തിരുവനന്തപുരം: ഓപ്പറേഷന്‍ വിശുദ്ധി എന്ന് പേരിട്ടിരിക്കുന്ന, ഓണക്കാലത്തു എക്സൈസ് വകുപ്പ് നടത്തിയ പരിശോധനയില്‍ അനധികൃത മദ്യവില്‍പ്പനയ്ക്ക് 1200ല്‍ ഏറെ പേര്‍ ആറസ്റ്റില്‍. 1482 കേസുകളെടുത്തു. 220 കിലോ കഞ്ചാവും 98 ലക്ഷം രൂപയുടെ കള്ളപ്പണവും പരിശോധനയില്‍ പിടിച്ചെടുത്തിട്ടുണ്ട്.
ഓഗസ്റ്റ് 10 മുതല്‍ സെപ്റ്റംബര്‍ 12 വരെയുള്ള ഓപ്പറേഷന്‍ വിശുദ്ധിയുടെ കണക്കുകളാണ് എക്സൈസ് ഡിപ്പാര്‍ട്ട്മെന്റ് പുറത്തു വിട്ടത്. പരിശോധനയില്‍ അനധികൃത മദ്യവില്‍പ്പന നടത്തിയതിന് 1482 അബ്കാരി കേസുകളെടുക്കുകയും 1214 പേരുടെ അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തു. വിവിധയിടങ്ങളില്‍ നടത്തിയ പരിശോധനയില്‍ 220 കിലോ കഞ്ചാവും പിടിച്ചെടുത്തു.
ശബരിമല-മണ്ഡല വിളക്ക് തീര്‍ത്ഥാടനത്തിന് ഇനി നാളുകള്‍ മാത്രം ശേഷിയ്‌ക്കെ ശബരിമലയില്‍ നിലനില്‍ക്കുന്ന പ്രതിസന്ധികള്‍ക്ക് ആര് പരിഹാരം നല്‍കും. സന്നിധാനത്തെയും പമ്പയിലെയും…
അമേരിക്കയുടെ ഭാഗത്തു നിന്ന് സൈനിക സമ്മര്‍ദ്ദം കുറയ്ക്കുകയും ഇറാനിയന്‍ തുറമുഖങ്ങള്‍ക്ക് മേലുള്ള ഉപരോധം അവസാനിപ്പിക്കുകയും ചെയ്താല്‍, അടുത്ത ഏഴ് ദിവസത്തിനുള്ളില്‍…
ന്യൂഡല്‍ഹി : ഭക്തിയും പരിസ്ഥിതി സംരക്ഷണവും ഒന്നിച്ച് ചേര്‍ത്തു വെച്ച് ഡല്‍ഹി സര്‍ക്കാര്‍ പുതിയ നയത്തിലേക്ക്. ഗണേശോത്സവത്തോടനുബന്ധിച്ച് തകര്‍ന്ന വിഗ്രഹങ്ങളും…
തിരുവനന്തപുരം : ചിറയിന്‍കീഴില്‍ കോണ്‍ഗ്രസ് നേതാക്കള്‍ ഏറ്റുമുട്ടിയ സംഭവത്തില്‍ രമ്യ ഹരിദാസ് എം.എല്‍.എയ്ക്കും ജില്ലാ പഞ്ചായത്ത് അംഗം സജിത്ത് മുട്ടപ്പാലത്തിനും…
സി.എം.ആര്‍.എല്‍ - എക്സാലോജിക് പണമിടപാടില്‍ വീണ വിജയന്റെ സ്വത്തുക്കള്‍ മരവിപ്പിക്കാന്‍ ഇ.ഡി നീക്കം നടത്തുമ്പോള്‍, വിഷയത്തെ രാഷ്ട്രീയമായി പ്രതിരോധിക്കാന്‍ സി.പി.ഐ.എം…
ജയ്സാല്‍മീര്‍/ജയ്പൂര്‍ : അതിര്‍ത്തി ജില്ലയായ രാജസ്ഥാനിലെ ജയ്സാല്‍മീറില്‍ വിദ്യാഭ്യാസ സേവനങ്ങളുടെയും സഹായങ്ങളുടെയും മറവില്‍ നടന്ന വന്‍ വിദേശ സാമ്പത്തിക ഇടപാടുകളും…