Categories: Kerala

സപ്തതിയുടെ നിറവിൽ സേവാ സപ്താഹം: പ്രധാനമന്ത്രിയുടെ ജന്മദിനത്തിൽ ഭക്ഷണ വിതരണവുമായി ബിജെപി സംസ്ഥാന ഓഫീസ്

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദിജിയുടെ 70-ാം ജന്മദിനത്തിൽ ബിജെപി സംസ്ഥാന ഓഫീസ് ജീവനക്കാർ 70 പേർക്ക് ഭക്ഷണം വിതരണം ചെയ്തു. ദേശീയതലത്തില്‍ പ്രധാനമന്ത്രിയുടെ ജന്മദിനം സേവാ സപ്താഹം ആയി ആഘോഷിക്കുന്നതിനോട് ഐക്യദാർഢ്യം പ്രകടിപ്പിച്ചാണ് ഭക്ഷണവിതരണം.

പരിപാടിയുടെ ഔപചാരികമായ ഫ്‌ളാഗ് ഓഫ് പാര്‍ട്ടി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ നിര്‍വ്വഹിച്ചു. ചടങ്ങില്‍ സംസ്ഥാന സെക്രട്ടറിമാരായ സി.ശിവന്‍കുട്ടി, അഡ്വ.എസ്.സുരേഷ്, ജില്ലാ പ്രസിഡന്റ് അഡ്വ.വി.വി.രാജേഷ്, സംസ്ഥാന ഓഫീസ് സെക്രട്ടറി ജി.ഗീരിശന്‍ , സംസ്ഥാന ഓഫീസ് ജീവനക്കാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

admin

Recent Posts

അമേഠിയിൽ വിജയം നിലനിർത്തും ! രാഹുൽ ഗാന്ധി ഒളിച്ചോടുമെന്ന് അറിയാമായിരുന്നുയെന്ന് സ്‌മൃതി ഇറാനി

ദില്ലി: കോണ്‍ഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കെതിരെ കേന്ദ്രമന്ത്രി സ്മൃതി ഇറാനി. അമേഠി മണ്ഡലം ഇത്തവണയും നിലനിർത്തുമെന്ന് സ്മൃതി ഇറാനിപ്രതികരിച്ചു. രാഹുൽ…

43 mins ago

തൊഴിലാളി സംഘടനകളുമായി ചര്‍ച്ച നടത്തണം! പരിഹാരം കാണണം;ഡ്രൈവിങ് ടെസ്റ്റ് പരിഷ്‌കരണത്തില്‍ ഗതാഗതമന്ത്രിക്കെതിരെ സിപിഐഎം

ഡ്രൈവിങ് ടെസ്റ്റ് സമരത്തില്‍ പരിഹാരം വൈകുന്നതില്‍ ഗതാഗതമന്ത്രി കെ ബി ഗണേഷ്‌കുമാറിനെതിരെ സിപിഐഎം. തീരുമാനങ്ങള്‍ അടിച്ചേല്‍പ്പിക്കരുതെന്ന് സിപിഐഎം കേന്ദ്ര കമ്മിറ്റിയംഗം…

2 hours ago