ദില്ലി: കശ്മീർ വിഷയത്തിൽ ഇന്ത്യക്കെതിരെ സംഘടിപ്പിച്ച പാക് ഉന്നത ഉദ്യോഗസ്ഥരുടെ വെബ് മീറ്റിംഗിൽ ഉയർന്നത് ജയ് ശ്രീരാം വിളികളും ഇന്ത്യ അനുകൂല മുദ്രാവാക്യങ്ങളും ഹിന്ദി പാട്ടുകളും. മീറ്റിംഗിനിടെ ജയ് ശ്രീരാം വിളികൾ കേൾപ്പിച്ചാണ് സൂം മീറ്റിംഗ് ഇന്ത്യക്കാർ ആഘോഷിച്ചത്. പാകിസ്ഥാന്റെ യുഎൻ അംബാസിഡർ മാലിക് നദീം നേതൃത്വം കൊടുത്ത പരിപാടിയിലാണ് ഇന്ത്യ അനുകൂല മുദ്രാവാക്യങ്ങളും ശ്രീരാമന് ജയ് വിളികളും ഉയർന്നത്. മ്യൂട്ട് ചെയ്യൂ എന്ന് മാലിക് നദീം ഉൾപ്പെടെയുള്ളവർ ആവശ്യപ്പെട്ടിട്ടും ഗാനം കേട്ടുകൊണ്ടിരുന്നു.
അതേസമയം പാകിസ്ഥാൻ ഉദ്യോഗസ്ഥർക്ക് സംസാരിക്കാൻ കഴിയാത്ത വിധം മീറ്റിംഗിൽ ഹിന്ദി പാട്ടുകളും ശ്രീരാമന് ജയ് വിളികളും ഉയർന്നതോടെയാണ് മീറ്റിംഗിൽ ഇന്ത്യക്കാർ നുഴഞ്ഞുകയറിയെന്ന് സംഘാടകർ തിരിച്ചറിഞ്ഞത്.
പാക് അനുകൂല ജേർണലിസ്റ്റായ സിജെ വെർലെമാനും മീറ്റിംഗിൽ പങ്കെടുത്തിരുന്നു. കീപ് ക്രൈയിംഗ് , കീപ് ക്രൈയിംഗ് എന്ന് നിലവിളിക്കുന്ന ശബ്ദവും വീഡിയോയുടെ അവസാനം കേൾക്കാം.
ചൊക്ലിയിലെ 17-കാരനായ ശിവസൂര്യയുടെ തിരോധാനം കേവലമൊരു 'വീടുവിട്ടിറങ്ങൽ' എന്നതിലുപരി ദുരൂഹതകൾ നിറഞ്ഞ കേസായി മാറുകയാണ്. ശിവസൂര്യയുടെ തിരോധാനത്തില്‍ ക്രൈംബ്രാഞ്ച് അന്വേഷണത്തിന്…
പാകിസ്ഥാനിലെ വടക്കുപടിഞ്ഞാറന്‍ പ്രവിശ്യയായ ഖൈബര്‍ പഖ്തൂണ്‍ഖ്വയിലെ (Khyber Pakhtunkhwa) ദേര ഇസ്മായില്‍ ഖാനില്‍ സുരക്ഷാ ചെക്ക്പോസ്റ്റ് ലക്ഷ്യമാക്കി നടന്ന അതിശക്തമായ…
ദില്ലി : പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ ഇന്ത്യയില്‍ നടപ്പിലാക്കിയ ഊര്‍ജ്ജ ലഭ്യത വിപുലീകരണം ചരിത്രത്തില്‍ തന്നെ അഭൂതപൂര്‍വ്വമായ നേട്ടമാണെന്ന്…
കേരളം ശക്തമായ സഹകരണ സംവിധാനമുള്ള നാടാണെന്ന് കേന്ദ്ര ആഭ്യന്തര-സഹകരണ മന്ത്രി അമിത് ഷാ. ദേശീയ സഹകരണ പദ്ധതികള്‍ കേരളത്തില്‍ നടപ്പിലാക്കാന്‍…
കൊച്ചിയിലെ മരട്, കളമശ്ശേരി ഇലക്ട്രിക്കല്‍ സെക്ഷനുകളില്‍ കെ.എസ്.ഇ.ബി.യുടെ ആന്റി പവര്‍ തെഫ്റ്റ് സ്‌ക്വാഡ് (APTS) നടത്തിയ പരിശോധനയില്‍ 3.14 കോടി…
സംസ്ഥാനത്ത് വനസംരക്ഷണ രംഗത്ത് വിട്ടുവീഴ്ചയില്ലാത്ത നിലപാടുകള്‍ സ്വീകരിക്കുന്ന ഉദ്യോഗസ്ഥര്‍ ശിക്ഷാനടപടികള്‍ നേരിടേണ്ടി വരുന്നുവെന്നതിന്റെ ഏറ്റവും പുതിയ ഉദാഹരണമാണ് മുട്ടില്‍ മരംമുറി…