ഏരൂര്‍: സിപിഎം നേതാവ് പെൺകുട്ടിയെ പീഡിപ്പിച്ചതായി പരാതി. സിപിഎം ഏരൂര്‍ ലോക്കല്‍ കമ്മിറ്റിയംഗവും പെൺകുട്ടിയുടെ രണ്ടാനച്ഛനുമായ ടി.അഫ്സലാണ് 17 തവണയിലേറെ തന്നെ പീഢിപ്പിക്കാന്‍ ശ്രമിച്ചതായാണ് പെണ്‍കുട്ടി പോലീസിന് മൊഴി നൽകിയിരിക്കുന്നത്.ഇതിന്റെ അടിസ്ഥാനത്തില്‍ ടി.അഫ്സലിനെതിരെ പോക്സോ വകുപ്പ് ചുമത്തി കേസെടുത്ത.
തന്റെ വീട്ടിലെ സ്ഥിരം സന്ദർശകനായിരുന്ന സിപിഎം നേതാവ് പലവട്ടം മാനസികമായും ശാരീരികമായും തന്നെ പീഡിപ്പിച്ചിരുന്നു . ആദ്യ വിവാഹം വേർപെടുത്തിയ ശേഷമാണ് വീട്ടിലെ നിത്യ സന്ദർശകനായിരുന്ന നേതാവിനെ പെൺകുട്ടിയുടെ അമ്മ വിവാഹം കഴിച്ചത്. പല തവണ തന്നെ ശാരീരികമായി പീഡിപ്പിക്കാൻ ശ്രമിച്ചതിനെ തുടർന്ന് ഹോസ്റ്റലിലേയ്ക്ക് താമസം മാറ്റി .എന്നാൽ ഹോസ്റ്റിലിലേയ്ക്ക് ഫോൺ വിളിക്കുകയും തന്നെ അസഭ്യം പറയുകയും ചെയ്യുന്നത് സ്ഥിരമായിരുന്നു. വീട്ടിൽ പറഞ്ഞാൽ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു’.
അഫ്സലിന്റെ നിരന്തരമായ പീഡനങ്ങൾ ഏറ്റുവാങ്ങിയ പെൺകുട്ടി പ്രായപൂർത്തിയായതോടെ മറ്റൊരു യുവാവിനെ രജിസ്റ്റർ വിവാഹം ചെയ്തു . എന്നാൽ ഇതിൽ അമർഷം പൂണ്ട അഫ്‌സൽ പാർട്ടി പിൻബലത്തോടെ യുവാവിനെതിരെ കള്ളക്കേസുകൾ ഉണ്ടാക്കിയെന്നും പെൺകുട്ടി പരാതിയിൽ പറയുന്നു. ഇതോടെയാണ് പീഢനവിവരവും പുറത്തു വരുന്നത്.
തിരുവനന്തപുരം : പണം വാങ്ങി തടവുകാർക്ക് അനധികൃതമായി സൗകര്യങ്ങൾ ഏർപ്പെടുത്തിക്കൊടുത്തെന്ന ആരോപണം നേരിടുന്ന ജയിൽ ഡിഐജി എം.കെ. വിനോദ് കുമാറിന്…
ബഹിരാകാശത്ത് പുതിയൊരു യുദ്ധമുഖം തുറക്കപ്പെടുന്നുവോ എന്ന ആശങ്ക ലോകമെമ്പാടും പടരുകയാണ്. റഷ്യ-യുക്രെയ്ൻ യുദ്ധം നാലാം വർഷത്തിലേക്ക് കടക്കുമ്പോൾ, യുക്രെയ്ന്റെ പ്രധാന…
സൃഗാല തന്ത്രം പയറ്റി ചോര കുടിക്കാൻ കാത്തിരിക്കുന്ന ഒരു വിദ്യാഭ്യാസ മന്ത്രി നാടിൻ്റെ ശാപം. സ്വന്തം മൂക്കിന് താഴെയുള്ള സ്കൂളിൽ…
ആറ്റുകാൽ ചിന്മയ സ്കൂളിൽ കൃസ്തുമസ് ആഘോഷം തടഞ്ഞുവെന്ന ആരോപണത്തിൽ സത്യാവസ്ഥ പുറത്ത്. ഹിന്ദു ഐക്യവേദി അദ്ധ്യക്ഷ ശശി കല ടീച്ചറാണ്…
ബംഗ്ലാദേശിൽ ഹിന്ദു യുവാവിനെ ഇസ്‌ലാമിസ്റ്റുകൾ തല്ലിച്ചതച്ച് കെട്ടിത്തൂക്കിയ ശേഷം ചുട്ടുകൊന്ന സംഭവത്തിൽ ദില്ലിയിലെ ബംഗ്ലാദേശ് ഹൈക്കമ്മീഷന് മുന്നിൽ വൻ പ്രതിഷേധം.…
ചരിത്ര വിജയം നേടിയ തിരുവനന്തപുരം കോർപറേഷനിൽ മേയർ സ്ഥാനത്തേക്ക് ബിജെപി ആരെ നിയോഗിക്കും ? ആർ ശ്രീലേഖ മേയർ ആയേക്കുമെന്ന്…