കൊച്ചി :വൻ അഗ്നിബാധയുണ്ടായ കൊച്ചി കോർപറേഷന്റെ ബ്രഹ്മപുരത്തെ മാലിന്യ സംസ്കരണ കേന്ദ്രത്തിലേക്ക് വീണ്ടും മാലിന്യമെത്തിക്കുന്നതിന്റെ തെളിവുകൾ പുറത്ത് വന്നു.ബ്രഹ്മപുരത്തേക്ക് മാലിന്യവുമായി ലോറികൾ എത്തുന്നതിന്റെ ദൃശ്യങ്ങളാണ് പുറത്തുവന്നത്.നഗരസഭയുടെ ലോറികളിലാണ് മാലിന്യം നീക്കുന്നത്. ജൂൺ ഒന്ന് മുതൽ ബ്രഹ്മപുരം പ്ലാന്റിലേക്ക് മാലിന്യമെത്തിക്കരുതെന്ന ഹൈക്കോടതി ഉത്തരവ് ഉണ്ടെന്നിരിക്കെയാണ് ഈ നീക്കം
ജൂൺ മാസം ഒന്ന് മുതൽ അതായത് ഇന്ന് മുതൽ കൊച്ചിയിലെ മാലിന്യം ബ്രഹ്മപുരത്തേക്ക് കൊണ്ടുപോകില്ലെന്ന് മന്ത്രി അടക്കമുള്ളവർ പങ്കെടുത്ത യോഗത്തിലും തീരുമാനമെടുത്തിരുന്നു. ഇക്കാര്യം മേയറും നേരത്തേ പ്രഖ്യാപിച്ചിരുന്നു. ഹരിത കർമസേനാ പ്രവർത്തകർ വീടുകളിൽനിന്ന് ശേഖരിക്കുന്ന മാലിന്യം മൂന്ന് ഏജൻസികൾ കൊണ്ടുപോകുമെന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത്.
സ്ത്രീ ശാക്തീകരണ, സാമ്പത്തിക സ്വാതന്ത്ര്യ വിഷയങ്ങളുമായിബന്ധപ്പെട്ട് മുൻ പാകിസ്ഥാൻ ക്രിക്കറ്റ് താരം സയീദ് അൻവർ നടത്തിയ സ്ത്രീവിരുദ്ധ പരാമർശങ്ങൾ വൻ…
സിസ്റ്റര് അഭയ കേസ് പ്രതി ഫാദർ തോമസ് എം കോട്ടൂരിൻ്റെ പെൻഷൻ പൂർണമായും പിൻവലിച്ചു. ഇത് സംബന്ധിച്ച ഉത്തരവ് ധനകാര്യ…
രാജ്യത്ത് കേന്ദ്ര സര്ക്കാര് പൗരത്വ ഭേദഗതി നിയമം നടപ്പാക്കിയതിന് പിന്നാലെ പ്രതികരണവുമായി പൗരത്വ നിയമഭേദഗതി നിയമപ്രകാരം ഇന്ത്യൻ പൗരത്വം ലഭിച്ച…
വിനായകനെ കൽപ്പാത്തി ക്ഷേത്രത്തിൽ നിന്ന് പുറത്താക്കിയോ? കമ്മി മദ്ധ്യമത്തിന്റെ വാദം പൊളിയുന്നു!! #vinayakan #kalpatthy #actor #palakkad #onlinemedia
ബിജെപിക്ക് അട്ടിമറി ! പുതിയ പ്രവചനവുമായി തെരഞ്ഞെടുപ്പ് തന്ത്രജ്ഞൻ#loksabhaelection2024 #bjp
റാഞ്ചി : കള്ളപ്പണക്കേസിൽ ജാർഖണ്ഡ് മന്ത്രിയെ അറസ്റ്റ് ചെയ്ത് ഇഡി. കോൺഗ്രസ് നേതാവും ജാർഖണ്ഡിലെ ഗ്രാമവികസന മന്ത്രിയുമായ ആലംഗീർ ആലത്തെ…