President Draupadi Murmu set out to improve the quality of school education in the country, celebrate the unique contributions of teachers and honor the teaching community.
ന്യൂഡൽഹി : രാജ്യത്തെ സ്കൂൾ വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുത്തുകയും അദ്ധ്യാപകരുടെ അതുല്യമായ സംഭാവനകൾ ആഘോഷിക്കുന്നതിനും അദ്ധ്യാപക സമൂഹത്തെ ആദരിക്കാനുമൊരുങ്ങി രാഷ്‌ട്രപതി ദ്രൗപദി മുർമു. ദേശീയ അദ്ധ്യാപക ദിനത്തിൽ ഇവർക്ക് രാഷ്‌ട്രപതി പുരസ്‌കാരം സമർപ്പിക്കും. ഹിമാചൽ പ്രദേശ്, ഹരിയാന, പഞ്ചാബ്, മഹാരാഷ്‌ട്ര, തെലങ്കാന തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നുള്ള 46 അദ്ധ്യാപകർക്കാണ് ആദരം.
ഓൺലൈൻ മാർഗത്തിലൂടെ മൂന്ന് ഘട്ടങ്ങളിലായാണ് മികച്ച അദ്ധ്യാപകരെ തിരഞ്ഞെടുക്കുക.സു താര്യതയും കൃത്യതയും പാലിച്ചാണ് തിരഞ്ഞെടുപ്പ് നടക്കുക. സെപ്റ്റ്‌മ്പർ 5 ന് വിജ്ഞാൻ ഭവനിൽ നടക്കുന്ന ചടങ്ങിലാകും പുരസ്‌കാരങ്ങൾ സമ്മാനിക്കുക.
രാജ്യത്തെ മികച്ച അദ്ധ്യാപകർക്ക് അവാർഡ് നൽകുന്നതിനായി വിദ്യാഭ്യാസ മന്ത്രാലയം എല്ലാ വർഷവും സെപ്റ്റംബർ 5 ന് വിജ്ഞാന് ഭവനിൽ ഒരു ചടങ്ങ് സംഘടിപ്പിക്കാറുണ്ട്. വിദ്ധ്യാർത്ഥികളുടെ ജീവിതം സമ്പന്നമാക്കി തീർക്കുന്ന അദ്ധ്യാപകരെ ആദരിക്കുക എന്ന ലക്ഷ്യത്തോടെയാണ് ചടങ്ങ് സംഘടിപ്പിക്കുന്നത്. 2018 മുതലാണ് പുരസ്‌കാരങ്ങൾ നൽകി തുടങ്ങിയത്.
ഏത് പ്രതിസന്ധി ഘട്ടത്തിലും പാർട്ടിയെ പ്രതിരോധിച്ച സഹയാത്രികരോട് പാർട്ടി എന്ത് നീതി കാട്ടി ! റെജി ലൂക്കോസിന്റെ ചോദ്യങ്ങൾക്ക് ഉത്തരമില്ലാതെ…
പാലക്കാട്ട് മത്സരിക്കാൻ ഉണ്ണി മുകുന്ദൻ തയാറാകുമോ ? എല്ലാ തെരഞ്ഞെടുപ്പുകൾക്കും മുമ്പ് ചർച്ചയാകുന്ന പേരായി ഉണ്ണി മുകുന്ദൻ ! മണ്ഡലത്തിൽ…
തുടർച്ചയായി ഒൻപതാം ബജറ്റ് അവതരിപ്പിക്കാൻ കേന്ദ്ര ധനമന്ത്രി നിർമ്മലാ സീതാരാമൻ ! ഇത്തവണയും സസ്പെൻസ് ഒളിപ്പിച്ച് കേന്ദ്രബജറ്റ് I NIRMALA…
അവസാന നാളുകളിൽ ശൈലീമാറ്റം ! മുഖം മിനുക്കാൻ തീരുമാനം എടുത്ത് പിണറായി സർക്കാർ ! നേതൃത്വം മുഹമ്മദ് റിയാസിന് I…
ഓപ്പറേഷൻ സിന്ദൂർ ആരംഭിച്ചത് മുതൽ പാകിസ്ഥാൻ ഉദ്യോഗസ്ഥർ തിരക്കിലായി. അമേരിക്കയെ ഒപ്പം നിർത്താൻ അയച്ചത് ഡസൻ കണക്കിന് മെയിലുകൾ. പാക്…
'യുഡിഎഫ് അധികാരത്തിൽ വന്നാൽ മറ്റൊരു മാറാട് കലാപം നടത്താൻ ലീഗ് ശ്രമിക്കും' എന്ന ശ്രീ വെള്ളാപ്പള്ളി നടേശന്റെ പ്രസ്താവനയും ,…