കശ്മീർ:സദ്ഭരണ സൂചികയിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയാണ് കശ്മീർ താഴ്‌വരയിലെ പുൽവാമ ജില്ല. രാജ്യത്തെ ഭീകരവാദ പ്രവർത്തനങ്ങളുടെയും സ്ഫോടനങ്ങളുടെയും ചരിത്രം തിരുത്തിക്കുറിച്ചാണ് ഈ ജില്ല പുതിയ നേട്ടം കൈവരിച്ചിരിക്കുന്നത്.
‘സദ്ഭരണ സൂചിക എന്ന സമ്പ്രദായം, കേന്ദ്രമന്ത്രി അമിത് ഷാ ജില്ലാ തലത്തിൽ ആരംഭം കുറിച്ച ഇന്ത്യയിലെ ആദ്യത്തെ കേന്ദ്രഭരണ പ്രദേശമാണ് ജമ്മു കശ്മീർ. ഇപ്രകാരമുള്ള സദ്ഭരണ സൂചികയിൽ, ഒന്നാം സംസ്ഥാനമാണ് പുൽവാമ കരസ്ഥമാക്കിയിരിക്കുന്നത്.’-ഡെപ്യൂട്ടി കമ്മീഷണർ ബഷീർ ഉൾഹഖ് ചൗധരി പറഞ്ഞു
‘
രാജ്യത്ത് ആർട്ടിക്കിൾ 370 റദ്ദാക്കിയ ശേഷം, സംസ്ഥാനത്ത് ചേക്കേറിയ അന്യസംസ്ഥാനങ്ങളിലെ സംരംഭകർ, കശ്മീരിലെ എല്ലാവർക്കും തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടാൻ കാരണമായി.
മാത്രമല്ല സാമ്പത്തിക ബുദ്ധിമുട്ട് മൂലം തീവ്രവാദത്തിലേക്ക് തിരിഞ്ഞിരുന്ന വലിയൊരു കൂട്ടം യുവാക്കൾ ഇതോടെ അത്തരം പ്രവർത്തനങ്ങൾ നിർത്തി. വ്യവസായങ്ങളും സംരംഭങ്ങളും ആരംഭിച്ചതോടെ, തൊഴിലില്ലായ്മ എന്ന വലിയൊരു പ്രശ്നത്തിൽ നിന്നാണ് കശ്മീർ യുവാക്കൾ കര കയറിയത്.
അമേരിക്കയുടെ ഭാഗത്തു നിന്ന് സൈനിക സമ്മര്‍ദ്ദം കുറയ്ക്കുകയും ഇറാനിയന്‍ തുറമുഖങ്ങള്‍ക്ക് മേലുള്ള ഉപരോധം അവസാനിപ്പിക്കുകയും ചെയ്താല്‍, അടുത്ത ഏഴ് ദിവസത്തിനുള്ളില്‍…
ന്യൂഡല്‍ഹി : ഭക്തിയും പരിസ്ഥിതി സംരക്ഷണവും ഒന്നിച്ച് ചേര്‍ത്തു വെച്ച് ഡല്‍ഹി സര്‍ക്കാര്‍ പുതിയ നയത്തിലേക്ക്. ഗണേശോത്സവത്തോടനുബന്ധിച്ച് തകര്‍ന്ന വിഗ്രഹങ്ങളും…
തിരുവനന്തപുരം : ചിറയിന്‍കീഴില്‍ കോണ്‍ഗ്രസ് നേതാക്കള്‍ ഏറ്റുമുട്ടിയ സംഭവത്തില്‍ രമ്യ ഹരിദാസ് എം.എല്‍.എയ്ക്കും ജില്ലാ പഞ്ചായത്ത് അംഗം സജിത്ത് മുട്ടപ്പാലത്തിനും…
സി.എം.ആര്‍.എല്‍ - എക്സാലോജിക് പണമിടപാടില്‍ വീണ വിജയന്റെ സ്വത്തുക്കള്‍ മരവിപ്പിക്കാന്‍ ഇ.ഡി നീക്കം നടത്തുമ്പോള്‍, വിഷയത്തെ രാഷ്ട്രീയമായി പ്രതിരോധിക്കാന്‍ സി.പി.ഐ.എം…
ജയ്സാല്‍മീര്‍/ജയ്പൂര്‍ : അതിര്‍ത്തി ജില്ലയായ രാജസ്ഥാനിലെ ജയ്സാല്‍മീറില്‍ വിദ്യാഭ്യാസ സേവനങ്ങളുടെയും സഹായങ്ങളുടെയും മറവില്‍ നടന്ന വന്‍ വിദേശ സാമ്പത്തിക ഇടപാടുകളും…
ഇന്ത്യയില്‍ കുട്ടികള്‍ക്കെതിരെയുള്ള ഓണ്‍ലൈന്‍ ലൈംഗിക അതിക്രമങ്ങള്‍ക്കും ചൂഷണങ്ങള്‍ക്കും (Child Sexual Abuse Material - CSAM) എതിരെ പോരാടാന്‍ പുതിയൊരു…