Kerala

എസ്.എൻ.ഡി.പി യോഗത്തിന്റെ പരിപാടിയിൽ വീണാജോർജ്ജിനെതിരെ ശരണം വിളിച്ച് പ്രതിഷേധം(വീഡിയോ കാണാം)

തിരുവല്ല മനയ്ക്കൽച്ചിറയിൽ നടന്ന എസ്.എൻ.ഡി.പി യോഗത്തിന്റെ പരിപാടിയിൽ പങ്കെടുക്കാനെത്തിയ പത്തനം‌തിട്ടയിലെ സിപിഎം സ്ഥാനാർത്ഥി വീണാജോർജ്ജിനെതിരെ ശരണം വിളിച്ച് പ്രതിഷേധം.പ്രതിഷേധത്തെ തുടർന്ന് വീണ പരിപാടിയിൽ പങ്കെടുക്കാതെ മടങ്ങി .

പത്തനംതിട്ടയിൽ നിന്നും വീണ ജോർജ് വിജയിച്ചാൽ മലകയറുമെന്നും ശ്രീകോവിലിനടുത്തു നിന്നും സെൽഫി എടുക്കുമെന്നും അരവണ കൗണ്ടറിൽ സാനിറ്ററി നാപ്കിൻ വിൽക്കുമെന്നും പ്രതിപാദിച്ചു എസ്എഫ്ഐ വാഴൂര്‍ ഏരിയാ കമ്മിറ്റി അംഗം വിഷ്ണു ജയകുമാര്‍ ഫേസ്ബുക് പോസ്റ്റിട്ടത് ഏറെ വിവാദമായിരുന്നു.എന്നാൽ ഫേസ്ബുക് പോസ്റ്റ് കെട്ടിച്ചമച്ചതാണെന്നും ആരോപണമുണ്ട് .എന്തായാലും മണ്ഡലത്തിൽ ഉട നീളം ശബരിമല തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ ചൂടേറിയ വിഷയമായി കഴിഞ്ഞിരിക്കുകയാണ് .

Sanoj Nair

Recent Posts

മണ്ഡല-മകരവിളക്ക് തീര്‍ത്ഥാടനത്തിന് ഇനി കേവലം രണ്ടു മാസം. സന്നിധാനത്ത് പാളിയ ആസൂത്രണം. ദേവസ്വം ബോര്‍ഡിന് കാരണം കാണിക്കല്‍, സര്‍ക്കാരിന് തലവേദന

തിരുവനന്തപുരം : മണ്ഡല-മകരവിളക്ക് തീര്‍ത്ഥാടനത്തിന് ഇനി കേവലം രണ്ടു മാസം മാത്രം ബാക്കിനില്‍ക്കെ, സന്നിധാനത്ത് അരവണ വിതരണത്തിലുണ്ടായ കടുത്ത നിയന്ത്രണവും…

11 hours ago

മന്ത്രവാദ കേന്ദ്രത്തില്‍ പെണ്‍കുട്ടികള്‍ ഇരകളായി. ദൃശ്യങ്ങള്‍ ഡാര്‍ക്ക് വെബ്ബില്‍ വിറ്റ മന്ത്രവാദി വലയില്‍

തമിഴ്നാട്ടിലെ സേലത്ത് ആള്‍ദൈവത്തിന്റെ മറവില്‍ നടന്ന ക്രൂരമായ ലൈംഗികപീഡനങ്ങളും സ്വകാര്യ ദൃശ്യങ്ങളുടെ വിപണനവും കേവലമൊരു പ്രാദേശിക കുറ്റകൃത്യത്തിനപ്പുറം ഗൗരവകരമായ സാമൂഹിക-സാങ്കേതിക…

11 hours ago

രാജ്യം പത്മശ്രീ നല്‍കി ആദരിച്ച ഹൃദയത്തിന്റെ കാവല്‍ക്കാരന്‍ ഡോ.ജി. വിജയരാഘവന് വിട. സംസ്‌കാരം നാളെ ശാന്തികവാടത്തില്‍

തിരുവനന്തപുരം : പ്രശസ്ത ഹൃദ്രോഗ വിദഗ്ധന്‍ ഡോ.ജി. വിജയരാഘവ(84)ന്റെ സംസ്‌കാരചടങ്ങുകള്‍ നാളെ 5 മണിക്ക് ശാന്തി കവാടത്തില്‍ വെച്ച് നടക്കും.…

12 hours ago

ഫുട്ബോൾ ആവേശം വഞ്ചനയായപ്പോൾ. കോടികളുടെ മെസ്സി സ്വപ്നത്തിന് പിന്നിൽ നടന്നത് എന്ത്?

ലയണല്‍ മെസ്സിയെയും അര്‍ജന്റീന ദേശീയ ഫുട്‌ബോള്‍ ടീമിനെയും കേരളത്തിലെത്തിക്കാനുള്ള നീക്കങ്ങള്‍ ഒടുവില്‍ വലിയ സാമ്പത്തിക-നിയമ തര്‍ക്കങ്ങളിലേക്കും രാഷ്ട്രീയ വിവാദങ്ങളിലേക്കുമാണ് വഴിമാറിയിരിക്കുന്നത്.…

12 hours ago

റഷ്യന്‍ ആയുധങ്ങള്‍ക്ക് പകരം മേഡ് ഇന്‍ ഇന്ത്യ. ആകാശ് മിസൈല്‍ വാങ്ങി മധ്യേഷ്യന്‍ രാജ്യങ്ങള്‍

ദില്ലി : ആഗോള പ്രതിരോധ വിപണിയില്‍ തങ്ങളുടെ സ്വാധീനം ശക്തമാക്കി ഇന്ത്യ. പൂര്‍ണ്ണമായും തദ്ദേശീയമായി വികസിപ്പിച്ചെടുത്ത 'ആകാശ്' വ്യോമപ്രതിരോധ മിസൈല്‍…

19 hours ago

കലാലയ രാഷ്ട്രീയ വിലക്ക്. കരട് മാര്‍ഗരേഖ വിവാദത്തില്‍. അമര്‍ഷം പുകഞ്ഞ് ക്യാമ്പസുകള്‍, പ്രതിരോധത്തില്‍ സര്‍വകലാശാല

തിരുവനന്തപുരം : കേരള സര്‍വകലാശാലയ്ക്ക് കീഴിലുള്ള ക്യാമ്പസുകളില്‍ രാഷ്ട്രീയ പ്രവര്‍ത്തനം പൂര്‍ണമായി തടയാന്‍ ലക്ഷ്യമിട്ടുള്ള കരട് മാര്‍ഗരേഖ പുറത്തുവന്നതോടെ കലാലയ…

20 hours ago