Kerala

ദില്ലിയിൽ നിന്നും ബാംഗ്ലൂരിൽ നിന്നും കേരളത്തിലേക്ക് മാരകമായ രാസ ലഹരിമരുന്നുകൾ കടത്തുന്ന സംഘത്തിൻറെ തലവൻ റിസ്വാൻ പോലീസ് വലയിൽ; സിന്തറ്റിക് ലഹരിക്കടത്തിൽ സുപ്രധാന അറസ്റ്റുകൾ ഇനിയുമുണ്ടാകുമെന്ന് സൂചന; തീവ്രവാദ ബന്ധവും അന്വേഷിക്കും

കോഴിക്കോട്: അന്താരാഷ്ട്ര മയക്കുമരുന്ന് സംഘത്തിലെ സുപ്രധാന കണ്ണിയെ പോലീസ് അറസ്റ്റ് ചെയ്തു.ദില്ലിയിൽ നിന്നും ബംഗളൂരുവിൽ നിന്നും കേരളത്തിലേക്ക് വൻ തോതിൽ ലഹരി മരുന്നുകൾ ഇറക്കുമതി ചെയ്യുന്ന തലവനെയാണ് പോലീസ് പിടികൂടിയിരിക്കുന്നത്. കോഴിക്കോട് സ്വദേശി റിസ്വാൻ ആണ് അറസ്റ്റിലായത്.മാരക സിന്തറ്റിക് ലഹരികളായ എംഡിഎംഎ, എൽ.എസ്.ഡി സ്റ്റാമ്പുകൾ തുടങ്ങിയവ ഇയാൾ വലിയ തോതിൽ കേരളത്തിലേക്ക് എത്തിച്ചിരുന്നു. ഇയാളുടെ കൂട്ടാളികളെ കഴിഞ്ഞ മാസം പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

പിന്നാലെ നടത്തിയ തിരച്ചിലിലാണ് റിസ്വാനെ കോഴിക്കോട് നിന്നും പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്.കോഴിക്കോട് കെഎസ്ആർടിസി ബസ് സ്റ്റാന്റിൽ നിന്നും 58 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തതിന്റെ തുടർച്ചയായാണ് റിസ്വാന്റെ അറസ്റ്റ്. ഈ സംഭവത്തിൽ കോഴിക്കോട് സ്വദേശികളായ അദിനാൻ, റെയിൽവേ ജീവനക്കാരനായ മുഹമ്മദ് റാഷിദ്, ഘാന സ്വദേശിയായ വിക്ടർ ഡി. സാബ എന്നിവരെ നടക്കാവ് പോലീസ് അറസ്റ്റ് ചെയ്തിരുന്നു. പാലക്കാട്, ബാംഗ്ലൂർ തുടങ്ങിയ സ്ഥലങ്ങളിൽ നിന്നാണ് ഇവരെ പിടികൂടുന്നത്. ഈ സംഘത്തിലെ പ്രധാനിയായിരുന്നു റിസ്വാൻ

anaswara baburaj

Recent Posts

റായ്ബറേലിയെ തഴഞ്ഞ സോണിയ ഗാന്ധി എന്തിനാണ് മകനുവേണ്ടി വോട്ട് ചോദിക്കുന്നത് ? മണ്ഡലം കുടുംബസ്വത്തല്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി

റായ്ബറേലിയിൽ രാഹുൽ ഗാന്ധിയെ സ്ഥാനാർത്ഥിയാക്കിയതിൽ കോൺഗ്രസ്സ് നേതാവ് സോണിയാ ഗാന്ധിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. റായ്ബറേലിയെ ഉപേക്ഷിച്ച…

23 mins ago

മമതയ്ക്ക് വേണ്ടി ബംഗാളിൽ സ്വയം കുഴി തോണ്ടുന്ന കോൺഗ്രസ് !

ഇൻഡി മുന്നണിയിൽ കാര്യങ്ങൾ തീരുമാനിക്കുന്നത് മമത ബാനർജി ; പറ്റാത്തവർക്ക് ഇറങ്ങിപോകാമെന്ന് ഖാർഗെയും !

30 mins ago

വാട്‌സ്ആപ്പ് വോയ്‌സ് മെസേജിലൂടെ മുത്തലാഖ് ! ഭാര്യയെ ഉപേക്ഷിക്കാൻ ശ്രമിച്ച യുവാവിനെ അറസ്റ്റ് ചെയ്ത് പോലീസ്

അദിലാബാദ് : ഭാര്യയെ വാട്‌സ്ആപ്പ് വോയ്‌സ് മെസേജ് വഴി മുത്തലാഖ് ചൊല്ലിയ യുവാവിനെ അറസ്റ്റ് ചെയ്ത് പോലീസ്. തെലങ്കാനയിലെ അദിലാബാദിലാണ്…

44 mins ago

ആറ് മാസത്തിനുള്ളില്‍ സംഭവിക്കാൻ പോകുന്നത് ഇത്!!

രാജ്യം പുതിയ തന്ത്രം മെനയുന്നു! ആറ് മാസത്തിനുള്ളില്‍ സംഭവിക്കാൻ പോകുന്നത് ഇത്!!

1 hour ago

സന്ദേശ്ഖലിയിൽ വീണ്ടും തൃണമൂൽ കോൺഗ്രസിന്റെ ഗുണ്ടാരാജ് ! പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നേരെ ലൈംഗിക അതിക്രമം ; തൃണമൂൽ പ്രവർത്തകനെ അറസ്റ്റ് ചെയ്ത് പൊലീസ്

കൊൽക്കത്ത: സന്ദേശ്ഖലിയിൽ വീണ്ടും തൃണമൂൽ കോൺഗ്രസിന്റെ ഗുണ്ടാരാജ്. പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയ തൃണമൂൽ പ്രവർത്തകനെ പൊലീസ്…

2 hours ago

തിരിച്ചടികൾ ഇനി അതിവേഗത്തിൽ ! ഭീകരരെ കണ്ടെത്താൻ സുരക്ഷാസേനയ്ക്ക് ഇനി ആർട്ടിഫിഷ്യൽ ഇന്റ്ലിജൻസും

ദില്ലി : ഭീകരവാദത്തെയും ദേശവിരുദ്ധ ഘടകങ്ങളെയും പ്രതിരോധിക്കാൻ ജമ്മു കശ്മീരിലെ സുരക്ഷാ സേനയ്‌ക്ക് ഇനി ആർട്ടിഫിഷ്യൽ ഇൻ്റലിജൻസിന്റെ സഹായവും. കശ്മീർ…

2 hours ago