പാലക്കാട്: പാലക്കാട് നഗരസഭയിൽ വമ്പിച്ച വിജയവുമായി ബിജെപി. 27 സീറ്റുകളിൽ നിർണ്ണായക മുന്നേറ്റവുമായി ബിജെപി വൻ ഭൂരിപക്ഷത്തിലേക്ക് നീങ്ങുന്നു. എൽഡിഎഫിന്റെ മുന്നേറ്റം കേവലം ഏഴ് സീറ്റുകളിൽ മാത്രം.
പാലക്കാട് നഗരസഭയിൽ ത്രികോണ മത്സരമാണ് പ്രവചിക്കപ്പെട്ടിരുന്നതെങ്കിലും ഇരു മുന്നണികളെയും കടത്തിവെട്ടിയാണ് ബിജെപി വിജയം വരിച്ചത്. നഗരസഭയ്ക്ക് പുറത്ത് പാലക്കാട് ജില്ലയിലാകാമാനം മികച്ച വിജയമാണ് ബിജെപി നേടുന്നത്. ഒറ്റപ്പാലത്തും ബിജെപി മുന്നേറുകയാണ്.
ഒളിവിലുള്ള മതപ്രഭാഷകൻ സാക്കിർ നായിക്കിന്റെ നേതൃത്വത്തിലുള്ള ഇസ്ലാമിക് റിസർച്ച് ഫൗണ്ടേഷനെതിരെ (IRF) നടപടികൾ ശക്തമാക്കി കേന്ദ്ര ആഭ്യന്തര മന്ത്രാലയം. യുഎപിഎ…
ഭാരതവും മലേഷ്യയും തമ്മിലുള്ള പ്രതിരോധ സഹകരണം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ആറാമത് സംയുക്ത സൈനികാഭ്യാസമായ ‘ഹരിമൗ ശക്തി 2026’ മലേഷ്യയിലെ ഇപോയിൽ…
തിരുപ്പറംകുണ്ട്രം ദീപസ്തംഭത്തിൽ തിരുക്കാർത്തിക ദിനത്തിൽ വിളക്ക് തെളിയിക്കണമെന്ന സുപ്രീം കോടതി ഉത്തരവിനെ സ്വാഗതം ചെയ്ത് തിരുനെൽവേലി ജില്ലയിലെ വള്ളിയൂരിൽ ബിജെപി…
ബംഗളൂരുവിൽ ലോഡ്ജ് മുറിയിൽ മലയാളി നഴ്സിനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കൊല്ലം സ്വദേശിയായ യുവാവ് അറസ്റ്റിൽ. പത്തനംതിട്ടയിലെ അടൂർ…
മധുര തിരുപ്പറങ്കുൻകുണ്ടം മലമുകളിലെ 'ദീപത്തൂണി'ൽ കാർത്തിക ദീപം തെളിയിക്കാനുള്ള നവംബർ 20-ലെ ഉത്തരവ് നടപ്പിലാക്കാത്തതിൽ തമിഴ്നാട് സർക്കാരിനെയും മധുര ജില്ലാ…
2008-ലെ മുംബൈ ഭീകരാക്രമണത്തിന്റെ 18-ാം വാർഷികത്തിൽ ഇരകൾക്ക് ആദരാഞ്ജലിയർപ്പിച്ച് ഇസ്രയേൽ. ഭീകരാക്രമണങ്ങളെ അതിജീവിച്ച ഭാരതീയ ജനതയുടെ കരുത്തിനെയും മറ്റുള്ളവരുടെ ജീവൻ…