വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി
തിരുവനന്തപുരം : സംസ്ഥാനത്തിലെ 2022-23 അദ്ധ്യയന വർഷത്തെ തസ്തിക നിർണയം പൂർത്തിയായി. സംസ്ഥാനത്തിലുടനീളമുള്ള 2,313 സ്‌കൂളുകളിലായി 6,005 തസ്തികകളാണ് ആകെ സൃഷ്ടിക്കേണ്ടത്. ഇതുസംബന്ധിച്ച ശുപാർശ വിദ്യാഭ്യാസ വകുപ്പ് ധനവകുപ്പിന് കൈമാറി. 1,106 സർക്കാർ സ്കൂളുകളിലായി 3,080 തസ്തികകളും 1,207 എയിഡഡ് സ്കൂളുകളിലായി 2,925 തസ്തികകളുമാണ് സൃഷ്ടിക്കേണ്ടത്. ഇതിൽ അദ്ധ്യാപക തസ്തിക 5,906 ഉം അനദ്ധ്യാപക തസ്തിക 99 ഉം ആണ്.
ഏറ്റവും കൂടുതൽ തസ്തികകൾ സൃഷ്ടിക്കേണ്ടത് മലപ്പുറം ജില്ലയിലാണ്. ജില്ലയിൽ സർക്കാർ മേഖലയിൽ 694 ഉം എയ്ഡഡ് മേഖലയിൽ 889 ഉം തസ്തികകൾ വേണം. 62 തസ്തികകളുമായി ഏറ്റവും കുറവ് തസ്തികകൾ പത്തംതിട്ട ജില്ലയിലാണ്.
വരുന്നത് മോദിക്കെതിരെ പൊളിറ്റിക്കൽ ബോംബ് ? നിർണായക വെളിപ്പെടുത്തലിൽ മോദി സർക്കാർ താഴെവീഴും ? ദില്ലിയിൽ തുടരാൻ ബിജെപി നേതാക്കൾക്ക്…
കഴിഞ്ഞ വർഷവും ഉപകരണം ഘടിപ്പിച്ച പക്ഷിയെത്തി ! ഇന്ത്യൻ അന്തർവാഹിനികളെ കുറിച്ചുള്ള വിവരങ്ങൾ ശേഖരിക്കുക ലക്‌ഷ്യം ? രഹസ്യാന്വേഷണ ഏജൻസികൾ…
മോദി തരംഗത്തിൽ മുങ്ങി ജോർദാനും എത്യോപ്യയും ഒമാനും ! ഇന്ത്യ ഒമാൻ സ്വതന്ത്ര വ്യാപാരക്കരാർ യാഥാർഥ്യമായി ! ആത്മവിശ്വാസത്തിൽ ഇന്ത്യൻ…
തൊഴിലുറപ്പ് പദ്ധതി ഇനി പഴങ്കഥ ! വി ബി ജി റാം ജി ബിൽ പാസാക്കി ലോക്‌സഭ പാസാക്കി !…
ജയിൽ ഡിഐജി എം.കെ. വിനോദ് കുമാറിനെതിരെ വിജിലൻസ് കേസ്: ടി.പി. ചന്ദ്രശേഖരൻ വധക്കേസ് പ്രതി കൊടി സുനി അടക്കമുള്ള തടവുകാർക്ക്…
“പോറ്റിയെ കേറ്റിയെ... സ്വർണം ചെമ്പായി മാറ്റിയെ...” എന്ന ഈ പാരഡി ഗാനം പ്രധാനമായും വ്രണപ്പെടുത്തിയത് ശബരിമല സ്വർണ്ണക്കൊള്ളയിൽ പ്രതികളായവരെയും LDF…