗ്രസ് നേതാവും ജാർഖണ്ഡിലെ ഗ്രാമവികസന മന്ത്രിയുമായ ആലംഗീർ ആലത്തെ…

5 hours ago