ഇന്ത്യയ്ക്ക് നിലവിൽ 45 കാമ്പിനറ്റ് മന്ത്രിമാരും അതിലേറെ സഹമന്ത്രിമാരും ഉണ്ട്. എന്നാലും പിണറായി ഡൽഹി സന്ദർശിച്ചപ്പോൾ പ്രധാനമന്ത്രിക്ക് പുറമേ സന്ദർശിച്ച ഏകമന്ത്രി കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിൻ ഗഡ്കരിയെ മാത്രം ആണ്. കേരളത്തിൽ ഗതാഗത പ്രശ്നം മാത്രമല്ല നിലനൽക്കുന്നത്. കൊറോണയിൽ ലോകറേക്കോർഡ് നേടികൊണ്ടിരിക്കുകയാണ് പക്ഷേ വിജയൻ സെർ ആരോഗ്യമന്ത്രിയെ കണ്ടില്ല.
കേരളത്തിൽ അഫ്ഗാനിസ്ഥാനിൽ നിന്നും ബംഗ്ലാദേശിൽ നിന്നും വരെ തീവ്രവാദികൾ വന്ന് കേന്ദ്രമാക്കിയിരിക്കുകയും തമിഴ്നാട് പോലീസ് തൊട്ട് ആസാം പോലീസ് വരെ തങ്ങൾക്ക് വേണ്ടവരെ പൊക്കികൊണ്ട് പോകുകയും ചെയ്യുകയാണ് പക്ഷെ വിജയൻ സെർ ആഭ്യന്തര മന്ത്രിയേ കണ്ടില്ല.
കേന്ദ്ര മന്ത്രി സഭയിലെ ഏറ്റവും മികച്ച വകുപ്പുകളിലൊന്നാണ് റെയിൽവേ മന്ത്രാലയം. കേരളത്തിലാണെങ്കിൽ തലശ്ശേരി-മൈസൂർ പാതകൾ തൊട്ട് പാതയിരട്ടിപ്പും ട്രെയിനുകളുടെ എണ്ണക്കുറവുമടക്കം റെയിൽവേയും ആയ് ബന്ധപ്പെട്ട നൂറ്കണക്കിന് പ്രശ്നങ്ങളുണ്ട് പക്ഷേ വിജയൻ റെയിൽവേ മന്ത്രിയെ കണ്ടില്ല.
കേരളത്തിലെ പൊതുകടം ദിനം പ്രതി കൂടുകയാണ് പക്ഷേ ധനമന്ത്രിയെ കണ്ടില്ല.
വ്യവസായികൾ കേരളംവിട്ടോടുന്ന സാഹചര്യത്തിൽ കേന്ദ്ര വ്യവസായമന്ത്രിയെ കാണമായിരുന്നു,പക്ഷേ കണ്ടില്ല.
പ്രവാസികളുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ വിദേശകാര്യമന്ത്രിയേയും വ്യോമയാനമന്ത്രിയേയും കാണമായിരുന്നു,കണ്ടില്ല.
പ്രമുഖ എഴുത്തുകാരനും സാഹിത്യ പ്രവർത്തകനുമായ വേണു വടക്കേടത്തിന്റെ ആത്മകഥയായ സ്നേഹപൂർവ്വം വേണു പ്രകാശനം ചെയ്‌തു. തിരുവനന്തപുരം ഭാരത് ഭവനിൽ നടന്ന…
കൗൺസിലറുടെ ഫയലുകൾ കക്കൂസിൽ ! എം എൽ എയും സംഘവും ഓഫീസിൽ സ്വൈര വിഹാരം നടത്തുന്നു ! ലക്ഷങ്ങൾ അലവൻസ്…
വി കെ പ്രശാന്ത് രാഷ്ട്രീയ മര്യാദ കാട്ടിയില്ല ! ശ്രീലേഖയുടെ അഭ്യർത്ഥന അനാവശ്യ രാഷ്ട്രീയ വിവാദത്തിന് ഉപയോഗിച്ചു. കഴിഞ്ഞ അഞ്ചുവർഷം…
ഓഫീസ് കെട്ടിടത്തിന്റെ അസൗകര്യം ചൂണ്ടിക്കാണിച്ചതിന് മേയറും എംഎൽഎയും ചേർന്ന് വിഷയത്തെ വളച്ചൊടിച്ചുവെന്ന ആരോപണവുമായി മുൻ കൗൺസിലറും വനിതാ പ്രതിനിധിയും രംഗത്ത്.…
ഇങ്ങനെയാണ് എല്ലാ കെട്ടിടങ്ങളും വാടകയ്ക്ക് നൽകിയിരിക്കുന്നതെങ്കിൽ നടന്നിരിക്കുന്നത് വൻ അഴിമതി ! കോടികളുടെ വരുമാന ചോർച്ച ! എല്ലാ വാടകക്കരാറുകളും…
2025-ലെ അവസാന മൻ കി ബാത്തിലൂടെ ഭാരതം ഈ വർഷം കൈവരിച്ച വിസ്മയിപ്പിക്കുന്ന നേട്ടങ്ങൾ പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന്…