General

പിയാനോ വായിക്കുന്ന കൊച്ചു പെൺകുട്ടിയുടെ രസകരമായ വീഡിയോ; പങ്കുവെച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

പല വീഡിയോകളും നമ്മൾ കാണാറുള്ളവരാണ്.അതിൽ പലതും സമൂഹമാദ്ധ്യമത്തിലൂടെ വൈറലാകാറുമുണ്ട്.അത്തരത്തിൽ വൈറലായിരിക്കുകയാണ് പിയാനോ വായിക്കുന്ന ശാൽമലി എന്ന കൊച്ചുകുട്ടിയുടെ വീഡിയോ.ആ വീഡിയോക്ക് മഹോഹരമായ ക്ലിപ്പ് ആണ് പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്ക് വയ്ക്കുന്നത്.പല്ലവകള പല്ലവിയാലി എന്ന ഗാനം ആലപിക്കുന്ന ഒരു സ്ത്രീയുടെയൊപ്പം പിയാനോ വായിക്കുകയാണ് ശാൽമലി. ഒരു വരിക്ക് പുറകെ മറ്റൊന്നായി ആ സ്ത്രീ പാടുമ്പോൾ അതിനനുസൃതമായി കുട്ടി പിയാനോ വായിക്കുകയാണ്.അവൾ ഒരു കുട്ടി പ്രതിഭയാണെന്നതിൽ യാതൊരു സംശയവും ഇല്ല.

കന്നഡ കവി കെ എസ് നരസിംഹ സ്വാമിയാണ് പല്ലവഗല പല്ലവിയാലി എഴുതിയത്.അനന്ത് കുമാറാണ് വീഡിയോ ആദ്യം ട്വീറ്റ് ചെയ്തത്. ഇത് പിന്നീട് പ്രധാനമന്ത്രി മോദി റീട്വീറ്റ് ചെയ്യുകയും ചെയ്തു. “ഈ വീഡിയോയ്ക്ക് എല്ലാവരുടെയും മുഖത്ത് പുഞ്ചിരി വിരിയിക്കാൻ കഴിയും. അസാധാരണമായ കഴിവും സർഗ്ഗാത്മകതയും. ശാൽമലിക്ക് ആശംസകൾ!” എന്നാണ് വീഡിയോ അടിക്കുറിപ്പ്.
പെൺകുട്ടിയുടെ കഴിവിൽ ഇന്റർനെറ്റ് തികച്ചും മയങ്ങിയിരിക്കുകയാണ്. നിരവധിപേരാണ് നല്ല കമന്റുകളുമായി രംഗത്തെത്തിയത്

Anusha PV

Recent Posts

കശ്മിരില്‍ നടപ്പാക്കുന്നത് സീറോ ടെ-റ-ര്‍ പ്‌ളാന്‍ | അമര്‍നാഥ് യാത്ര 29 മുതല്‍

അമര്‍നാഥ് തീര്‍ത്ഥാടനം തുടങ്ങാനിരിക്കെ കശ്മിരില്‍ ഉന്നത തല സുരക്ഷാ വിലയിരുത്തല്‍ യോഗം നടന്നു.ആഭ്യന്തര മന്ത്രി അമിത് ഷായ്‌ക്കൊപ്പം രാജ്യത്തെ സുരക്ഷാ…

6 mins ago

കൊല്ലം വെളിനല്ലൂരിൽ പൊറോട്ട അമിതമായി കഴിച്ച അഞ്ച് പശുക്കൾ ചത്തു !ക്ഷീരകർഷകന് നഷ്ടപരിഹാരം നൽകുമെന്ന് മന്ത്രി ജെ.ചിഞ്ചുറാണി

അമിതമായി പൊറോട്ട കഴിച്ചതിന് പിന്നാലെ ക്ഷീര കർഷകന്റെ ഫാമിലെ 5 പശുക്കൾ ചത്തു. കൊല്ലം വെളിനല്ലൂർ വട്ടപ്പാറ ഹസ്ബുല്ലയുടെ ഫാമിലെ…

23 mins ago

ഈവിഎമ്മുകള്‍ ഹാക്കു ചെയ്യപ്പെട്ടേക്കാമെന്ന മസ്‌ക്കിന്റെ വാദത്തിന് രാജീവ് ചന്ദ്രശേഖറിന്റെ മറുപടി

ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകള്‍ ഹാക്കു ചെയ്യപ്പെട്ടേക്കാമെന്ന വാദവുമായി ഇലോണ്‍ മസ്‌ക്കും മറുപടിയുമായി മുന്‍ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറും. തോല്‍വിക്ക് കാരണം…

29 mins ago

ഗുജറാത്ത് തെരെഞ്ഞെടുപ്പിൽ വിജയിക്കുമ്പോൾ മുതൽ മോദി ഭരണഘടനയെ തൊട്ട് വന്ദിക്കുമായിരുന്നു

ഭരണഘടനയാണ് തന്റെ മതഗ്രന്ഥമെന്ന് പ്രഖ്യാപിച്ചിട്ടുള്ള നേതാവാണ് നരേന്ദ്രമോദി ! ചിത്രങ്ങൾ പോസ്റ്റ് ചെയ്‌ത്‌ അണ്ണാമലൈ #primeministernarendramodi #kannamalai #indianconstitution

57 mins ago

സുരക്ഷിത ഇവിഎം ഉണ്ടാക്കാന്‍ പഠിപ്പിക്കാമെന്ന് ഇലോണ്‍ മസ്‌ക്കിനോട് രാജീവ് ചന്ദ്രശേഖര്‍; വോട്ടിംഗ് മെഷീന്‍ ചര്‍ച്ചയും വെല്ലുവിളികളും

ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകള്‍ ഹാക്കു ചെയ്യപ്പെട്ടേക്കാമെന്ന വാദവുമായി ഇലോണ്‍ മസ്‌ക്കും മറുപടിയുമായി മുന്‍ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖരനും. തോല്‍വിക്ക് കാരണം…

1 hour ago

റീസി ഭീ_ക_രാ_ക്ര_മ_ണത്തിന് പിന്നാലെ കേന്ദ്ര ആഭ്യന്തരമന്ത്രി കശ്മീരിൽ !

ഭീ_ക_ര_രെ തുടച്ചുനീക്കാൻ വമ്പൻ ഒരുക്കങ്ങൾക്ക് തുടക്കം അമിത് ഷാ കാശ്മീരിൽ ! അജിത് ഡോവലും കരസേനാ മേധാവിയും ഒപ്പം #amitshah…

1 hour ago