Pubg and Tik Tok are popular apps in Afghanistan.
അഫ്ഗാനിസ്ഥാൻ:അഫ്ഗാനിസ്ഥാനിലെ ജനപ്രിയ ആപ്പുകളാണ് പബ്ജിയും ടിക് ടോക്കും. ടിക്ക് ടോക്കും പബ്ജിയും അക്രമത്തെ പ്രത്സാഹിപ്പിക്കുന്നുവെന്ന വിമർശന൦ നിലനിൽക്കെ അഫ്ഗാനിസ്ഥാനില്‍ രണ്ട് ആപ്പുകളു൦ ഉടന്‍ നിരോധിക്കുമെന്ന് പ്രഖ്യാപിച്ച് താലിബാന്‍.ഇത്തരം ആപ്പുകള്‍ അക്രമത്തെ മഹത്വപ്പെടുത്താന്‍ സാധ്യതയുണ്ടെന്നാണ് താലിബാന്‍റെ വാദം.
അതിനാല്‍ ഇത്തരം ആപ്പുകള്‍ രാജ്യത്ത് നിരോധിക്കുമെന്ന് അഫ്ഗാനിസ്ഥാനിലെ ടെലികമ്മ്യൂണിക്കേഷൻ മന്ത്രാലയം അറിയിച്ചു.രാജ്യത്തെ സുരക്ഷാ മേഖലയിലെ അംഗങ്ങളുമായും ശരിയത്ത് നിയമ മന്ത്രാലയവുമായി കൂടിക്കാഴ്ച നടത്തിയ ശേഷം ഇത്തരത്തില്‍ അക്രമത്തെ പ്രോത്സാഹിപ്പിക്കുന്ന ആപ്പുകള്‍ രാജ്യത്ത് നിരോധിക്കാനൊരുങ്ങുന്നതായി ടെലികമ്മ്യൂണിക്കേഷന്‍സ് മന്ത്രാലയമാണ് അറിയിച്ചത്.
സൗരയൂഥത്തിന് പുറത്തുള്ള ജീവനെക്കുറിച്ചുള്ള ചർച്ചകളിൽ ലോക ചരിത്രത്തിൽ ഇടംനേടിയ ഒരിടമാണ് ന്യൂമെക്സിക്കോയിലെ റോസ്‌വെൽ. 1947-ലെ വിവാദമായ പറക്കുംതളിക (UFO) തകർച്ചയുമായി…
പ്രപഞ്ചത്തിലെ ഏറ്റവും നിഗൂഢമായ പ്രതിഭാസങ്ങളിൽ ഒന്നാണ് വാൽനക്ഷത്രങ്ങൾ. സൗരയൂഥത്തിൻ്റെ അതിരുകൾ കടന്നെത്തുന്ന ഇൻ്റർസ്റ്റെല്ലാർ വാൽനക്ഷത്രങ്ങൾ, നമ്മുടെ സൗരയൂഥത്തിന് പുറത്തുള്ള രാസപരമായ…
ഗാസയിൽ ഞെളിഞ്ഞു നടന്ന ഹമാസിൻ്റെ ആയുധ നിർമ്മാണ വിഭാഗം മേധാവി റാദ് സാദിനെ ലക്ഷ്യമിട്ട് ഇസ്രായേൽ നടത്തിയ വ്യോമാക്രമണം, തങ്ങളുടെ…
ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ആഗോള സാമ്പത്തിക ഭൂമികയിൽ, ഓരോ രാജ്യത്തിൻ്റെയും വ്യാപാര നയങ്ങൾ കേവലം ഉഭയകക്ഷി ബന്ധങ്ങളുടെ ഫലമല്ല. മറിച്ച്, ലോകശക്തികളുടെ…
ലോകം ഗ്രീക്ക് ഗണിതശാസ്ത്രജ്ഞരായ യൂക്ലിഡിന്റെയും (ബി.സി. 300) പൈഥഗോറസിന്റെയും (ബി.സി. 580 - 500) പേരുകൾ ജ്യാമിതിയുടെ അടിസ്ഥാനശിലകളായി വാഴ്ത്തുമ്പോൾ,…
സിഡ്‌നിയിലെ ബോണ്ടി ബീച്ചിൽ ജൂത ആഘോഷത്തിന് നേരെയുണ്ടായ ജിഹാദിയാക്രമണത്തിന് പിന്നാലെ ഓസ്‌ട്രേലിയൻ സർക്കാരിൻ്റെ നയങ്ങൾ ജൂതവിരുദ്ധതയ്ക്ക് ആക്കം കൂട്ടിയെന്ന കുറ്റപ്പെടുത്തലുമായി…