ഭുജ്: പാക്കിസ്ഥാനിൽ നിന്നും അതിര്‍ത്തി കടന്ന് ഇന്ത്യയിലെത്തിയ കൗമാരക്കാരനെ ബിഎസ്എഫ് പിടികൂടി. ഗുജറാത്തിലെ കച്ച് ജില്ലയിലെ ഖവ്ദയില്‍ അന്താരാഷ്ട്ര അതിര്‍ത്തി കടന്നാണ് 15കാരൻ ഇന്ത്യയിലെത്തിയത്.
ചോദ്യം ചെയ്യലില്‍ വീട്ടില്‍ നിന്നും വഴക്കിട്ട് ഇറങ്ങി പോന്നതാണ് താനെന്ന് ബാലന് ബിഎസ്എഫ് ഉദ്യോഗസ്ഥരോടു പറഞ്ഞു. പാക്കിസ്ഥാനിലെ താര്‍പാര്‍ക്കര്‍ ജില്ലയിലെ സിന്ധ് സാഹിചോക്ക് സ്വദേശിയാണ് ഈ കുട്ടി. ഭീകരപ്രവർത്തനത്തിനു ചെറിയ കുട്ടികളെയും ലോകമെമ്പാടും ഉപയോഗിക്കുന്നതിനാൽ അതിർത്തി സേന കരുതലോടെയാണ് അന്വേഷിക്കുന്നത്. നിരപരാധിയാണ് എന്ന് കണ്ടാൽ തിരിച്ചു പാകിസ്താനിലേക്ക് തന്നെ കൗമാരക്കാരനെ തിരിച്ച് വിട്ടയയ്ക്കും
പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona
ദില്ലി : തുർക്ക്മാൻ ഗേറ്റിന് സമീപമുള്ള ഫൈസ്-ഇ-ഇലാഹി പള്ളിക്ക് ചുറ്റുമുള്ള അനധികൃത നിർമ്മാണങ്ങൾ പൊളിച്ചുനീക്കാനുള്ള മുനിസിപ്പൽ കോർപ്പറേഷന്റെ നീക്കത്തിനിടെ വൻ…
ദില്ലി : പുതുവർഷത്തിന്റെ പശ്ചാത്തലത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും ടെലിഫോണിൽ സംഭാഷണം നടത്തി. ഇരുരാജ്യങ്ങളിലെയും…
കൊച്ചി: യുഡിഎഫ് അധികാരത്തിലെത്തിയാൽ ജമാഅത്തെ ഇസ്ലാമിയാകും ആഭ്യന്തരം ഭരിക്കുകയെന്ന പരാമർശത്തിൽ സിപിഎം നേതാവ് എ കെ ബാലന് വക്കീൽ നോട്ടീസ്…
ദില്ലി : ഇന്ത്യയുടെ സുരക്ഷാ ക്രമീകരണങ്ങളെ അട്ടിമറിക്കാൻ കൗമാരക്കാരെ ചാരപ്പണിക്ക് ഉപയോഗിക്കുന്ന പാകിസ്ഥാൻ ചാരസംഘടനയായ ഐഎസ്ഐയുടെ പുതിയ തന്ത്രം പുറത്തുവന്നു.…
ശാസ്തമംഗലത്ത് വാർഡ് കൗൺസിലർക്കായി അനുവദിച്ചിരുന്ന നഗരസഭാ ഓഫീസ് വർഷങ്ങളോളം വാടക നൽകാതെ കൈവശം വച്ചുവെന്ന ആരോപണത്തെ തുടർന്ന് വി.കെ. പ്രശാന്ത്…
ധാക്ക : ബംഗ്ലാദേശിൽ ഹിന്ദു സമൂഹത്തിനെതിരായ ആക്രമണത്തിൽ ഒരു യുവാവ് കൂടി കൊല്ലപ്പെട്ടു.കഴിഞ്ഞ 18 ദിവസത്തിനിടെ മാത്രം ഏഴ് ഹിന്ദുക്കൾ…