പ്രകാശ് ജാവഡേക്കർ
ദില്ലി :2047-ഓടെ ഇന്ത്യ ലോക സമ്പദ്‌വ്യവസ്ഥയിലെ ഒന്നാമത്തെയോ രണ്ടാമത്തെയോ സ്ഥാനം അലങ്കരിക്കുന്ന വൻ സാമ്പത്തിക ശക്തിയായി വളർന്നു വരുമെന്ന് ബി.ജെ.പി. എം.പി പ്രകാശ് ജാവഡേക്കര്‍ അഭിപ്രായപ്പെട്ടു. പ്രധാന മന്ത്രി നരേന്ദ്ര മോദിയുടെ ഭരണത്തില്‍ രാജ്യം അതിവേഗം പുരോഗതിയാര്‍ജ്ജിക്കുകയാണെന്നും . രാഷ്ട്രീയ വ്യത്യാസങ്ങളില്ലാതെ എല്ലാവരേയും ചേര്‍ത്തു നിര്‍ത്തുന്നവരാണ് മോദി സര്‍ക്കാരെന്നും ജാവഡേക്കര്‍ പറഞ്ഞു.
തമിഴ്, മലയാളം, കന്നട ഉള്‍പ്പടെ എല്ലാ പ്രാദേശിക ഭാഷകളും ഉയര്‍ത്തികൊണ്ടുവരാനാണ് ബിജെപി സർക്കാർ ശ്രമിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
അവിശ്വാസികളായ കമ്മ്യൂണിസ്റ്റുകാര്‍ ക്ഷേത്രങ്ങളുടെ ഭരണം കൈയ്യാളുന്നത് ഒരിക്കലും ജനാധിപത്യമല്ല. 2024-ല്‍ കേരളം മാറി ചിന്തിക്കുമെന്ന പ്രത്യാശയും അദ്ദേഹം പങ്കു വച്ചു. ‘ഇന്ത്യ ഇന്ന് പുരോഗതിയിലേക്കു നടന്നടുക്കുമ്പോള്‍ ഇന്ത്യയുടെ ഭാഗമായിരുന്ന പാകിസ്ഥാൻ ഇന്ന് കടുത്ത പ്രതിസന്ധിയിലാണ്. ഗോതമ്പിനു വേണ്ടി തമ്മിലടിക്കുന്നു. വിഭജനം നടക്കേണ്ടിയിരുന്നില്ല എന്നാവും പാകിസ്ഥാൻ ഇപ്പോള്‍ ചിന്തിക്കുന്നത് ‘ ജാവഡേക്കർ പറഞ്ഞു നിർത്തി.
കൊൽക്കത്ത : മെസിയുടെ പരിപാടി അലങ്കോലമായതിൽ പശ്ചിമ ബംഗാൾ കായിക മന്ത്രി രാജിവച്ചു. മമത ബാനർജിയുടെ വിശ്വസ്തനും തൃണമൂൽ കോൺഗ്രസിന്റെ…
സിപിഐ(എം) തങ്ങളുടെ ചുമലിലാണ്” എന്ന എസ്‌ഡിപിഐയുടെ പ്രസ്താവന വലിയ വിവാദം സൃഷ്ടിക്കുന്നു. എൽഡിഎഫ്–സിപിഐ(എം) ബന്ധത്തിൽ എസ്‌ഡിപിഐ പിന്തുണയുണ്ടെന്ന ആരോപണവും, യുഡിഎഫ്–ജമാഅത്ത്…
പിണറായിയിലുണ്ടായ ബോംബ് സ്ഫോടനത്തിൽ സിപിഎം പ്രവർത്തകന് പരിക്ക്. സിപിഎം പ്രവർത്തകൻ വിപിൻ രാജിനാണ് പരിക്കേറ്റത്. കൈപ്പത്തി ചിതറിപ്പോയ ഇയാളെ ഗുരുതരാവസ്ഥയിൽ…
കൊൽക്കത്ത : പശ്ചിമ ബംഗാളിൽ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി പ്രസിദ്ധീകരിച്ച കരട് വോട്ടർ പട്ടിക സംസ്ഥാന രാഷ്ട്രീയത്തിൽ വലിയ വിവാദങ്ങൾക്ക്…
രാഹുൽ ഗാന്ധി ഉയർത്തിക്കൊണ്ടു വന്ന വോട്ടുചോരി ആരോപണത്തിൽ കോണ്‍ഗ്രസ് നിലപാട് തള്ളി ഇൻഡി മുന്നണിയിലെ പ്രമുഖ സഖ്യ കക്ഷിയായ എൻസിപി…
തിരുവനന്തപുരം : പോറ്റിയെ കേറ്റിയെ പാട്ടിനെതിരെ ഡിജിപിക്ക് പരാതി. ഭക്തിഗാനത്തെ വികലമായി ഉപയോഗിച്ചുവെന്നും രാഷ്ട്രീയ ലാഭത്തിനുവേണ്ടിയാണ് പാട്ടിനെ വികലമാക്കിയത് എന്നുമാണ്…