Pakistan denied its airspace to Indian Air Force aircraft travelling to Turkey early Tuesday morning, CNN-News18 has learned.
തുർക്കി ദുരന്ത ഭൂമിയിൽ സഹായത്തിനായി കാത്തുനിൽക്കുകയാണ് ഒരു കൂട്ടം മനുഷ്യ ജീവനുകൾ. ചൊവ്വാഴ്ച പുലർച്ചെ തുർക്കിക്ക് വൈദ്യസഹായവുമായി പോവുകയായിരുന്ന ഇന്ത്യയുടെ വ്യോമസേനാ വിമാനങ്ങൾക്ക് പാകിസ്ഥാൻ വ്യോമാതിർത്തി നിഷേധിച്ചു.ഇത് രണ്ടാം തവണയാണ് ഇന്ത്യ ആവശ്യമുള്ള രാജ്യങ്ങൾക്ക് സഹായം ചെയ്യുന്നത് തടയാൻ പാകിസ്ഥാൻ ശ്രമിക്കുന്നത്.പടിഞ്ഞാറൻ ഏഷ്യയുടെ ചരിത്രത്തിലെതന്നെ ഏറ്റവും വിനാശകരമായ ഭൂകമ്പങ്ങളിലൊന്നായിട്ടാണ് തുർക്കി ഭൂകമ്പത്തെ കണക്കാക്കുന്നത്. 7.9 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പമാണ് തുർക്കിയിലും സിറിയയിലും ഉണ്ടായത്.
ഇന്ത്യൻ നാഷണൽ ഡിസാസ്റ്റർ റെസ്‌പോൺസ് ഫോഴ്‌സ് (എൻഡിആർഎഫ്) ടീമുകൾ ആധുനിക ഡ്രില്ലിംഗ് ഉപകരണങ്ങളും മെഡിക്‌സും റെസ്‌ക്യൂ ഡോഗ്‌സും സഹിതം ഇതിനകം അദാന വിമാനത്താവളത്തിൽ ഇറങ്ങിയിരുന്നുവെങ്കിലും പാകിസ്ഥാൻ അവരുടെ വ്യോമാതിർത്തി ഉപയോഗിക്കാൻ വിമാനത്തിന് അനുമതി നിഷേധിച്ചതിനാൽ അവർക്ക് വഴിമാറി പോകേണ്ടിവന്നു.
തുർക്കിയിലെത്തിയ ഇന്ത്യൻ ദൗത്യത്തിന് തുർക്കിയെ രക്ഷിക്കാൻ സാധിക്കും. രക്ഷാപ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കും. ഇന്ത്യയിലെ തുർക്കി എംബസി ഇന്ത്യൻ സർക്കാർ നൽകിയ സഹായത്തിന് നന്ദി അറിയിച്ചിട്ടുണ്ട്. ഭൂകമ്പ ദുരിതാശ്വാസ സാമഗ്രികളുടെ ആദ്യ ബാച്ച് എൻഡിആർഎഫിന്റെ പ്രത്യേക സെർച്ച് & റെസ്ക്യൂ ടീമുകളും പരിശീലനം ലഭിച്ച ഡോഗ് സ്ക്വാഡുകളും ഇപ്പോൾ തുർക്കിയിൽ എത്തി. നിങ്ങളുടെ പിന്തുണയ്ക്കും ഐക്യദാർഢ്യത്തിനും ഇന്ത്യയ്ക്ക് നന്ദി,എന്ന് തുർക്കി എംബസി ട്വീറ്റ് ചെയ്തു
സിഡ്‌നിയിലെ ബോണ്ടി ബീച്ചിൽ ജൂത ആഘോഷത്തിന് നേരെയുണ്ടായ ജിഹാദിയാക്രമണത്തിന് പിന്നാലെ ഓസ്‌ട്രേലിയൻ സർക്കാരിൻ്റെ നയങ്ങൾ ജൂതവിരുദ്ധതയ്ക്ക് ആക്കം കൂട്ടിയെന്ന കുറ്റപ്പെടുത്തലുമായി…
സിഡ്‌നിയിലെ ബോണ്ടി ബീച്ചിൽ ഹനുക്ക ആഘോഷത്തിനിടെ 12 പേർ കൊല്ലപ്പെട്ട ജിഹാദി ആക്രമണത്തിൽ പങ്കെടുത്തവരിൽ ഒരാളെ പോലീസ് തിരിച്ചറിഞ്ഞു. നവീദ്…
ദില്ലി : ബിജെപിയുടെ പുതിയ ദേശീയ വര്‍ക്കിംഗ് പ്രസിഡന്റായി ബിഹാര്‍ മന്ത്രി നിതിന്‍ നബിനെ നിയമിച്ചു. പാര്‍ട്ടി പാര്‍ലമെന്ററി ബോര്‍ഡാണ്…
ഓസ്‌ട്രേലിയയിലെ സിഡ്‌നിയിലെ ബോണ്ടി ബീച്ചിൽ ഹനുക്ക ആഘോഷത്തിനിടെ നടന്ന വെടിവെപ്പിനെ അപലപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി . ഓസ്‌ട്രേലിയൻ അധികൃതർ…
സിഡ്‌നി : ഓസ്‌ട്രേലിയയിലെ സിഡ്‌നിയിലെ ബോണ്ടി ബീച്ചിൽ നടന്ന വെടിവെപ്പിൽ അക്രമിയെന്ന് സംശയിക്കുന്നയാൾ ഉൾപ്പെടെ പത്ത് പേർ കൊല്ലപ്പെട്ടു. ഡസനിലധികം…
വ്യാപാര പങ്കാളിത്ത രാജ്യങ്ങളെ ഞെട്ടിച്ചുകൊണ്ട്, 50 ശതമാനം വരെ ഇറക്കുമതി തീരുവ വർദ്ധിപ്പിക്കാനുള്ള മെക്സിക്കോയുടെ ഏകപക്ഷീയമായ തീരുമാനത്തിൽ തക്കതായ തിരിച്ചടി…