ഇസ്ലാമാബാദ്- ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദി ഗൾഫ് രാജ്യം സന്ദർശിച്ചതിനെ ചൊല്ലി പാക്കിസ്ഥാൻ സെനറ്റ് ചെയർമാൻ സാദിഖ് സൻജ്‌റാണി യുഎഇയിലേക്ക് മുൻ കൂട്ടി നിശ്ചയിച്ചിരുന്ന യാത്ര റദ്ദാക്കിയതായി റിപ്പോർട്ട്. ഇന്ത്യയോടുളള പ്രതിഷേധമായാണ് യു.എ.ഇ സന്ദർശനം റദ്ദാക്കിയിരിക്കുന്നത്.
സെനറ്റ് ചെയർമാന്‍റെ സന്ദർശനം കശ്മീരി ജനതയുടെ വികാരത്തെ വ്രണപ്പെടുത്തു. അതിനാൽ സെനറ്റ് ചെയർമാന്‍റെയും പാർലമെന്‍റ് പ്രതിനിധി സംഘത്തിന്‍റെയും യു.എ.ഇ സന്ദർശനം റദ്ദാക്കാൻ തീരുമാനിച്ചെന്നാണ് റിപ്പോർട്ടുകൾ.
ജമ്മു കശ്മീരിന് പ്രത്യേക പദവി നൽകുന്ന ആർട്ടിക്കിൾ-370 റദ്ദാക്കിയതിന് പിന്നാലെ പാകിസ്ഥാൻ ഇന്ത്യയോട് നിഷേധാത്മകമായ നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്. നയതന്ത്ര ബന്ധം തരം താഴ്ത്തുന്നത് ഉൾപ്പടെയുളള നടപടികൾ പാകിസ്ഥാന്‍ സ്വീകരിച്ചിരുന്നു.
ഫ്രാൻസ്,യുഎഇ, ബഹ്‌റിൻ രാജ്യങ്ങളാണ് മോദി സന്ദർശിക്കുന്നത്. ശനിയാഴ്ച യു.എ.ഇയുടെ പരമോന്നത സിവിലയൻ ബഹുമതിയായ ഓർഡർ ഓഫ് സായിദ് പ്രധാനമന്ത്രി നരേന്ദ്രമോദി ഏറ്റുവാങ്ങിയിരുന്നു.
കഞ്ചിക്കോട് : കിടക്കയിൽ മൂത്രമൊഴിച്ചെന്നാരോപിച്ച് 5 വയസ്സുകാരിയുടെ സ്വകാര്യ ഭാഗത്ത് ചട്ടുകം ചൂടാക്കി പൊള്ളിച്ച രണ്ടാനമ്മ അറസ്റ്റിൽ. ബിഹാർ സ്വദേശിനിയും…
തിരുവനന്തപുരം : ശബരിമല സ്വർണക്കൊള്ള കേസില്‍ നിർണ്ണായക അറസ്റ്റുമായി പ്രത്യേക അന്വേഷണ സംഘം. കേസിൽ ശബരിമല തന്ത്രി കണ്ഠരര് രാജീവരാണ്…
ഏത് പ്രതിസന്ധി ഘട്ടത്തിലും പാർട്ടിയെ പ്രതിരോധിച്ച സഹയാത്രികരോട് പാർട്ടി എന്ത് നീതി കാട്ടി ! റെജി ലൂക്കോസിന്റെ ചോദ്യങ്ങൾക്ക് ഉത്തരമില്ലാതെ…
പാലക്കാട്ട് മത്സരിക്കാൻ ഉണ്ണി മുകുന്ദൻ തയാറാകുമോ ? എല്ലാ തെരഞ്ഞെടുപ്പുകൾക്കും മുമ്പ് ചർച്ചയാകുന്ന പേരായി ഉണ്ണി മുകുന്ദൻ ! മണ്ഡലത്തിൽ…
തുടർച്ചയായി ഒൻപതാം ബജറ്റ് അവതരിപ്പിക്കാൻ കേന്ദ്ര ധനമന്ത്രി നിർമ്മലാ സീതാരാമൻ ! ഇത്തവണയും സസ്പെൻസ് ഒളിപ്പിച്ച് കേന്ദ്രബജറ്റ് I NIRMALA…
അവസാന നാളുകളിൽ ശൈലീമാറ്റം ! മുഖം മിനുക്കാൻ തീരുമാനം എടുത്ത് പിണറായി സർക്കാർ ! നേതൃത്വം മുഹമ്മദ് റിയാസിന് I…