Sexual abuse against minor boy
ഓൺലൈൻ ഹണിട്രാപ്പ് വഴി യുവാവിന്റെ 12 ലക്ഷം രൂപ തട്ടിയ കേസിൽ നെയ്യാറ്റിൻകര പൂവാർ ഉച്ചക്കട സ്വദേശിയായ യുവാവ് അറസ്റ്റിൽ. ശ്രീജഭവനിൽ എസ് വിഷ്ണു(25)വാണ് അറസ്റ്റിലായത്. യുവതിയുടെ പേരിൽ വ്യാജ ഫേസ്ബുക്ക് ഐഡിയുണ്ടാക്കി യുവാവുമായി സൗഹൃദം സ്ഥാപിച്ച ശേഷം നഗ്നഫോട്ടോ കൈക്കലാക്കി ഭീഷണിപ്പെടുത്തിയാണ് പണം തട്ടിയത്
നഗ്നഫോട്ടോ കുടുംബത്തിനും വീട്ടുകാർക്കും അയച്ചു കൊടുക്കുമെന്ന് ഭീഷണിപ്പെടുത്തി 2018 മുതൽ പണം തട്ടുകയായിരുന്നു വിഷ്ണു. കഴിഞ്ഞ ദിവസം 15 ലക്ഷം രൂപ കൂടി ആവശ്യപ്പെട്ടതോടെയാണ് യുവാവ് ജില്ലാ പോലീസ് മേധാവിക്ക് പരാതി നൽകിയത്. പോലീസിന്റെ നിർദ്ദേശപ്രകാരം യുവാവ് 20 ലക്ഷം രൂപ നൽകാമെന്ന് സമ്മതിച്ചു. പണം വാങ്ങാൻ കിളിമാനൂരിലെത്തിയ വിഷ്ണുവിനെ പോലീസ് പിടികൂടുകയായിരുന്നു.
ഭീഷണികളെ അതിവേഗം പ്രതിരോധിക്കാനും ആവശ്യമായ ഘട്ടങ്ങളില്‍ ശക്തമായ തിരിച്ചടി നല്‍കാനും ഇന്ത്യന്‍ സായുധസേന പൂര്‍ണ്ണസജ്ജമാണെന്ന് ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫ്…
ഒട്ടാവ : കാനഡയിലെ ബ്രാംപ്ടണില്‍ 78-കാരിയായ ഇന്ത്യന്‍ വംശജയുടെ കോടികള്‍ വിലമതിക്കുന്ന സ്വര്‍ണാഭരണങ്ങള്‍ കാറിലെത്തിയ യുവതി കവര്‍ന്നു. ജൂലൈ 28-ന്…
ഐക്യരാഷ്ട്രസഭയുടെ 81-ാമത് പൊതുസഭ സമ്മേളനത്തില്‍ പാകിസ്ഥാന്റെ അതിര്‍ത്തികടന്നുള്ള ഭീകരവാദ നയങ്ങള്‍ക്കെതിരെ കടുത്ത ഭാഷയില്‍ പ്രതികരിച്ച ഇന്ത്യന്‍ വിദേശകാര്യ മന്ത്രി എസ്.…
കൊച്ചി : സ്വകാര്യ ആഡംബര വാഹനത്തില്‍ സര്‍ക്കാര്‍ ബോര്‍ഡ് വച്ച് യാത്ര ചെയ്തതിനെ ന്യായീകരിച്ച് മന്ത്രി കെ. എം. ഷാജി…
ചൊക്ലിയിലെ 17-കാരനായ ശിവസൂര്യയുടെ തിരോധാനം കേവലമൊരു 'വീടുവിട്ടിറങ്ങൽ' എന്നതിലുപരി ദുരൂഹതകൾ നിറഞ്ഞ കേസായി മാറുകയാണ്. ശിവസൂര്യയുടെ തിരോധാനത്തില്‍ ക്രൈംബ്രാഞ്ച് അന്വേഷണത്തിന്…
പാകിസ്ഥാനിലെ വടക്കുപടിഞ്ഞാറന്‍ പ്രവിശ്യയായ ഖൈബര്‍ പഖ്തൂണ്‍ഖ്വയിലെ (Khyber Pakhtunkhwa) ദേര ഇസ്മായില്‍ ഖാനില്‍ സുരക്ഷാ ചെക്ക്പോസ്റ്റ് ലക്ഷ്യമാക്കി നടന്ന അതിശക്തമായ…