Pak drone detected from India-Pakistan border in Punjab; BSF started investigation
ഫിറോസ്പൂർ: ഇന്ത്യ-പാക് അതിർത്തിക്ക് സമീപം പാകിസ്ഥാൻ ഡ്രോൺ കണ്ടെത്തി. പഞ്ചാബിലെ ഫിറോസ്പൂരിലെ അതിർത്തിയിൽ നിന്നാണ് പാക് ഡ്രോൺ കണ്ടെത്തിയത്. പ്രദേശത്തെ ഒരു പാടത്തു നിന്നാണ് അതിർത്തി രക്ഷാസേന ഡ്രോൺ കണ്ടെത്തിയത്. സംഭവത്തിൽ ബി.എസ്.എഫ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ഡിജെഐ മാട്രിസ് 300 ആർടികെ വിഭാഗത്തിൽ പെടുന്ന ക്വാഡ്കോപ്റ്റർ ഡ്രോണാണ് കണ്ടെത്തിയത്. ഫിറോസ്പൂർ അതിർത്തിക്ക് സമീപത്തെ ഛക് ബാങ്കെ വാല ഗ്രാമത്തിൽ ശനിയാഴ്ച നടത്തിയ തിരച്ചിലിൽ ഒരു നെൽവയലിൽ നിന്നാണ് ഡ്രോൺ കണ്ടെടുത്തതെന്ന് ബിഎസ്എഫ് അറിയിച്ചു.
ഉസ്മാൻ ഹാദിയുടെ മരണത്തിന് പിന്നാലെ ബംഗ്ലാദേശിൽ കലാപം ! ഇന്ത്യയെ പാഠം പഠിപ്പിക്കുമെന്ന് ഭീഷണി ! ബംഗ്ലാദേശിൽ കനത്ത ജാഗ്രത…
ദേശീയ തൊഴിലുറപ്പ് പദ്ധതി ഇനി ഓർമ്മ ! അഴിമതിയും കെടുകാര്യസ്ഥതയും ഇല്ലാതാക്കാൻ നിയമം ഭേദഗതി ചെയ്‌ത് കേന്ദ്ര സർക്കാർ !…
പ്രപഞ്ചത്തിന്റെ അഗാധതയിൽ അന്യഗ്രഹ ജീവനെയോ അന്യഗ്രഹ നാഗരികതകളെയോ തേടിയുള്ള മനുഷ്യന്റെ അന്വേഷണം ദശകങ്ങളായി തുടരുകയാണ്. നാം എന്ന് അവരെ കണ്ടെത്തും…
പ്രപഞ്ചത്തിന്റെ അതിദൂരങ്ങളിൽ നിന്ന് ജെയിംസ് വെബ് കണ്ടെത്തിയ 'വിർജിൽ' (Virgil) എന്ന ഗാലക്സി, ഗാലക്സികളുടെ രൂപീകരണത്തെക്കുറിച്ചുള്ള നിലവിലെ ശാസ്ത്രീയ ധാരണകളെപ്പോലും…
നിറം മാറി ശാസ്ത്രലോകത്തെ അമ്പരിപ്പിച്ച് 3I ATLAS. ഓഗസ്റ്റ് മാസത്തിൽ ചുവപ്പ് നിറത്തിൽ കണ്ടിരുന്ന ഈ വാൽനക്ഷത്രം പെരിഹെലിയൻ (സൂര്യനോട്…
ഏകദേശം 1500 വർഷങ്ങൾക്ക് മുമ്പ്, ആധുനിക ടെലിസ്കോപ്പുകളോ കമ്പ്യൂട്ടറുകളോ ഇല്ലാത്ത കാലത്ത് ആര്യഭടൻ നടത്തിയ കണ്ടെത്തലുകൾ ഭാരതീയ ജ്യോതിശ്ശാസ്ത്ര പാരമ്പര്യത്തിന്റെ…