Pardha
കേരളത്തിൽ വലിയ ചർച്ചാവിഷയമായ ഒന്നാണ് പർദ്ദ. ഇസ്ലാം സ്ത്രീക്ക് നല്‍കുന്ന അവകാശങ്ങളും അധികാരങ്ങളും… തുടങ്ങിയ വിഷയങ്ങള്‍ കാലങ്ങളായി ചര്‍ച്ച ചെയ്യപ്പെടുന്നതാണ്. സംവാദങ്ങള്‍ക്കൊടുവില്‍ ഉരുത്തിരിയുന്ന ആശയസമ്പന്നതകള്‍ എന്തൊക്കെയായാലും മതപരവും സാമൂഹ്യപരവുമായ കാരണങ്ങള്‍ കൊണ്ട് മുസ്ലിം സ്ത്രീകള്‍ കേരളത്തിലെ മറ്റേതൊരു വിഭാഗം സ്ത്രീകളുമായി താരതമ്മ്യം ചെയ്യുമ്പോഴും പിന്നോക്കാവസ്ഥയിലാണ് എന്നത് വസ്തുതയാണ്. ഇപ്പോഴിത് ചർച്ച ചെയ്യാൻ ഉണ്ടായ വിഷയം പറയാം.
പർദ്ദ വീണ്ടും കേരളത്തിൽ സംസാര വിഷയമാവുകയാണ്. ഇത്തവണ അൽ ബനാത് ചെറുവാടിയിലെ പെൺകുട്ടികളുടെ പ്ലസ് ടു പരീക്ഷ ഫലം റിസൾട്ട് പോസ്റ്റർ ആണ് സമൂഹ മാധ്യമങ്ങളിൽ ചർച്ച ആയിരിക്കുന്നത്. കണ്ണുകൾ മാത്രം കാണിച്ചു, പർദ്ദ ധരിച്ചു, ഫോട്ടോ എടുത്തു പോസ്റ്റർ അടിച്ചിറക്കി ഫേസ്ബുക് പേജിൽ പോസ്റ്റ് ചെയ്തിരിക്കുന്നു. ഇത്ര കഷ്ടപ്പെട്ട് ഇവന്മാരെന്തിനാണ് ഫോട്ടോ എടുത്തിരിക്കുന്നതെന്നു വരെ തോന്നിപ്പോകും. പർദ്ദയെ വിമർശിക്കുമ്പോൾ ഒക്കെ കേവലം ഒരു വസ്ത്രം എന്ന നിലയിൽ അതിനെ ചുരുക്കി കാട്ടാനാണ് പർദ്ദ അനുകൂലികൾ ശ്രമിക്കാറുള്ളത്. അവർ ആരും തന്നെ പർദ്ദ മുന്നോട്ടുവയ്ക്കുന്ന പുരുഷാധിപത്യത്തെക്കുറിചോ വികൃതമായ ലൈംഗിക രാഷ്ട്രീയത്തെക്കുറിചോ ചർച്ച ചെയ്യാറില്ല.
പാകിസ്ഥാനിലെ വടക്കുപടിഞ്ഞാറന്‍ പ്രവിശ്യയായ ഖൈബര്‍ പഖ്തൂണ്‍ഖ്വയിലെ (Khyber Pakhtunkhwa) ദേര ഇസ്മായില്‍ ഖാനില്‍ സുരക്ഷാ ചെക്ക്പോസ്റ്റ് ലക്ഷ്യമാക്കി നടന്ന അതിശക്തമായ…
ദില്ലി : പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ ഇന്ത്യയില്‍ നടപ്പിലാക്കിയ ഊര്‍ജ്ജ ലഭ്യത വിപുലീകരണം ചരിത്രത്തില്‍ തന്നെ അഭൂതപൂര്‍വ്വമായ നേട്ടമാണെന്ന്…
കേരളം ശക്തമായ സഹകരണ സംവിധാനമുള്ള നാടാണെന്ന് കേന്ദ്ര ആഭ്യന്തര-സഹകരണ മന്ത്രി അമിത് ഷാ. ദേശീയ സഹകരണ പദ്ധതികള്‍ കേരളത്തില്‍ നടപ്പിലാക്കാന്‍…
കൊച്ചിയിലെ മരട്, കളമശ്ശേരി ഇലക്ട്രിക്കല്‍ സെക്ഷനുകളില്‍ കെ.എസ്.ഇ.ബി.യുടെ ആന്റി പവര്‍ തെഫ്റ്റ് സ്‌ക്വാഡ് (APTS) നടത്തിയ പരിശോധനയില്‍ 3.14 കോടി…
സംസ്ഥാനത്ത് വനസംരക്ഷണ രംഗത്ത് വിട്ടുവീഴ്ചയില്ലാത്ത നിലപാടുകള്‍ സ്വീകരിക്കുന്ന ഉദ്യോഗസ്ഥര്‍ ശിക്ഷാനടപടികള്‍ നേരിടേണ്ടി വരുന്നുവെന്നതിന്റെ ഏറ്റവും പുതിയ ഉദാഹരണമാണ് മുട്ടില്‍ മരംമുറി…
വിദേശത്ത് മികച്ച തൊഴിലും ഉയര്‍ന്ന ശമ്പളവും സ്വപ്നം കാണുന്ന മലയാളി ഉദ്യോഗാര്‍ത്ഥികളെ ലക്ഷ്യമിട്ട് നടന്ന വന്‍ വിസ തട്ടിപ്പിന്റെ വിവരങ്ങളാണ്…