പൂനെ: ജല സംരക്ഷണത്തിനായുള്ള ബോധവൽക്കരണത്തിന് വർഷത്തിലൊരിക്കൽ നഗര മേഖലകളിൽ നദീ ഉത്സവങ്ങൾ സംഘടിപ്പിക്കണമെന്ന് പ്രധാനമന്ത്രി നിർദ്ദേശിച്ചു. നദീ ഉത്സവങ്ങൾക്കായി ഒരു ദിവസം മാറ്റിവക്കാം. ഇത് ജനങ്ങളുടെ ഇടയിൽ ജലത്തിന്റെ ശരിയായ ഉപയോഗം സംബന്ധിച്ച ബോധവൽക്കരണത്തിനായിപയോഗിക്കാം. പൂനെയിൽ നിരവധി അടിസ്ഥാന സൗകര്യ വികസന പദ്ധതികൾക്ക് തറക്കല്ലിട്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഓരോ തുള്ളി ജലത്തിന്റെയും മൂല്യം ജനങ്ങൾക്ക് മനസ്സിലാകുന്ന വിധത്തിൽ നദീ ഉത്സവങ്ങൾ സംഘടിപ്പിക്കപ്പെടണം.
പൂനെ മുനിസിപ്പൽ കോർപറേഷൻ അങ്കണത്തിൽ ശിവാജി മഹാരാജാവിന്റെ പ്രതിമ അനാഛാദനവും മെട്രോ റെയിൽ സർവ്വീസിന്റെ ഉദ്ഘാടനവും അടക്കം നിരവധി വികസന പദ്ധതികൾക്കാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് തുടക്കം കുറിച്ചത്.
തിരുവനന്തപുരം : സൈബര്‍ സാമ്പത്തിക തട്ടിപ്പുകളില്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന കര്‍ശന മുന്നറിയിപ്പുമായി കേരള പൊലീസ്. ഇന്റര്‍നെറ്റില്‍ തിരയുന്ന കസ്റ്റമര്‍…
വിഴിഞ്ഞം : ഒറ്റയ്ക്ക് താമസിക്കുന്ന വയോധികയുടെ വീട്ടിലെ വാതില്‍ തകര്‍ത്ത് അലമാര കുത്തിത്തുറന്ന് നാല് പവന്‍ സ്വര്‍ണാഭരണങ്ങളും 45,000 രൂപയും…
ദുബായില്‍ നിന്ന് ടെല്‍ അവീവിലേക്കുള്ള വിമാനത്തില്‍ സെപ്റ്റംബര്‍ 30-ന് കോക്ക്പിറ്റില്‍ വെച്ച് സഹപൈലറ്റിന്റെ ആക്രമണത്തെ പ്രതിരോധിക്കുകയും 174 ജീവന്‍ രക്ഷിക്കുകയും…
ഹൈദരാബാദ് : ഹൈദരാബാദിലെ ക്ഷേത്രത്തില്‍ വെള്ളിയാഴ്ച ഒരാള്‍ പൂജാരിയെ ആക്രമിക്കുകയും ദേവിയുടെ വിഗ്രഹത്തിന് നേരെ വടിയുപയോഗിച്ച് അടിക്കുകയും ചെയ്തു. ഹൈദരാബാദ്…
തിരുവനന്തപുരം : ലയണല്‍ മെസ്സിയെയും അര്‍ജന്റീന ടീമിനെയും കേരളത്തിലെത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത് കോടികളുടെ സാമ്പത്തിക തട്ടിപ്പ് നടത്തിയെന്ന കേസില്‍ മുന്‍…
പഞ്ചാബിലെ തരണ്‍ തരണ്‍ സെക്ടറില്‍ ഇന്ത്യ-പാകിസ്ഥാന്‍ അന്താരാഷ്ട്ര അതിര്‍ത്തി വഴി രാജ്യത്തേക്ക് നുഴഞ്ഞുകയറാന്‍ ശ്രമിച്ച രണ്ട് പാക് പൗരന്മാരെ അതിര്‍ത്തി…