-pm-modi-mann-ki-baat
ദില്ലി: ദസ്സറ – ദീപാവലി ആഘോഷങ്ങൾ വരാനിരിക്കേ രാജ്യത്തെ ചെറുകിട വ്യാപാരമേഖലയെ ശക്തിപ്പെടുത്താൻ ജനങ്ങൾ ശ്രദ്ധിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. തൻ്റെ പ്രതിമാസ റേഡിയോ പ്രഭാഷണ പരിപാടിയായ മൻകീ ബാത്തിൽ സംസാരിക്കുമ്പോൾ ആണ് മോദി ഇക്കാര്യം ആവശ്യപ്പെട്ടത്.
കൊറോണ വെല്ലുവിളി നേരിടാൻ ആഘോങ്ങൾ പരമാവധി ചുരുക്കി ആളുകൾ വീട്ടിലിരിക്കാൻ ശ്രദ്ധിക്കണമെന്നും മോദി ആവശ്യപ്പെട്ടു. ആഘോങ്ങളെക്കുറിച്ച് പറയുമ്പോൾ നമ്മൾ ആദ്യം ഓർക്കുക അതിനുള്ള ഒരുക്കങ്ങളും അവശ്യവസ്തുകൾ വാങ്ങുന്നതുമെല്ലാമായിരിക്കും. ഇക്കുറി നിങ്ങൾ ഷോപ്പിംഗിന് പോകുമ്പോൾ രാജ്യത്തെ ചെറുകിട വ്യാപാരികളുടേയും സംരംഭകരുടേയും ഉത്പന്നങ്ങൾക്ക് പ്രാധാന്യം നൽകണം.
രാജ്യത്തെ സമ്പദ് വ്യവസ്ഥയ്ക്ക് ഇവ എല്ലാം ഗുണം ചെയ്യും. യോഗ, മലാക്കാമ്പ, ഖാദി തുടങ്ങിയ ഇന്ത്യൻ സംസ്കാരങ്ങൾക്കും ഉത്പന്നങ്ങൾക്കും ആഗോളതലത്തിൽ നിലവിൽ ലഭിക്കുന്ന സ്വീകാര്യതയെക്കുറിച്ചും മോദി വാചാലനായി.
കേരള ക്ഷേത്ര സംരക്ഷണ സമിതി തിരുവനന്തപുരം താലൂക്കിന്റെ നേതൃത്വത്തിൽ ആരാധനാസ്വാതന്ത്ര്യ ദിനാഘോഷം സംഘടിപ്പിച്ചു. തിരുവനന്തപുരം ഫോർട്ട് സ്കൂളിൽ താലൂക്ക് പ്രസിഡന്റ്…
ത്രിപുരയിലെ യു.എൻ.സി നഗർ അതിർത്തി മേഖലയിൽ നടത്തിയ സുരക്ഷാ പരിശോധനയിൽ ഒരു ബംഗ്ലാദേശ് പൗരനെയും നാല് ഇന്ത്യൻ ഇടനിലക്കാരെയും സുരക്ഷാസേന…
അൽബേനിയയുടെ 114-ാമത് സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് തലസ്ഥാനമായ ടിറാനയിൽ നടന്ന സർക്കാർ വിരുദ്ധ പ്രതിഷേധം അക്രമാസക്തമായി. പ്രധാനമന്ത്രി എഡി രാമയുടെ രാജി ആവശ്യപ്പെട്ട്…
ബ്രിട്ടനിലെ തൊഴിൽ–പെൻഷൻ വകുപ്പായ ഡിപ്പാർട്ട്മെന്റ് ഫോർ വർക്ക് ആൻഡ് പെൻഷൻസിന്റെ (DWP) ഡിജിറ്റൽ സംവിധാനങ്ങൾക്ക് നേരെയുണ്ടായ സൈബർ ആക്രമണത്തെത്തുടർന്ന് നിരവധി…
വനിതാ സംവരണവുമായി ബന്ധപ്പെട്ട നാരീശക്തി വന്ദൻ ഭേദഗതി ബിൽ കാലഘട്ടത്തിന്റെ അനിവാര്യതയാണെന്നും അത് നടപ്പിലാക്കാനുള്ള എൻഡിഎ സർക്കാരിന്റെ ഇച്ഛാശക്തി അജയ്യമാണെന്നും…
ലോകത്തിന്റെ നന്മയും സമഗ്ര പുരോഗതിയും ലക്ഷ്യമിട്ടാണ് സനാതന ധർമ്മത്തിന്റെയും ഭാരതത്തിന്റെയും പുനരുത്ഥാനം സംഭവിക്കുന്നതെന്നും അത് ഈശ്വരഹിതത്താൽ നിശ്ചയിക്കപ്പെട്ട ചരിത്രനിയോഗമാണെന്നും രാഷ്ട്രീയ…