Prime Minister Narendra Modi named 21 islands in Andaman and Nicobar Islands after Param Veer Chakra winners
ദില്ലി : ആൻഡമാൻ നിക്കോബാറിലെ 21 ദ്വീപുകൾക്ക് പരം വീർ ചക്ര ജേതാക്കളുടെ പേരുകൾ നൽകി പ്രധാനമന്ത്രി നരേന്ദ്ര മോദി. നേതാജി സ്മരണ ദിനത്തിലെ പ്രസംഗത്തിലാണ് പ്രഖ്യാപനം. ഇത് ഭാരതത്തിന്റെ ചരിത്രമൂഹൂർത്തമാണെന്നും ആൻഡമാനിലെ യുദ്ധ സ്മാരകം നേതാജിയുടെ ആശയങ്ങൾ കൊണ്ട് സജീവമാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.ഇത് യുവാക്കൾക്ക് പ്രചോദനമായിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
നേതാജി സുബാഷ് ചന്ദ്ര ബോസ് ദ്വീപിൽ നിർമ്മിച്ച അദ്ദേഹത്തിന്റെ സ്മാരകവും പ്രധാനമന്ത്രി അനച്ഛാദനം ചെയ്തു. ആൻഡമാൻ നിക്കോബാർ ദ്വീപുകളുടെ ചരിത്ര പ്രധാന്യവും നേതാജിയുടെ സ്മരണയും കണക്കിലെടുത്ത് 2018-ൽ പ്രധാനമന്ത്രി സന്ദർശനം നടത്തിയിരുന്നു. ഈ അവസരത്തിൽ റോസ് ദ്വീപിനെ നേതാജി സുഭാഷ് ചന്ദ്ര ബോസ് ദ്വീപ് എന്ന് പുനർനാമകരണം ചെയ്യുകയായിരുന്നു.
മസാല ബോണ്ട് കേസിൽ തുടർ നടപടികളുമായി ഇഡിയ്ക്ക് മുന്നോട്ടുപോകാം. കിഫ്ബി ചെയര്‍മാൻ എന്ന നിലയിൽ മുഖ്യമന്ത്രി പിണറായി വിജയൻ അടക്കമുള്ളവര്‍ക്ക്…
ചെന്നൈ : തീവ്ര വോട്ടർ പട്ടിക പരിഷ്‌കരണത്തിന് ശേഷം തമിഴ്‌നാട്ടിൽ കരട് വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു. എസ്‌ഐആറിലൂടെ 97.37 ലക്ഷം…
തിരുവനന്തപുരം : ശബരിമല സ്വർണക്കൊള്ളയില്‍ നിര്‍ണായക അറസ്റ്റുകൾ.സ്മാർട്ട് ക്രിയേഷൻ സിഇഒ പങ്കജ് ഭണ്ഡാരിയും തട്ടിയെടുത്ത സ്വർണം വാങ്ങിയ ജ്വല്ലറി ഉടമ…
ചലച്ചിത്ര മേളയിൽ ചില സിനിമകളുടെ പ്രദർശനം തടഞ്ഞത് വിദേശകാര്യ മന്ത്രാലയം ! രാജ്യത്തിൻറെ വിദേശനയവുമായി ബന്ധപ്പെട്ട കാരണങ്ങളെന്ന് റസൂൽ പൂക്കുട്ടി.…
ശബരിമല സ്വർണ്ണക്കൊള്ള അന്വേഷിക്കാൻ ഇ ഡിയ്ക്ക് കോടതിയുടെ അനുമതി ! രേഖകൾ നൽകാൻ എസ് ഐ ടിയ്ക്ക് നിർദ്ദേശം! പ്രതികളുടെ…
തേഞ്ഞിപ്പലം : രക്തസാക്ഷികളുടെ പേരിൽ സത്യപ്രതിജ്ഞ ചെയ്തതിനെ തുടർന്ന് സത്യപ്രതിജ്ഞാ ചടങ്ങ് റദ്ദാക്കി കാലിക്കറ്റ് സർവകലാശാല. ഇന്നലെ നടന്ന ഡിഎസ്…