Categories: Kerala

കണ്ണൂരില്‍ വിജയദശമി കൊടിതോരണങ്ങള്‍ നശിപ്പിച്ച് പോലീസ്, ദൃശ്യങ്ങള്‍ പുറത്ത്

കണ്ണൂര്‍- വിജയദശമി കൊടിതോരണങ്ങള്‍ നശിപ്പിച്ച് പോലീസ്. കൂത്തുപറന്പ് ആയിത്തറയിലാണ് സംഭവം. രണ്ട് പോലീസുകാര്‍ ചേര്‍ന്ന് വിജയദശമി കൊടിതോരണങ്ങള്‍ എടുത്തുകളയുന്ന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. പോലീസ് നടപടിക്കെതിരെ ഹൈന്ദവസംഘടനകള്‍ പ്രതിഷേധവുമായി രംഗത്തുണ്ട്.

admin

Recent Posts

കുവൈത്ത് ദുരന്തം ! മരിച്ച ആറ് മലയാളികളുടെ പേര് വിവരങ്ങൾ പുറത്ത്; പരിക്കേറ്റ 50 -ലധികം പേരിൽ മൂപ്പതോളം പേരും മലയാളികൾ

കുവൈത്തില്‍ തൊഴിലാളി ക്യാമ്പിലുണ്ടായ തീപിടിത്തത്തില്‍ മരിച്ച ആറ് മലയാളികളുടെ പേര് വിവരങ്ങൾ പുറത്ത് വന്നു. മരിച്ചവരിൽ 11 മലയാളികളാണ്. ഇവരിൽ…

3 hours ago

വ്യാജ പ്രചാരണങ്ങൾ പാഴായി! ക്രൈസ്തവ സഭകൾ ബിജെപി ക്കൊപ്പം |OTTAPRADAKSHINAM|

മണിപ്പൂരിൽ നടക്കുന്ന അ-ക്ര-മ-ങ്ങ-ൾ-ക്ക് പിന്നിൽ ബിജെപിയോ ആർ എസ്സ് എസ്സോ അല്ലെന്ന് പ്രമുഖ ക്രിസ്ത്യൻ സഭകൾ |BJP| #bjp #modi…

3 hours ago

കുവൈത്ത് തീപിടിത്തം ! നടപടികൾ വേഗത്തിലാക്കി കേന്ദ്രസർക്കാർ; പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വസതിയില്‍ ഉന്നത തല യോഗം ചേര്‍ന്നു; വിദേശകാര്യസഹമന്ത്രി കെ വി സിങ് കുവൈത്തിലേക്ക് തിരിച്ചു

ദില്ലി : കുവൈത്തില്‍ തൊഴിലാളി ക്യാമ്പിലുണ്ടായ തീപിടിത്തത്തില്‍ നടപടികൾ വേഗത്തിലാക്കി കേന്ദ്രസർക്കാർ. രക്ഷാപ്രവര്‍ത്തനം ഏകോപിപ്പിക്കുന്നതിനും അപകടത്തില്‍ മരിച്ച ഇന്ത്യക്കാരുടെ വിവരങ്ങള്‍…

4 hours ago

ജോർജ് സോറോസിന്റെ പണികളൊന്നും ഭാരതത്തിൽ നടക്കില്ല |RP THOUGHTS|

മോദി 3.0 യുടെ 100 ദിവസത്തെ കർമ്മപരിപാടിയിൽ ഇല്ലാത്ത ആ രഹസ്യ അജണ്ട എന്ത്? കാണാൻ പോകുന്നതാണ് വലിയ പൂരം! |RP THOUGHTS|…

4 hours ago

വയനാട് ഉപേക്ഷിക്കാനുള്ള രാഹുലിന്റെ തീരുമാനം ജനങ്ങളോടുള്ള വഞ്ചന !രാഹുൽഗാന്ധിക്കെതിരെ തുറന്നടിച്ച്‌ കെ.സുരേന്ദ്രൻ

തിരുവനന്തപുരം : വയനാട് ലോക്സഭ മണ്ഡലം ഉപേക്ഷിക്കാനുള്ള രാഹുൽ ഗാന്ധിയുടെ തീരുമാനം വയനാട്ടിലെ ജനങ്ങളോടുള്ള വഞ്ചനയാണെന്ന് തുറന്നടിച്ച്‌ ബിജെപി സംസ്ഥാന…

4 hours ago

പാലക്കാട് ഇത്തവണ താമര വിരിയുമോ ?

പാലക്കാട് ബിജെപിക്ക് തന്നെ ! കണക്കുകൾ പറയുന്നത് നോക്കാം... #palakad #bjp

4 hours ago