കാസര്‍കോട്: കാസര്‍കോട് പാര്‍ലമെന്റ് മണ്ഡലത്തിലെ പുതിയങ്ങാടി ജമാ അത്ത് ഹൈസ്‌കൂള്‍ ബൂത്തുകളില്‍ കള്ളവോട്ട് ചെയ്തതായി മുസ്ലിംലീഗ് പ്രവര്‍ത്തകന്‍ കെ.എം. മുഹമ്മദ് ജില്ലാ കളക്ടര്‍ മുമ്പാകെ സമ്മതിച്ചു. കളക്ടര്‍ ഡോ. സജിത് ബാബുവിന് മൊഴി നല്‍കിയ മുഹമ്മദ് ആദ്യം സ്വന്തം വോട്ട് ചെയ്തെന്നാണ് പറഞ്ഞിരുന്നത്. കംപാനിയന്‍ വോട്ട് അടക്കം മൂന്ന് വോട്ടുകള്‍ ചെയ്തതായി പിന്നീട് സമ്മതിക്കുകയായിരുന്നു.
കോണ്‍ഗ്രസ് പ്രവര്‍ത്തകനായ ബൂത്ത് ഏജന്റിനെതിരെയും മുഹമ്മദ് മൊഴി നല്‍കി. ബൂത്ത് ഏജന്റ് പ്രേരിപ്പിച്ചതു കൊണ്ടാണ് കള്ളവോട്ട് ചെയ്തതെന്നാണ് മൊഴി. തുടര്‍ന്ന് ബൂത്ത് ഏജന്റിനെതിരെയും നിയമ നടപടി എടുക്കണമെന്ന് ജില്ലാ കളക്ടര്‍ മുഖ്യതിരഞ്ഞെടുപ്പ് ഓഫീസറോട് ശുപാര്‍ശ ചെയ്തു. കള്ളവോട്ട് അറിഞ്ഞില്ലെന്നു മൊഴി നല്‍കിയ പോളിംഗ് ഉദ്യോഗസ്ഥര്‍ വീഴ്ച വരുത്തിയെങ്കില്‍ അവര്‍ക്കെതിരെ നടപടിയെടുക്കാനും തീരുമാനിച്ചിട്ടുണ്ട്.
പ്രധാനമന്ത്രി നരേന്ദ്രമോദിയെ കുറ്റവാളിയാക്കാനുള്ള ശ്രമം പാളി ! അമേരിക്കയിൽ പുറത്തുവന്ന രഹസ്യ രേഖകളിൽ മോദിയുടെ പേരില്ല ! മോദിയെ താഴെയിറക്കാൻ…
മഹീന്ദ്ര ആൻഡ് മഹീന്ദ്രയുടെ ചരിത്രത്തിലെ ഏറ്റവും കരുത്തുറ്റതും ഐതിഹാസികവുമായ വാഹനങ്ങളിൽ ഒന്നായാണ് മഹീന്ദ്ര മേജർ ജീപ്പിനെ കണക്കാക്കുന്നത്. പതിറ്റാണ്ടുകളോളം ഇന്ത്യൻ…
രണ്ടാം ലോകമഹായുദ്ധത്തിന് ശേഷമുള്ള ജപ്പാന്റെ സമാധാനപരമായ നിലപാടുകളിൽ നിന്ന് വലിയൊരു മാറ്റം പ്രകടമാക്കിക്കൊണ്ട്, രാജ്യത്തിന്റെ പ്രതിരോധ മേഖലയിൽ റെക്കോർഡ് ബജറ്റ്…
മനുഷ്യരാശിയുടെ ബഹിരാകാശ പര്യവേഷണ ചരിത്രത്തിലെ ഏറ്റവും ധീരവും വിസ്മയകരവുമായ അധ്യായങ്ങളിലൊന്നാണ് കാസിനി-ഹ്യൂജിൻസ് ദൗത്യം. സൗരയൂഥത്തിലെ ഏറ്റവും മനോഹരമായ ഗ്രഹമെന്ന് വിശേഷിപ്പിക്കപ്പെടുന്ന…
ഭാരതത്തിന്റെ സ്വാതന്ത്ര്യസമര ചരിത്രത്തിലെ വിപ്ലവവീര്യത്തിന്റെ പര്യായമായ നേതാജി സുഭാഷ് ചന്ദ്രബോസിന്റെ ഭൗതികാവശിഷ്ടങ്ങൾ ജപ്പാനിൽ നിന്നും തിരികെ മാതൃരാജ്യത്ത് എത്തിക്കണമെന്ന ആവശ്യം…
മുടങ്ങിക്കിടക്കുന്ന സംരംഭങ്ങളെ പുനരുജ്ജീവിപ്പിക്കാൻ ഇത് മികച്ച സമയം ! ജ്യോതിഷ പണ്ഡിതൻ പാൽക്കുളങ്ങര ഗണപതി പോറ്റി സംസാരിക്കുന്നു I PALKULANGARA…