മുംബൈ: രാജ്‌കോട്ട് കോട്ടയിൽ ഛത്രപതി ശിവാജി മഹാരാജിൻ്റെ പ്രതിമ അനാച്ഛാദനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി. മഹാരാഷ്‌ട്രയിലെ സിന്ധുദുർഗ് ജില്ലയിൽ പണികഴിപ്പിച്ച പ്രതിമയാണ് പ്രധാനമന്ത്രി രാജ്യത്തിനായി സമർപ്പിച്ചത്. നാവികസേനാ ദിനത്തോടനുബന്ധിച്ച് സിന്ധുദുർഗിലെ തർക്കർലി ബീച്ചിൽ സംഘടിപ്പിക്കുന്ന പരിപാടികളിൽ അദ്ദേഹം പങ്കെടുക്കും.
ചടങ്ങിൽ നാവികസേനയുടെ കപ്പലുകൾ, അന്തർവാഹിനികൾ, വിമാനങ്ങൾ, സ്‌പെഷ്യൽ ഫോഴ്‌സ് എന്നിവ നടത്തുന്ന പ്രകടനങ്ങൾക്ക് പ്രധാനമന്ത്രി സാക്ഷിയാകും. എല്ലാ വർഷവും ഡിസംബർ 4നാണ് നാവികസേന ദിനം ആഘോഷിക്കുന്നത്. ഇതിനോടനുബന്ധിച്ച് ഭാരതീയ നാവികസേനയുടെ കപ്പലുകൾ, അന്തർവാഹിനികൾ, വിമാനങ്ങൾ, പ്രത്യേക സേനകൾ എന്നിവയുടെ നേതൃത്വത്തിൽ ‘ഓപ്പറേഷണൽ ഡെമോൺസ്‌ട്രേഷൻ’ സംഘടിപ്പിക്കാറുണ്ട്. വരുന്നത് മോദിക്കെതിരെ പൊളിറ്റിക്കൽ ബോംബ് ? നിർണായക വെളിപ്പെടുത്തലിൽ മോദി സർക്കാർ താഴെവീഴും ? ദില്ലിയിൽ തുടരാൻ ബിജെപി നേതാക്കൾക്ക്…
കഴിഞ്ഞ വർഷവും ഉപകരണം ഘടിപ്പിച്ച പക്ഷിയെത്തി ! ഇന്ത്യൻ അന്തർവാഹിനികളെ കുറിച്ചുള്ള വിവരങ്ങൾ ശേഖരിക്കുക ലക്‌ഷ്യം ? രഹസ്യാന്വേഷണ ഏജൻസികൾ…
മോദി തരംഗത്തിൽ മുങ്ങി ജോർദാനും എത്യോപ്യയും ഒമാനും ! ഇന്ത്യ ഒമാൻ സ്വതന്ത്ര വ്യാപാരക്കരാർ യാഥാർഥ്യമായി ! ആത്മവിശ്വാസത്തിൽ ഇന്ത്യൻ…
തൊഴിലുറപ്പ് പദ്ധതി ഇനി പഴങ്കഥ ! വി ബി ജി റാം ജി ബിൽ പാസാക്കി ലോക്‌സഭ പാസാക്കി !…
ജയിൽ ഡിഐജി എം.കെ. വിനോദ് കുമാറിനെതിരെ വിജിലൻസ് കേസ്: ടി.പി. ചന്ദ്രശേഖരൻ വധക്കേസ് പ്രതി കൊടി സുനി അടക്കമുള്ള തടവുകാർക്ക്…
“പോറ്റിയെ കേറ്റിയെ... സ്വർണം ചെമ്പായി മാറ്റിയെ...” എന്ന ഈ പാരഡി ഗാനം പ്രധാനമായും വ്രണപ്പെടുത്തിയത് ശബരിമല സ്വർണ്ണക്കൊള്ളയിൽ പ്രതികളായവരെയും LDF…