പ്രതീകാത്മക ചിത്രം
കൊച്ചിൻ കാർണിവലിൽ‘ഗവർണറും തൊപ്പിയും’ എന്ന നാടകത്തിന് ഭാഗികവിലക്ക് ഏർപ്പെടുത്തി ഫോർട്ട്കൊച്ചി ആർഡിഒ. ബിജെപി മട്ടാഞ്ചേരി മണ്ഡലം കമ്മിറ്റിയുടെ പരാതിയിലാണ് നടപടി.ഭരണഘടന പദവിയിരിക്കുന്നവരെ അവഹേളിക്കുന്നു എന്നായിരുന്നു പരാതി. നാടകത്തിൽ എവിടേയും ഗവർണർ എന്ന വാക്ക് ഉപയോഗിക്കരുത്, കേന്ദ്ര–സംസ്ഥാന സർക്കാരുകളെ പരാമർശിക്കുന്നതൊന്നും പാടില്ല, സംസാരരീതി, വേഷം, മതപരമായ കാര്യം തുടങ്ങിയവ ഒഴിവാക്കണമെന്നാണ് ഫോർട്ട്കൊച്ചി ആർഡിഒയുടെ ഉത്തരവ്.
കാർണിവലിൽ ഇന്ന് അവതരിപ്പിക്കാനിരുന്ന നാടകമായിരുന്നു ഇത്. നാട്ടക് കൊച്ചി മേഖലയായിരുന്നു അവതാരകർ. അതേസമയം നാടകത്തിൽ രാഷ്ട്രീയമില്ല എന്നും നാടകത്തിന്റെ പേരു മാറ്റാനോ ഉള്ളടക്കം തിരുത്താനോ കഴിയില്ലെന്നും സർക്കാർ അനുമതി തേടി അടുത്ത ദിവസങ്ങളിൽ നാടകം അവതരിപ്പിക്കാനാണ് ശ്രമമെന്നും നാട്ടക് കൊച്ചി മേഖല കമ്മിറ്റി ഭാരവാഹികൾ വ്യക്തമാക്കി.
സ്വാതന്ത്ര്യദിനത്തിന് തൊട്ടുമുമ്പ് രാജ്യത്തെ 14 സംസ്ഥാനങ്ങളില്‍ നിന്നായി 253 പേരെ സുരക്ഷാ ഏജന്‍സികള്‍ കസ്റ്റഡിയിലെടുത്ത സംഭവം ഇന്ത്യയിലെ ഭീകരവാദത്തിന്റെ പ്രവര്‍ത്തന…
ഇന്ത്യന്‍ കരസേനയുടെ പ്രധാന യുദ്ധടാങ്കുകളായ T-72, T-90 എന്നിവയുടെ പ്രവര്‍ത്തനക്ഷമതയും പ്രതിരോധശേഷിയും വര്‍ധിപ്പിക്കുന്നതിനായി പ്രതിരോധ മന്ത്രാലയം 586 കോടി രൂപയുടെ…
ഹൈദരാബാദ് : ഹൈദരാബാദിലെ മദന്നപേട്ടില്‍ ഗണേശ ചതുര്‍ത്ഥി ആഘോഷങ്ങളുടെ ഭാഗമായി നടന്ന അന്നദാന പരിപാടിക്കിടെ ക്രമസമാധാന നില തകര്‍ക്കാനായി പ്രകോപനപരമായ…
ഗുജറാത്തില്‍ വീണ്ടും സുരക്ഷാ ആശങ്ക ഉയര്‍ത്തി വ്യാജ ബോംബ് ഭീഷണി. ലോകപ്രശസ്തമായ സോമനാഥ ക്ഷേത്രം, ഗാന്ധിനഗര്‍ കോബയിലെ ബി.ജെ.പി സംസ്ഥാന…
ന്യൂഡല്‍ഹി : തെക്കന്‍ കശ്മീരിലെ ഷോപ്പിയാന്‍ ജില്ലയിലുണ്ടായ വന്‍ ഭീകരാക്രമണ ശ്രമം സുരക്ഷാസേന യഥാസമയം തകര്‍ത്തു. അവ്‌നീര പ്രദേശത്ത് നടത്തിയ…
കല്‍പ്പറ്റ : അളവില്‍ക്കൂടുതല്‍ വിദേശമദ്യം സൂക്ഷിച്ച അബ്കാരി കേസില്‍ അറസ്റ്റിലായ റിപ്പോര്‍ട്ടര്‍ ചാനല്‍ എം.ഡി ആന്റോ അഗസ്റ്റിന് കുരുക്ക് മുറുക്കി…