പോഷക വാരാചരണത്തിനോടനുബന്ധിച്ച് മൂലംകുഴി ലോറെട്ടോ ആംഗ്ലോ ഇന്ത്യൻ ഹൈസ്കൂളിൽ മാജിക് ബസ് ഇന്ത്യ ഫൗണ്ടേഷനും നെസ്‌ലെ കൊച്ചി ടീമും നടത്തിയ പോഷകാഹര പ്രദർശനത്തിൽ നിന്ന്
പോഷക വാരാചരണത്തിനോടനുബന്ധിച്ച് മൂലംകുഴി ലോറെട്ടോ ആംഗ്ലോ ഇന്ത്യൻ ഹൈസ്കൂളിൽ മാജിക് ബസ് ഇന്ത്യ ഫൗണ്ടേഷനും നെസ്‌ലെ കൊച്ചി ടീമും പോഷകാഹര പ്രദർശനവും മത്സരവും നടത്തി. പരിപാടിയിൽ വിദ്യാർത്ഥികളും മാതാപിതാക്കളും ഭാഗഭാക്കായി.
JPHN കവിത പ്രദീഷ് പരിപാടിയുടെ ഉദ്‌ഘാടന കർമ്മം നിർവഹിച്ചു. സ്കൂൾ ഹെഡ് മിസ്ട്രെസ് പ്രിയദർശിനി എം ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു , മാജിക് ബസ്സ് പ്രോഗ്രാം മാനേജർ അനുജ വി എസ് ചടങ്ങിൽ ആശംസ അറിയിച്ചു. JPHN സുജിത എസ്, ആശ വർക്കർ സോജി ജൂഡ്, മാജിക് ബസ് ഇന്ത്യൻ ഫൗണ്ടേഷൻ സീനിയർ ട്രെയിനിംഗ് കം മോണിറ്ററിങ് ഓഫീസർ രഹന നാസർ എന്നിവർ സംസാരിച്ചു . മത്സരത്തിലെ വിജയികൾക്ക് സമ്മാന ദാനം നടത്തി . മാജിക് ബസ് ഇന്ത്യ ഫൗണ്ടേഷൻ യൂത്ത് മെന്റർ നസ്റിൻ ടി എ നന്ദി പറഞ്ഞു , സ്കൂളിലെ അധ്യാപകരായ ശ്രീമതി മാലു, ശ്രീ മെൽസൻ , മാജിക് ബസ് യൂത്ത് മെൻ്റർമാരായ വസീം, ഷാനിമോൾ, നസ്റിൻ, റിയ, ജെഫിൻ, ഹിജാസ്, ഫാസിൽ, ശബാന, സജ്ന എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.
ദിസ്‌പൂർ : പ്രശസ്ത ഗായകൻ സുബീൻ ഗാർഗിന്റെ ദുരൂഹ മരണക്കേസ് ഈ മാസം അവസാനത്തോടെ കേന്ദ്ര അന്വേഷണ ഏജൻസിക്ക് കൈമാറുമെന്ന്…
തിരുവനന്തപുരം : വോട്ടെടുപ്പിന് മുൻപ് തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളുടെ അവലോകനത്തിന് ചേര്‍ന്ന ജില്ലാ സെക്രട്ടേറിയറ്റ്-- ജില്ലാ കമ്മിറ്റി യോഗങ്ങളിൽ നേതാക്കൾ തമ്മിൽ…
കൊൽക്കത്ത : ലോകകപ്പ് ജേതാവും ലോക ഫുട്ബോൾ ഇതിഹാസവുമായ ലയണൽ മെസ്സി 2011-ന് ശേഷം ആദ്യമായി ഇന്ത്യയിലേക്ക് എത്തുകയാണ്. നാളെ…
നടിയെ ആക്രമിച്ച കേസിലെ പ്രതികളുടെ ശിക്ഷാവിധിയിൽ നിരാശ പ്രകടിപ്പിച്ച് ഡബ്ബിങ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മി. ശിക്ഷാവിധി അതിജീവിതയെ പരിഗണനയിലെടുക്കാതെയുള്ളതെന്നും അതിജീവിതയ്ക്കാണ് യഥാർഥത്തിൽ…
ദില്ലി : ആഗോളതലത്തിൽ വ്യോമ പ്രതിരോധ ശേഷിയിൽ ഭാരതം വൻ മുന്നേറ്റത്തിനൊരുങ്ങുന്നു. ലോകത്തിലെ ഏറ്റവും ശക്തമായ ദീർഘദൂര എയർ-ടു-എയർ മിസൈലുകളിലൊന്നായ…
കണ്ണൂര്‍: മമ്പറത്ത് യുഡിഎഫ് സ്ഥാനാര്‍ത്ഥിയ്ക്കും പോളിംഗ് ഏജന്‍റിനും മുഖംമൂടി സംഘത്തിന്റെ ക്രൂര മർദനം. വേങ്ങാട് പഞ്ചായത്തിലെ 16ാം വാര്‍ഡിൽ മത്സരിക്കുന്ന…