മീനാക്ഷി
തിരുവനന്തപുരം : ആറ്റിങ്ങൽ പിരപ്പോട്ടുകോണത്തെ പ്ലസ്ടു വിദ്യാർത്ഥിനിയുടെ മരണം ചികിത്സാപ്പിഴവു മൂലമാണെന്ന ആരോപണവുമായി മാതാപിതാക്കൾ രംഗത്ത്. തിരുവനന്തപുരം മെഡിക്കൽ കോളജിനെതിരെയാണ് ആരോപണം. 17കാരിയായ മീനാക്ഷി ഇന്നലെയാണ് മരിച്ചത്.
അലര്‍ജിയെ തുടർന്ന് 11 ദിവസം തിരുവനന്തപുരം മെഡിക്കൽ കോളജിൽ കുട്ടി ചികിത്സയിലായിരുന്നു. ശേഷം വീട്ടിലേക്ക് മടങ്ങവേ ഉള്ളൂരില്‍വച്ച് കുട്ടിക്ക് ദേഹാസ്യാസ്ഥ്യം അനുഭവപ്പെട്ടു. ഉടനടി മെഡിക്കല്‍ കോളജിലെത്തിച്ചെങ്കിലും കുട്ടിയുടെ ജീവൻ രക്ഷിക്കാനായില്ല. ബന്ധുക്കള്‍ ആറ്റിങ്ങല്‍, മെഡിക്കല്‍ കോളജ് പൊലീസ് സ്റ്റേഷനുകളില്‍ പരാതി നല്‍കി. മാതാപിതാക്കളുടെ പരാതിയിൽ ആറ്റിങ്ങല്‍ പൊലീസ് അസ്വാഭാവിക മരണത്തിനു കേസെടുത്തു.
ലോകം വീണ്ടും മറ്റൊരു യുദ്ധത്തിന്റെ വക്കിലാണ്. വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡൂറോയെയും ഭാര്യ സിലിയ ഫ്ലോറസിനെയും പിടികൂടിയതായി അമേരിക്കൻ പ്രസിഡന്റ്…
വാഷിംഗ്ടൺ ഡിസി/കാരക്കാസ്: വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡൂറോയെയും ഭാര്യ സിലിയ ഫ്ലോറസിനെയും പിടികൂടിയതായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രമ്പ് .…
രാഹുൽ ഗാന്ധിയുടെ ആരോപണങ്ങൾ തള്ളി അഭിപ്രായ സർവ്വേ ! ഇന്ത്യയുടെ തെരഞ്ഞെടുപ്പ് സംവിധാനങ്ങളിൽ ജനങ്ങൾക്ക് വിശ്വാസം ! PEOPLE OF…
കടുത്ത സാമ്പത്തിക പ്രതിസന്ധിയും റെക്കോർഡ് പണപ്പെരുപ്പവും മൂലം ഇറാനിൽ വ്യാപക പ്രതിഷേധങ്ങൾ ശക്തമാകുന്നു. മുല്ല ഭരണകൂടത്തിനെതിരെ തെരുവിലിറങ്ങിയ ജനങ്ങൾ രാജവംശം…
അനുദിനം പുതിയ വിവരങ്ങൾ മാദ്ധ്യമങ്ങളിലൂടെ പുറത്തു വരുന്ന ശബരിമല സ്വർണ്ണക്കൊള്ള സംബന്ധിച്ച പുതിയ വിവരങ്ങൾ അന്വേഷണത്തിലും , സ്വർണ്ണക്കൊള്ളയുടെ വ്യാപ്തിയിലേക്ക്,…
ആദ്യം പറഞ്ഞ ആരോപണങ്ങളിൽ നിന്ന് രമേശ് ചെന്നിത്തല പിന്മാറി ! സോണിയ ഗാന്ധിയുടെ ബന്ധുവിന് വിഗ്രഹകള്ളക്കടത്ത് സ്ഥാപനമുണ്ട് ! അന്വേഷണം…