delhi-riots-red-fort-attack-security-breach-rahul-gandhis-secret-foreign-trip-mystery-at-crucial-times-bjp
ദില്ലി: തിരഞ്ഞെടുപ്പിൽ ഏറ്റ കനത്ത പരാജയത്തിന്‍റെ പശ്ചാത്തലത്തിൽ കോൺഗ്രസിൽ വീണ്ടും പി സി സി അധ്യക്ഷന്മാരുടെ രാജി. ഝാർഖണ്ഡ് പിസിസി അധ്യക്ഷൻ അജയ് റോയ്, അസം പിസിസി അധ്യക്ഷൻ റിപുൻ ബോറ, പഞ്ചാബിലെ പ്രമുഖ കോൺഗ്രസ് നേതാവ് സുനിൽ ജാക്കർ എന്നിവരാണ് ഇന്ന് രാജി പ്രഖ്യാപിച്ചത്.
തെരഞ്ഞെടുപ്പിലെ കനത്ത തോൽവിയുടെ ഉത്തരവാദിത്തം ഏറ്റെടുത്താണ് രാജിയെന്ന് നേതാക്കൾ രാജിക്കത്തിൽ വിശദീകരിച്ചു.
നേരത്തെ, തിരഞ്ഞെടുപ്പിലെ തിരിച്ചടിയിൽ ഉത്തരവാദിത്തം ഏറ്റെടുത്ത് ഉത്തർപ്രദേശ് പി സി സി അധ്യക്ഷൻ രാജ് ബബ്ബാർ, ഒഡീഷ അധ്യക്ഷൻ നിരഞ്ജൻ പട്നായിക്, മഹാരാഷ്ട്ര അധ്യക്ഷൻ അശോക് ചവാൻ എന്നിവരും രാജി പ്രഖ്യാപിച്ചിരുന്നു.
ജിഹാദികളെ പിന്തുണയ്ക്കുന്ന മാംദാനിയുടെ തനിനിറം പുറത്ത് ! സ്വന്തം രാജ്യത്തിന്റെ സൈന്യം നടത്തിയ ഓപ്പറേഷനുനേരെ വിമർശനം ! മാംദാനിയെ നോട്ടമിട്ട്…
ജിഹാദികളുടെ ആക്രമണത്തിന് പ്രതിരോധം തീർക്കും ! വെള്ളാപ്പളിക്ക് ബിജെപിയുടെ പിന്തുണ ! വീട്ടിലെത്തി വെള്ളാപ്പള്ളിയെ കണ്ട് പ്രകാശ് ജാവദേക്കർ I…
തെരഞ്ഞെടുപ്പ് കാലത്ത് ഉന്മൂലനാശനമില്ല ! ഹിന്ദുക്കളെ പാട്ടിലാക്കാൻ സ്റ്റാലിന്റെ പുതിയ അടവ് ! റേഷൻ കാർഡ് ഒന്നിന് 3000 രൂപ…
ഡിഎംകെയും , തമിഴ് ദേശീയവാദികളും , കേരളത്തിലെ ജാമ്യത്തിൽ നടക്കുന്ന ചില കുറ്റവാളികളും അവകാശപ്പെടുന്നത് പോലെ രാവണൻ യഥാർത്ഥത്തിൽ തമിഴനാണോ…
നിക്കോളാസ് മദുറോയുടെ വീഴ്ച വെനിസ്വേലയിലെ അനേകം പൗരന്മാർ ആശ്വാസമായി കാണുമ്പോൾ, അദ്ദേഹത്തിന്റെ ഭരണകാലത്തെ ഭീകരമായ മനുഷ്യാവകാശ ലംഘനങ്ങൾ മറക്കാനാവില്ല. #venezuela…
ഉത്തർപ്രദേശിലെ സംഭാലിൽ നിയമവിരുദ്ധമായി നിർമ്മിച്ച പള്ളി അധികൃതർ പൊളിച്ചുനീക്കുന്നതിന് തൊട്ടുമുൻപ് ഗ്രാമവാസികൾ തന്നെ സ്വയം മുൻകൈയെടുത്ത് നീക്കം ചെയ്ത സംഭവം…