കന്നഡ താരങ്ങൾ നരേന്ദ്ര മോദിയെ സന്ദർശിച്ചപ്പോൾ
ബാംഗ്ലൂർ : കന്നഡ സിനിമയിലെ അഭിനേതാക്കളും മറ്റു കലാകാരന്മാരുടെയും സംഘം രാജ്ഭവനിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച്ച നടത്തി.ഇന്ന് ആരംഭിച്ച 5 ദിവസത്തെ എയർഷോ 2023 ഉദ്ഘാടനം ചെയ്യാൻ പ്രധാനമന്ത്രി രാജ്ഭവനിലെത്തിയിരുന്നു. ഇതിനു ശേഷം കർണ്ണാടകയിലെ രാഷ്ട്രീയ-സിനിമാ രംഗത്തെ പ്രമുഖർക്കായി അദ്ദേഹം പ്രത്യേക വിരുന്ന് ഒരുക്കിയിരുന്നു. സാൻഡൽവുഡിൽ നിന്നുള്ള അഭിനേതാക്കളായ യഷ്, റിഷബ് ഷെട്ടി, വിജയ് കിരഗന്ദൂർ, അശ്വിനി രാജ്കുമാർ, ശ്രദ്ധ ജെയിൻ എന്നിവർ വിരുന്നിൽ പങ്കെടുക്കുകയും കന്നഡ സിനിമാ വ്യവസായത്തിലെ മാറ്റങ്ങളെയും വികസന പ്രശ്‌നങ്ങളെയും കുറിച്ച് പ്രധാനമന്ത്രിയുമായി ചർച്ച നടത്തുകയും ചെയ്തു.
രാജ്ഭവനിൽ നിന്നുള്ള ഈ കൂടിക്കാഴ്ചയുടെ ചിത്രങ്ങൾ ഇപ്പോൾ സാമൂഹ്യ മാദ്ധ്യമങ്ങളിൽ വൈറലാകുകയാണ് .
ബംഗ്ലാദേശ് തലസ്ഥാനമായ ധാക്കയിൽ വീണ്ടും അക്രമസംഭവങ്ങൾ പടരുന്നു. തിരക്കേറിയ മോഗ്ബസാർ മേഖലയിൽ ഇന്ന് വൈകുന്നേരമുണ്ടായ ബോംബ് സ്ഫോടനത്തിൽ ഒരാൾ കൊല്ലപ്പെട്ടു.…
തിരുവനന്തപുരം: പുതിയ തിരിച്ചറിയൽ രേഖ പ്രഖ്യാപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ഇപ്പോൾ നൽകിവരുന്ന നേറ്റിവിറ്റി സർട്ടിഫിക്കറ്റിന് പകരം ഫോട്ടോ പതിപ്പിച്ച…
ഭൂമി അതിവേഗം ചൂടുപിടിച്ചുകൊണ്ടിരിക്കുന്നതിന്റെ യഥാർത്ഥ കാരണങ്ങളെക്കുറിച്ചുള്ള പുതിയ കണ്ടെത്തലുകൾ ആഗോള കാലാവസ്ഥാ ചർച്ചകളിൽ വലിയ മാറ്റങ്ങൾക്ക് വഴിയൊരുക്കുകയാണ്. മനുഷ്യരാശി നേരിടുന്ന…
ആലപ്പുഴ : സംസ്ഥാനത്ത് പക്ഷിപ്പനി സ്ഥിരീകരിച്ച ഇടങ്ങളിൽ പക്ഷികളെ കൂട്ടത്തോടെ കൊന്നൊടുക്കും. രോഗബാധ സ്ഥിരീകരിച്ച പ്രദേശങ്ങളുടെ ഒരു കിലോമീറ്റർ ചുറ്റളവിലാണ്…
ദേശീയ തലസ്ഥാന മേഖലയിലെ യാത്രാക്ലേശത്തിന് പരിഹാരമായി ദില്ലി മെട്രോ ശൃംഖലയുടെ വിപുലമായ വികസന പദ്ധതികൾക്ക് കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകി.…
തിരുവനന്തപുരം : വർക്കല അകത്തുമുറിയിൽ വന്ദേഭാരത് ട്രെയിൻ ഓട്ടോയിൽ ഇടിച്ച സംഭവത്തിൽ ഇന്ത്യന്‍ റെയിൽവേ അന്വേഷണം തുടങ്ങി. നിർമാണപ്രവർത്തനങ്ങൾക്കായി സ്റ്റേഷന്‍റെ…