Celebrity

പ്യൂമയ്ക്ക് ഇനി പുതിയ ബ്രാൻഡ് അംബാസഡർ ;കരാർ ഒപ്പിട്ട് ബോളിവുഡ് നടി അനുഷ്ക ശർമ്മ

പുതിയ ബ്രാൻഡ് അംബാസഡറായി അനുഷ്‌ക ശർമയുമായി PUMA കരാർ ഒപ്പിട്ടു. ബോളിവുഡ് നടിയും ഇന്ത്യൻ ക്രിക്കറ്റ് താരം വിരാട് കോഹ്ലി യുടെ ഭാര്യയുമായ അനുഷ്ക ഒരു PUMA സ്റ്റോറിലെ ഡോട്ടഡ് ലൈനിൽ ഒപ്പിടുകയും പ്രഖ്യാപനത്തിന് ശേഷം ആരാധകർക്കായി ഒരു ഓപ്പൺ എയർ കാർ പരേഡിലൂടെ അത് പൊതുജനങ്ങളെ അറിയിക്കുകയും ചെയ്തു.

ബ്രാൻഡിന്റെ താരനിബിഡമായ പട്ടികയിലെ ഏറ്റവും പുതിയ പേരായി അനുഷ്‌കയുടേത് മാറി എന്ന് സഹപ്രവർത്തകർ വ്യക്തമാക്കി.ഒരു വലിയ ദൗത്യം ഏറ്റെടുത്ത സന്തോഷത്തിലാണ് താരം.

Anusha PV

Recent Posts

ദില്ലി ഹൈക്കോടതിയിൽ സി എം ആർ എൽ കൊടുത്ത ഹർജി ഗോവിന്ദ !

കോടതിയിൽ സമർപ്പിച്ച് കേസ് സ്റ്റാറ്റസ് റിപ്പോർട്ടിൽ കണ്ടെത്തിയത് ഗുരുതര ക്രമക്കേടുകൾ

1 min ago

സൽമാൻ ഖാനോട് കു-ടി-പ്പ-ക-യു-ള്ള ഗാങ്ങിനെ പാക്കിസ്ഥാൻ വിലക്കെടുക്കുന്നോ ?

കൊ-ല്ലാ-നെ-ത്തി-യ-ത് അറുപതംഗ സംഘം ! ഫാം ഹൗസിൽ വച്ച് വ-ക-വരുത്താൻ നീക്കം ! പൊളിച്ചടുക്കി മുംബൈ പോലീസ്

23 mins ago

പുരാവസ്തു കേസ് ;പരാതിക്കാരിൽ നിന്ന് പണം വാങ്ങിയെന്ന ആരോപണം!ഡിവൈഎസ്പിക്കെതിരെ അന്വേഷത്തിന് ഉത്തരവിട്ട് ഹൈക്കോടതി

തിരുവനന്തപുരം: പുരാവസ്തു തട്ടിപ്പ് കേസിലെ പരാതിക്കാരിൽ നിന്ന് പണം വാങ്ങിയെന്ന ആരോപണത്തെ തുടർന്ന് ക്രൈം ബ്രാഞ്ച് മുന്‍ ഡിവൈഎസ്പി വൈ…

1 hour ago

കെജ്‌രിവാളിന് തിരിച്ചടി ! ഉടന്‍ ജാമ്യമില്ല, ഹര്‍ജി പരിഗണിക്കുന്നത് ജൂണ്‍ 5ന് ; നാളെ ജയിലിലേയ്ക്കു മടങ്ങണം

ദില്ലി : മദ്യനയ അഴിമതി കേസിൽ ജാമ്യം നീട്ടിനൽകണമെന്നാവശ്യപ്പെട്ട് ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ സമർപ്പിച്ച ഹർജി പരി​ഗണിക്കുന്നത് ജൂൺ…

3 hours ago