prakash javadekkar

വിഭജനം നടക്കേണ്ടിയിരുന്നില്ല എന്നാവും പാകിസ്ഥാൻ ഇപ്പോൾ ചിന്തിക്കുന്നത്-
സാമ്പത്തിക പ്രതിസന്ധിയിൽ നടുവൊടിഞ്ഞ പാകിസ്ഥാനെ പരിഹസിച്ച് ജാവഡേക്കർ

ദില്ലി :2047-ഓടെ ഇന്ത്യ ലോക സമ്പദ്‌വ്യവസ്ഥയിലെ ഒന്നാമത്തെയോ രണ്ടാമത്തെയോ സ്ഥാനം അലങ്കരിക്കുന്ന വൻ സാമ്പത്തിക ശക്തിയായി വളർന്നു വരുമെന്ന് ബി.ജെ.പി. എം.പി പ്രകാശ് ജാവഡേക്കര്‍ അഭിപ്രായപ്പെട്ടു. പ്രധാന…

1 year ago

കെ.സുരേന്ദ്രന്റെ നേതൃത്വത്തിൽ
ലോക്സഭാ തിരഞ്ഞെടുപ്പിനെ നേരിടും;പ്രകാശ് ജാവഡേക്കർ എംപി

ആലപ്പുഴ : ബിജെപി സംസ്ഥാന അധ്യക്ഷ സ്ഥാനത്തുനിന്ന് കെ.സുരേന്ദ്രനെ നീക്കം ചെയ്യില്ലെന്ന് കേരളത്തിൽ പാർട്ടിയുടെ ചുമതല വഹിക്കുന്ന പ്രകാശ് ജാവഡേക്കർ എംപി വ്യക്തമാക്കി . കെ.സുരേന്ദ്രന്റെ നേതൃത്വത്തിലായിരിക്കും…

1 year ago

ഇടതുസർക്കാർ കേരളം നശിപ്പിക്കുന്നു!!! സജി ചെറിയാനെ വീണ്ടും മന്ത്രിസഭയിലേക്ക് മടക്കി കൊണ്ടുവന്നതിനെ വിമർശിച്ച് ബിജെപി എംപി പ്രകാശ് ജാവേദ്കർ

ദില്ലി : കേരള മന്ത്രിസഭയിലേക്ക് സജി ചെറിയാന് വീണ്ടും അവസരം നൽകിയ പിണറായി സർക്കാരിന്റെ തീരുമാനത്തെ വിമർശിച്ച് ബിജെപി എംപി പ്രകാശ് ജാവേദ്കർ രംഗത്തുവന്നു . ഭരണഘടനയെ…

1 year ago

പ്രധാനമന്ത്രിയുടെയും കേന്ദ്ര മന്ത്രിമാരുടെയും,ശമ്പളത്തിൻ്റെ 30 ശതമാനം ഇനി രാഷ്ട്രത്തിന്

ദില്ലി: കോ​വി​ഡ്-19​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ പ്ര​ധാ​ന​മ​ന്ത്രി​യു​ടെ​യും കേ​ന്ദ്ര​മ​ന്ത്രി​മാ​രു​ടെ​യും എം​പി​മാ​രു​ടെ​യും ശ​മ്പളം വെ​ട്ടി​ക്കു​റ​യ്ക്കു​ന്നു. 30 ശ​ത​മാ​നം ശമ്പള​മാ​ണ് വെ​ട്ടി​ക്കു​റ​യ്ക്കു​ന്ന​ത്. ശ​മ്പളം വെ​ട്ടി​ക്കു​റ​യ്ക്കാ​ന്‍ പ്ര​ത്യേ​ക ഓ‌​ര്‍​ഡി​ന​ന്‍​സ് കൊ​ണ്ടു​വ​രാ​നാ​ണ് പ​ദ്ധ​തി. കേ​ന്ദ്ര​മ​ന്ത്രി പ്ര​കാ​ശ്…

4 years ago

രാജ്യദ്യോഹത്തിന് കേസെടുത്തത് കോടതിയാണ്, കേന്ദ്ര സർക്കാരല്ല;പ്രകാശ് ജാവ്ദേക്കർ

ന്യൂഡല്‍ഹി : പ്രമുഖകര്‍ക്കെതിരെ രാജ്യദ്യോഹത്തിന് കേസെടുത്ത നടപടിയില്‍ കേന്ദ്രസര്‍ക്കാറിന് പങ്കില്ലെന്ന് മന്ത്രി പ്രകാശ് ജാവദേക്കര്‍. വിഷയത്തില്‍ സര്‍ക്കാര്‍ ഒരു കേസും എടുത്തിട്ടില്ല. കോടതിയാണ് ഇതില്‍ നടപടി എടുത്തത്.…

5 years ago

ദേശീയപാത വികസനവിഷയം: സര്‍ക്കാരിനെതിരെ കെ.സുരേന്ദ്രനും കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കറും

തിരുവനന്തപുരം : കേരളത്തിലെ ദേശീയപാത വികസനം അട്ടിമറിച്ചുവെന്ന ആരോപണത്തില്‍ സര്‍ക്കാരിനെതിരെ കെ സുരേന്ദ്രനും കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കറും. മുഖ്യമന്ത്രിക്ക് കള്ളം പറയാം. എന്നാല്‍ കേന്ദ്രസര്‍ക്കാര്‍ നടപ്പിലാക്കിയ വികസന…

5 years ago